മലയാളിയെ പേടിപ്പിക്കാൻ പ്രേതം ബോളിവുഡിൽ നിന്നും; ബോളിവുഡ് ഫെയിം നേഹാ ചൗള നായികയാവുന്ന ‘അരൂപി’ | സിനിമാ വാർത്ത
Last Updated:Jun 24, 2026 12:31 PM IST ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്ന, ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള എന്നിവർ അരൂപി പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അരൂപി’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്ന, ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ്…