Headlines

Trisha | തൃഷയ്ക്ക് വിജയ്‌യെ ഇഷ്‌ടപ്പെടാനുണ്ടായ കാര്യങ്ങൾ പലത്; വിജയ് കൂടെയുള്ളപ്പോൾ എങ്ങനെയെന്ന് താരം |

‘ഗില്ലി’ മുതൽ ‘ലിയോ’ വരെയുള്ള വിജയ് (Thalapathy Vijay), തൃഷ (Trisha Krishnan) ചിത്രങ്ങൾ പരിശോധിക്കുമ്പോൾ, അതിൽ ആദ്യത്തേതിലും അവസാനത്തേതിലും തൃഷ എന്ന നായികാ കഥാപാത്രത്തിന്റെ രക്ഷകനാണ് വിജയ്. ഗില്ലി, തിരുപ്പാച്ചി, ആത്തി, കുരുവി തുടങ്ങിയ സിനിമകളിൽ ഒന്നിച്ച ജോഡി പിന്നെ 15 വർഷക്കാലം ഒരു സിനിമയിൽ പോലും ഒരുമിച്ചഭിനയിച്ചില്ല. അതിനു കാരണം, വിജയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടുവച്ച ഉടമ്പടികളായിരുന്നു എന്ന് പലയിടങ്ങളിലും റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ്. പരസ്യമായി പലയിടങ്ങളിലും തൃഷയും…

Read Full News

മികവിൻ്റെ കേന്ദ്രമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പഠിക്കണോ?| BITS Pilani Admissions Complete Guide to BITSAT Campuses and World-Class Education | കരിയർ വാർത്ത

Last Updated:Feb 24, 2026 8:07 PM IST ഇന്ത്യൻ സർക്കാർ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ്’ പദവി നൽകി ആദരിച്ചിട്ടുള്ള ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണിത്. ‘ബിറ്റ്‌സാറ്റ്’ (BITSAT) എന്ന ദേശീയതല പ്രവേശന പരീക്ഷയിലൂടെയാണ് ഇന്ത്യയിലെ കാമ്പസുകളിലേക്ക് പ്രവേശനം ലഭിക്കുന്നത് ബിറ്റ്‌സ് പിലാനിയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസത്തിന്  അവസരമുണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബിറ്റ്‌സ് പിലാനിയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസത്തിന് …

Read Full News

കൊച്ചുമകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ നിന്ന് ബാലനിൽ തോക്കുമായെത്തി ഞെട്ടിച്ച അമ്മൂമ്മയെ അറിയുമോ ? | സിനിമാ വാർത്ത

Last Updated:Jun 24, 2026 7:11 AM IST ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത് News18 കൊച്ചു മകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ പ്രത്യക്ഷപ്പെട്ട 76കാരി ഡോളി ജൂൺ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുന്നു. മഞ്ഞുമ്മൽ ബോയ്സിനു ശേഷം സംവിധായകൻ ചിദംബരത്തിന്റെ ചിത്രമായ ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത്. കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലൂടെയാണ് തൃശൂർ കയ്പറമ്പ് സ്വദേശിനിയായ…

Read Full News

ജീവിതത്തിൽ വൻ വിജയവും പോസിറ്റീവ് ഊർജ്ജവും കൊണ്ടുവരാൻ ദിവസവും ഈ ശീലങ്ങൾ വളർത്തിയെടുക്കൂ!|Know How Simple Spiritual Practices can align your Positive Energy & financial Growth

Lifestyle oi-Aromal R Published: Wednesday, June 24, 2026, 7:50 [IST] ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും മനസ്സിന് സമാധാനവും ജീവിതത്തിൽ വലിയ വിജയങ്ങളും കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇതിനായി കഠിനാധ്വാനത്തോടൊപ്പം തന്നെ പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന ചില ലളിതമായ ആത്മീയ ആചാരങ്ങളെയും ആളുകൾ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാക്കുന്നുണ്ട്. പുരാതനമായ വിശ്വാസങ്ങളും ഗ്രഹങ്ങളുടെ പ്രതീകാത്മകതയും ഒത്തുചേരുന്ന ഇത്തരം ശീലങ്ങൾ, നമ്മുടെ മനസ്സിനെ എപ്പോഴും ഉന്മേഷത്തോടെ നിലനിർത്താനും ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. ജീവിതത്തിലേക്ക് കൂടുതൽ…

