Headlines

‘ ആ 4 വർഷങ്ങൾ കഠിനമായിരുന്നു; നിരന്തരമായ ക്ഷീണം…’: ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് വിഷ്ണു വിശാൽ |


 തമിഴ് സിനിമാ പ്രേമികൾക്കിടയിൽ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. 'വെന്നില കബഡി കൂട്ടം' എന്ന ചിത്രത്തിലെ ഗ്രാമീണ യുവാവിന്റെ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. 'കുള്ളനാരി കൂട്ടം', 'ജീവ', 'ഇൻട്രു നേട്രു നാളൈ', 'രാക്ഷസൻ', 'കട്ടാ ഗുസ്തി' തുടങ്ങി മികച്ച പ്രമേയങ്ങളുള്ള സിനിമകൾ അവതരിപ്പിച്ചതിലൂടെ തമിഴകത്ത് സ്വന്തമായി ഒരു ഇടം കണ്ടെത്താൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് സിനിമാ പ്രേമികൾക്കിടയിൽ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. 'വെന്നില കബഡി കൂട്ടം' എന്ന ചിത്രത്തിലെ ഗ്രാമീണ യുവാവിന്റെ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. 'കുള്ളനാരി കൂട്ടം', 'ജീവ', 'ഇൻട്രു നേട്രു നാളൈ', 'രാക്ഷസൻ', 'കട്ടാ ഗുസ്തി' തുടങ്ങി മികച്ച പ്രമേയങ്ങളുള്ള സിനിമകൾ അവതരിപ്പിച്ചതിലൂടെ തമിഴകത്ത് സ്വന്തമായി ഒരു ഇടം കണ്ടെത്താൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.

തമിഴ് സിനിമാ പ്രേമികൾക്കിടയിൽ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. ‘വെന്നില കബഡി കൂട്ടം’ എന്ന ചിത്രത്തിലെ ഗ്രാമീണ യുവാവിന്റെ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. ‘കുള്ളനാരി കൂട്ടം’, ‘ജീവ’, ‘ഇൻട്രു നേട്രു നാളൈ’, ‘രാക്ഷസൻ’, ‘കട്ടാ ഗുസ്തി’ തുടങ്ങി മികച്ച പ്രമേയങ്ങളുള്ള സിനിമകൾ അവതരിപ്പിച്ചതിലൂടെ തമിഴകത്ത് സ്വന്തമായി ഒരു ഇടം കണ്ടെത്താൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *