ജെഇഇ മെയിൻ 2026 ഒന്നാം സെഷൻ ഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് എങ്ങനെ പരിശോധിക്കാം| JEE Mains Result 2026 Results Out For Session-I Check Direct Link | കരിയർ വാർത്ത
Last Updated:Feb 16, 2026 8:09 PM IST ഒരേസമയം കൂടുതൽ പേർ വെബ്സൈറ്റ് സന്ദർശിക്കുന്നത് മൂലം സാങ്കേതിക തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നേരിട്ടുള്ള ലിങ്കിനായി കാത്തിരിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദേശിച്ചിട്ടുണ്ട് ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ന്യൂഡൽഹി: എഞ്ചിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിച്ച് സ്കോർകാർഡ് പരിശോധിക്കാം….