Headlines

‘വർഷം 45 ലക്ഷം രൂപ വരുമാനം; എന്നിട്ടും മാസാവസാനം കയ്യിൽ പണമില്ല’: ബെംഗളൂരു ടെക്കിയുടെ വെളിപ്പെടുത്തൽ | Buzz News

Last Updated:Jun 29, 2026 8:50 PM IST ഇന്ത്യയിലെ ജനങ്ങളുടെ മോശം സാമ്പത്തിക ആസൂത്രണമാണ് പണപ്പെരുപ്പത്തേക്കാൾ വലിയ പ്രശ്നമെന്ന് ഒരു വിഭാഗം വിമർശിക്കുന്നു News18 പ്രതിവർഷം 45 ലക്ഷം രൂപ പാക്കേജുള്ള ഉയർന്ന ശമ്പളക്കാരനായ ഒരു സോഫ്റ്റ്‌വെയർ ജീവനക്കാരന് മാസാവസാനം കയ്യിൽ ഒരൊറ്റ രൂപ പോലും ബാക്കിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നുള്ള സൂര്യ എന്ന സോഫ്റ്റ്‌വെയർ കൺസൾട്ടന്റിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു സാമ്പത്തിക ചർച്ചയ്ക്ക്…

Read Full News

ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ നൈസറും സിഇബിസിയുമാണോ ലക്ഷ്യം; NEST 2026ന് അപേക്ഷിക്കാം| NEST 2026 Applications Open Your Gateway to NISER and CEBC for Science Excellence | കരിയർ വാർത്ത

Last Updated:Jan 07, 2026 4:31 PM IST നൈസറിൽ 202 സീറ്റും സി.ഇ.ബി.സി.യിൽ 59 സീറ്റുകളുമാണു ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമിനുള്ളത്. ഈ വർഷം പ്ലസ് ടു പരീക്ഷ, അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് എ ഐ നിർമിത പ്രതീകാത്മക ചിത്രം രാജ്യത്തെ തന്നെ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന, ഒപ്പം പ്രീമിയർ സ്ഥാപനങ്ങളുടെ ഗണത്തിൽപ്പെടുന്ന സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് (പഞ്ചവൽസര) പഠനം നടത്താൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കുള്ള മികച്ച അവസരമാണ് നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ് അഥവാ നെസ്റ്റ്. കേന്ദ്ര സർക്കാരിന്റെ…

Read Full News

എത്ര സന്തോഷവാനായിരുന്നു! മരണത്തിനു ദിവസങ്ങൾക്ക് മുൻപുള്ള ഭാഗ്യരാജിന്റെ വീഡിയോ ദൃശ്യം | സിനിമാ വാർത്ത

Last Updated:Jun 29, 2026 4:38 PM IST പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു (വീഡിയോ ദൃശ്യം) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്ത തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിന്റെ (K. Bhagyaraj) അവസാന വീഡിയോ ദൃശ്യം നൊമ്പരമാകുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായും തമിഴ് ചലച്ചിത്രരംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായും വിലയിരുത്തപ്പെടുന്ന ഭാഗ്യരാജ് പതിറ്റാണ്ടുകൾ നീണ്ട സിനിമാജീവിതത്തിലൂടെ സമ്പന്നമായ…

Read Full News

മുടികൊഴിച്ചിൽ കൊണ്ട് വലയുകയാണോ? അടുക്കളയിലെ ഈ 5 ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാം അത്ഭുതകരമായ ഹെയർ ടോണിക്ക് | Effective DIY Fenugreek Hair Tonic For Faster Growth: Stop Hair Fall Naturally At Home In 2026

Lifestyle -Sajitha Gopie Updated: Tuesday, June 30, 2026, 0:15 [IST] തലമുറകളായി മുടി സംരക്ഷണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഇരുമ്പ് , ഫ്ലേവനോയ്ഡുകൾ, സാപ്പോണിനുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ ഉലുവ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും, തലയോട്ടി ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. മറ്റ് പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഒറ്റരാത്രികൊണ്ട് മുടി വളർത്തുമെന്ന് അവകാശപ്പെടുമ്പോൾ, ഉലുവ ചെയ്യുന്നത് തലയോട്ടിയെ ആരോഗ്യകരമാക്കുകയാണ്. ഇത് മുടി വളർച്ചയ്ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നു. എന്നാൽ ഉലുവ…

Read Full News

പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ 1 മുതൽ നിരോധിക്കുമോ? വാർത്തയുടെ പിന്നിലെന്ത്? |

പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ 1 മുതൽ അസാധുവാകുമെന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശം വലിയ രീതിയിലുള്ള പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും കാരണമായിരിക്കുകയാണ്. കറൻസി നിരോധനത്തിന് സമാനമായ മറ്റൊരു നീക്കം കൂടി വരികയാണെന്ന് ഭയന്ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അത്തരം എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പലരും. Source link

Read Full News

NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം| NCHM JEE 2026 Aiming for a Career in Hotel Management Apply Online Now | കരിയർ വാർത്ത

പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ജനുവരി 25 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. -ജെ.ഇ.ഇ. 2026) രാജ്യത്തെ വിവിധ കേ ന്ദ്രങ്ങളിൽ വെച്ച് ഏപ്രിൽ 25 ന് നടക്കും.രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 01:00 വരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത(CBT) പരീക്ഷയായിട്ടായിരിക്കും പ്രവേശന പരീക്ഷ നടത്തപ്പെടുക. നേരത്തെ പ്ലസ്ടു (ഏതു സ്ട്രീമും) പൂർത്തിയാക്കിയവർക്കും ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷായോഗ്യത,…

Read Full News

Rajinikanth | ‘സംസാരിക്കാൻ വിളിക്കുമ്പോൾ മടിയാണ്; സംസാരിച്ചാൽ എനിക്കും മറ്റുള്ളവർക്കും പ്രശ്നമാകും’: രജനീകാന്ത് | സിനിമാ വാർത്ത

Last Updated:Jun 24, 2026 11:27 AM IST ‘ഇപ്പോൾ എന്തിനാണ് സംസാരിക്കുന്നത്?” എന്നും ചോദിക്കും. ചിലർ പറയും, സംസാരിക്കേണ്ടിയിരുന്നില്ലെന്ന്’ രജനീകാന്ത് എന്തെങ്കിലുമൊക്കെ പറഞ്ഞുപരത്താൻ ആളുകൾ ഉണ്ടാകും. ഞാൻ സംസാരിച്ചില്ലെങ്കിൽ, “എന്താണ് സംസാരിക്കാത്തത്?” എന്ന് ചോദിക്കും. സംസാരിച്ചാൽ, “ഇപ്പോൾ എന്തിനാണ് സംസാരിക്കുന്നത്?” എന്നും ചോദിക്കും. ചിലർ പറയും, സംസാരിക്കേണ്ടിയിരുന്നില്ലെന്ന്. ഒരുപാട് കാലം കഴിഞ്ഞാണ് ഒരു കാര്യം മനസ്സിലായത്. നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മളെക്കുറിച്ചുള്ള ഒന്നും ഇഷ്ടമാകില്ല; നമ്മൾ ചെയ്യുന്ന ഒന്നും അവരെ സന്തോഷിപ്പിക്കുകയുമില്ല. അതുപോലെ, നമ്മളെ ഇഷ്ടപ്പെടുന്നവർ എന്തായാലും…

Read Full News

Ayodhya Ram Temple Fraud Case: Farmhouse, Scorpio SUV… Accused in the Case Led a Lavish Lifestyle, Details Inside| അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസ്: ഫാം ഹൗസ്, സ്‌കോര്‍പിയോ.. ആഢംബര ജീവിതം നയിച്ച് കേസിലെ പ്രതികള്‍

India oi-Sajitha Gopie Updated: Monday, June 29, 2026, 0:10 [IST] അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ അറസ്റ്റിലായ നുകൽപ് മിശ്ര, ബന്ധുവായ ലവ്കുഷ് മിശ്ര എന്നിവരുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. രാമക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് കാണിക്കയായി ലഭിക്കുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന സംഘത്തിൽ ഉണ്ടായിരുന്നവരാണ് ഇരുവരും. തട്ടിപ്പിന്റെ സൂത്രധാരൻ അനുകൽപ് ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അയോധ്യയിലെ ബാസവ സ്വദേശിയാണ് അനുകൽപ്. ഇവിടെ അത്യാഢംബരം നിറഞ്ഞ ജീവിതമാണ് ഇയാൾ…

Read Full News

Ravi Mohan | രവി മോഹൻ പൂട്ടിയിട്ടതോ? ജോലിക്ക് നിൽക്കുന്ന സ്ത്രീ വീട്ടിലെത്താതായതും പരാതിയുമായി ഭർത്താവ് പോലീസിൽ

പോലീസ് കണ്ട്രോൾ റൂമിൽ പരാതി ലഭിച്ചതിനെ തുടർന്ന്, ചെന്നൈയിലെ രവി മോഹന്റെ വീട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി Source link

Read Full News

SSLC പരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും; ഫലപ്രഖ്യാപനം മേയ് 8ന്| Kerala SSLC Exams 2026 to Begin on March 5 Results on May 8 | കരിയർ വാർത്ത

Last Updated:Feb 01, 2026 5:21 PM IST എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്….

Read Full News