സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി:തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഒഴിവുകൾ|Temporary Jobs Under Kerala State Government: Vacancies in Thiruvananthapuram, Kozhikode and Other Districts
Jobs oi-Rakhi Published: Sunday, June 28, 2026, 15:00 [IST] സംസ്ഥാന പുരാരേഖാ വകുപ്പ് ‘കേരളം മ്യൂസിയം’ വകുപ്പിന്റെ വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. ആകെ 106 ഒഴിവുകളാണുള്ളത്. ജൂലൈ നാല് വരെ അപേക്ഷിക്കാം. ഒഴിവ്, യോഗ്യത എന്നിവ വിശദമായി അറിയാം. റെഫറൻസ് മീഡിയ പ്രോജക്ടിൽ പ്രോജക്ട് ട്രെയിനി തസ്തികയിൽ 41 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് 33 ഒഴിവുകളും (പാം ലീഫ്-09, പേപ്പർ റെക്കോർഡ്സ്-24) ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് വീതം ഒഴിവുകളുമുണ്ട്. അംഗീകൃത…