17-ാം വയസിൽ നക്സലൈറ്റ് ആവാൻ പോയി; ചേട്ടൻ കാരണം സൂപ്പർസ്റ്റാറായി മാറിയ താരം
‘എനിക്ക് നക്സലൈറ്റ് ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ കൗമാരപ്രായത്തിന്റെ അവസാന കാലങ്ങളിൽ തോക്കെടുക്കണം എന്നായിരുന്നു എന്റെ മനസ്സിൽ’ Source link
‘എനിക്ക് നക്സലൈറ്റ് ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ കൗമാരപ്രായത്തിന്റെ അവസാന കാലങ്ങളിൽ തോക്കെടുക്കണം എന്നായിരുന്നു എന്റെ മനസ്സിൽ’ Source link
ഇതിന് പുറമേ, കേസുമായി ബന്ധപ്പെട്ട മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പൈറസി നെറ്റ്‌വർക്കുമായി ബന്ധമുള്ള വ്യക്തിയെയാണ് സൈബർ ക്രൈം യൂണിറ്റ് അടുത്തിടെ അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ, കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി ഉയർന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഉമാ ശങ്കർ എന്ന ഫ്രീലാൻസ് എഡിറ്ററെയും മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എഡിറ്റിംഗ് സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്നതിനിടെ, മറ്റൊരു സിനിമയുടെ ജോലിയിൽ ഏർപ്പെട്ടിരുന്ന ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ വഴി ‘ജനനായകൻ’ ചിത്രത്തിന്റെ ഫൂട്ടേജിലേക്ക്…
1977-ൽ ബിഹാറിൽ നടന്ന ഒരു തിരോധാന കേസ്, ഒടുവിൽ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായ ഒരു ആൾമാറാട്ട തട്ടിപ്പായി മാറുകയും പ്രതിക്ക് ജയിൽ ശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. എങ്കിലും കാണാതായ ആ കുട്ടിയുടെ നിഗൂഢത ഇപ്പോഴും തുടരുകയാണ് 1977-ൽ ബിഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് തുടങ്ങിയ കേസ്, ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായ ആൾമാറാട്ട കഥകളിലൊന്നായി മാറുകയായിരുന്നു. ഒരു സമ്പന്ന ജമീന്ദർ കുടുംബത്തിലെ കാണാതായ മകനാണെന്ന് നടിച്ച് നാല്…
Last Updated:May 12, 2026 1:33 PM IST പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും ന്യൂഡൽഹി: മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) വാർത്താക്കുറിപ്പിൽ അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ…
123 തെലുങ്ക് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, താൽക്കാലികമായി D55 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സായ് പല്ലവി കാക്കി അണിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘അമരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാജ്കുമാർ പെരിയസാമിയാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ജനുവരിയിലായിരുന്നു. താൽക്കാലികമായി D55 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ‘അമരൻ’ എന്ന ചിത്രത്തിലൂടെ…
Last Updated:Jun 11, 2026 2:56 PM IST തങ്ങൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും കാർട്രാക്ക് കമ്പനി അധികൃതർ നിഷേധിച്ചു News18 ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള പ്രമുഖ വാഹന ട്രാക്കിംഗ് കമ്പനിയായ ‘കാർട്രാക്കിന്റെ’ (Cartrack) റോസ്ബാങ്ക് ഓഫീസിൽ 29 വയസ്സുകാരിയായ കോൾ സെന്റർ ഏജന്റ് ജിസിന ധ്ലാധ്‌ല കുഴഞ്ഞുവീണു മരിച്ച സംഭവം രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാകുന്നു. കടുത്ത ജോലിഭാരവും മാനേജ്‌മെന്റിന്റെ കടുത്ത മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ കമ്പനിക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്….
ഓരോ സെൻ്ററിലേയും, സീറ്റുകളുടെ പകുതി ഭാഗം സിപാസിന്റെ വെബ്‌സൈറ്റ് വഴിയും ബാക്കി പകുതി സീറ്റുകൾ എൽബിഎസ് (LBS) വഴിയുമാണ് നികത്തുന്നത്. അതിനാൽ വിദ്യാർത്ഥികൾക്ക് രണ്ട് വഴിയിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനവുമായ ബന്ധപ്പെട്ട ആശയവിനിമയത്തിന് ഉപയോഗിക്കുമെന്നതിനാൽ, അപേക്ഷസമർപ്പണ സമയത്ത് നൽകുന്ന ഫോൺ നമ്പർ, ഇമെയിൽ ഐഡി, അക്കാദമിക് വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തണം. ലഭ്യമായ കോഴ്സുകൾ 1.ബിഎസ്‌സി നഴ്‌സിംഗിന് 2.ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി 3.ബിഎസ്‌സി എംഎൽടി 4. ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി 5 .ബി.ഫാം അടിസ്ഥാന യോഗ്യത അപേക്ഷകർ,…
വർഷത്തിലെ ഏറ്റവും തിരക്കേറിയ റിലീസ് വാരാന്ത്യങ്ങളിലൊന്നിനാണ് ബോളിവുഡും ഹോളിവുഡും ഒരുമിച്ച് വേദി ഒരുക്കുന്നത് Source link
വിവാഹം ചെയ്യുക, സിനിമയിൽ നിന്നും മാറുക, കുടുംബവും കുട്ടികളുമായി തിരക്കേറിയ ജീവിതം നയിക്കുക. ഒരുകാലത്തെ ഒട്ടുമിക്ക ചലച്ചിത്ര നടിമാരുടെയും രീതി ഇതായിരുന്നു. ഒരിക്കൽ വിവാഹത്തോട് കൂടി സിനിമ വിട്ട് വിദേശ രാജ്യത്തേക്ക് ചേക്കേറിയ നടിമാരുടെ കൂട്ടത്തിലായിരുന്നു മലയാളം, തമിഴ് നടി സുകന്യ (Actor Sukanya). മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായികയായി 1990 കാലഘട്ടത്തിൽ അവർ നിറഞ്ഞാടി. ഇതിൽ മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലെ സുകന്യയുടെ വേഷം പ്രശസ്തമാണ്. നല്ലൊരു നർത്തകി കൂടിയാണ് സുകന്യ. ‘തൂവൽക്കൊട്ടാരം’…
പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ് തിരുവനന്തപുരം: ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷകൾ നടത്തിയശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്, ഇന്ന് 3 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. പ്ലസ് വൺ ഗൾഫ് മേഖലയിൽ മാറ്റിവച്ച പരീക്ഷകൾ അടുത്ത…