28 വർഷങ്ങൾക്ക് ശേഷം തബുവും നാഗാർജുന അക്കിനേനിയും; തബു വില്ലൻ വേഷത്തിലോ? | സിനിമാ വാർത്ത
എന്നാൽ, തബു ചിത്രത്തിൽ പ്രതിനായികാ വേഷത്തിലാണ് എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറൈറ്റി ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, 28 വർഷങ്ങൾക്ക് ശേഷം നാഗാർജുനയുമായി വീണ്ടും ഒന്നിക്കുന്ന ‘കിംഗ് 100’ൽ തബു നെഗറ്റീവ് ഷേഡുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കും. ആർ.എ. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം അന്നപൂർണ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. ‘മഖ്ബൂൽ’, ‘ഹൈദർ’, ‘അന്ധാധുൻ’, ‘ഫിത്തൂർ’ തുടങ്ങിയ ചിത്രങ്ങളിലെ സങ്കീർണവും നിരവധി തലങ്ങളുള്ളതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള തബു, വീണ്ടും ശക്തമായൊരു വേഷത്തിലൂടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ,…