Read Full News

Trisha Krishnan| 'എല്ലാം അർത്ഥ പൂർണമാക്കുന്ന ആൾ' അല്‍പം വൈകിയാലും വിജയ്ക്കായി തൃഷയുടെ ജന്മദിന പോസ്റ്റ്

‘എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ’, എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ് Source link

Read Full News

1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നു; പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം|Plus to qualification for 1037 new Akshaya centre applications in Kerala | കരിയർ വാർത്ത

Last Updated:Feb 26, 2026 7:14 AM IST നിലവിൽ സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത് News18 മലപ്പുറം: സംസ്ഥാനത്തെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ ശൃംഖല വിപുലീകരിക്കുന്നു. വിവിധ ജില്ലകളിലായി പുതുതായി 1037 അക്ഷയ കേന്ദ്രങ്ങൾ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഏറ്റവും കൂടുതൽ പുതിയ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ് (114 എണ്ണം). ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ്…

Read Full News

നരേന്ദ്ര മോദിക്കൊപ്പം പത്മഭൂഷൺ മമ്മൂട്ടിയും കുടുംബവും; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി |

‘ഇന്ന് പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രശസ്ത നടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു’- ചിത്രങ്ങൾ പങ്കുവച്ച്കൊണ്ട് പ്രധാനമന്ത്രി കുറിച്ചു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുല്‍ഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്. Source link

Read Full News

‘സിദ്ദിഖിനെ ഞാനൊന്ന് കാണുന്നുണ്ട്; അവന്‍ എന്റെ പെങ്ങള്‍ക്ക് മെസേജ് അയച്ചു’ എന്ന് ഹിമവല്‍ ഭദ്രാനന്ദ | Himaval Bhadrananda says, ‘I’m seeing Siddique; he sent a message to my sister’

Kerala oi-Ashif N Published: Wednesday, June 24, 2026, 0:48 [IST] കൊച്ചി: സിനിമാ താരസംഘടനയായ അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് ഹിമവല്‍ ഭദ്രാനന്ദ. ശ്വേത മേനോനുമായി സംസാരിച്ചിരുന്നു എന്നും അവര്‍ക്കുണ്ടായ അനുഭവം തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. സ്ത്രീകളെ വളരെ മോശമായി കാണുന്ന ചിലര്‍ അമ്മ സംഘടനയില്‍ ഉണ്ട് എന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു. അമ്മ പ്രസിഡന്റായിരുന്ന ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍…

Read Full News

പഠിക്കാൻ വന്നവർക്ക് സമോസ കൊണ്ടുകൊടുത്ത ‘കൊച്ചെർക്കൻ’ ആയിരുന്നു 12,000 കോടി സ്വത്തുള്ള ഈ നടൻ |

അന്ന് ഷാരൂഖ് ഖാൻ കണ്ടുപരിചയിച്ച മികച്ച അഭിനേതാക്കൾ ഇന്ത്യൻ സിനിമാ, നാടക മേഖലകളിലെ പ്രഗത്ഭരായിരുന്നു. അതിലൊരാൾ 1976ലെ ബാച്ചിൽ നിന്നും പഠനം പൂർത്തിയാക്കിയ നടൻ പങ്കജ് കപൂർ ആയിരുന്നു. അദ്ദേഹത്തിന്റെ ബാച്ചിൽ പഠിച്ച രഘുബീർ യാദവ്, രാജ് ബബ്ബർ, നാദിറ ബബ്ബർ, നസിറുദീൻ ഷാ, രോഹിണി ഹത്തംഗടി അവരുടെ ജൂനിയർ ആയിരുന്ന അനുപം ഖേർ എന്നിവരായിരുന്നു ആ പ്രതിഭാധനർ. ഇവരിൽ പലരും പിൽക്കാലത്ത് ഷാരൂഖ് ഖാനൊപ്പം സ്‌ക്രീനിൽ ഒന്നിച്ചഭനയിച്ചു Source link

Read Full News

യുദ്ധം;ഗൾഫ് മേഖലയിൽ SSLC മാർച്ച് 5 ലെ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്: മന്ത്രി വി ശിവൻകുട്ടി|War Crisis SSLC Exam Scheduled for March 5 Postponed in Gulf Region Says Minister V Sivankutty | കരിയർ വാർത്ത

Last Updated:Mar 02, 2026 1:26 PM IST മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത് News18 കൊച്ചി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30-ന് അവസാനിക്കും. 2026 പരീക്ഷയ്ക്ക് കേരളത്തിൽ 3031 പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തിപതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി…

Read Full News