‘ബാലനി’ലെ കുട്ടികളുടെ പ്രകടനം കണ്ട് ഞാൻ ഇനിയും മെച്ചപ്പെടണമെന്ന് തോന്നി: സൂര്യ | സിനിമാ വാർത്ത
Last Updated:Jun 26, 2026 8:35 AM IST പുതുമുഖങ്ങളുടെ അഭിനയം കണ്ട് സ്വന്തം കഴിവുകൾ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയതായും സൂര്യ കുറിച്ചു News18 ബോക്സ് ഓഫീസിൽ വലിയ വിജയമായി മുന്നേറുന്ന ചിദംബരം ചിത്രം ‘ബാലൻ ദ ബോയ്’ക്ക് പ്രശംസയുമായി തെന്നിന്ത്യൻ താരദമ്പതികളായ സൂര്യയും ജ്യോതികയും. ചിത്രം കണ്ടതിന് പിന്നാലെ സംവിധായകൻ ചിദംബരം ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരെ നേരിട്ടെത്തി കണ്ടാണ് താരങ്ങൾ അഭിനന്ദനം അറിയിച്ചത്. ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരവും ‘ആവേശം’ സംവിധായകൻ ജിത്തു മാധവനും ഒന്നിച്ചപ്പോൾ…