ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്|Iran’s New Leader Mojtaba Khamenei: To Make First Public Appearance Since Father’s Death?
International oi-Aromal R Updated: Sunday, July 12, 2026, 18:33 [IST] ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മൊജ്തബ ഖമേനി ചൊവ്വാഴ്ച ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണാനന്തര ഓർമ്മയ്ക്കായി ടെഹ്റാനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ മൊജ്തബ പങ്കെടുത്തേക്കുമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന സൂചന. എന്നാൽ, അദ്ദേഹം ചടങ്ങിൽ നേരിട്ടെത്തുമോ എന്ന കാര്യത്തിൽ ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും…