Headlines

Purple Halcyon | പടം ഒന്നിന് പതിനായിരം രൂപ വരെ; ഏഴ് അക്കൗണ്ടുകളുമായി ‘പർപ്പിൾ’ പെൺകൊടിയുടെ തിരിച്ചുവരവ് |


ഇന്ന് പർപ്പിൾ ഹാൽസിയോൻ എന്ന അശ്വനിക്ക് ഇൻസ്റ്റഗ്രാം പേജ് മാത്രമല്ല, വാട്സാപ്പ് ചാനൽ, സൈക്കി, ബിൻജ് മി, യൂട്യൂബ്, എക്സ്, ഫേസ്ബുക്ക്, ത്രെഡ്‌സ് പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകളുണ്ട്. ഗ്ലാമറിന്റെ കാര്യത്തിൽ പർപ്പിൾ മുമ്പത്തേതിനേക്കാളും ഏതാനും ചുവടുകൾ മുന്നോട്ടുപോയിട്ടുണ്ടെന്നും ഇത്രയുമെല്ലാം കണ്ടാൽ മനസിലാക്കാം. ഇപ്പോൾ മാസവരി മാത്രമല്ല, എക്സ്ക്ലൂസീവ് കണ്ടന്റിന് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കാനും അവർ മറന്നിട്ടില്ല. പല പോസ്റ്റുകളും അൽപ്പം ഹോട്ട് ആണെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടുംഇന്ന് പർപ്പിൾ ഹാൽസിയോൻ എന്ന അശ്വനിക്ക് ഇൻസ്റ്റഗ്രാം പേജ് മാത്രമല്ല, വാട്സാപ്പ് ചാനൽ, സൈക്കി, ബിൻജ് മി, യൂട്യൂബ്, എക്സ്, ഫേസ്ബുക്ക്, ത്രെഡ്‌സ് പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകളുണ്ട്. ഗ്ലാമറിന്റെ കാര്യത്തിൽ പർപ്പിൾ മുമ്പത്തേതിനേക്കാളും ഏതാനും ചുവടുകൾ മുന്നോട്ടുപോയിട്ടുണ്ടെന്നും ഇത്രയുമെല്ലാം കണ്ടാൽ മനസിലാക്കാം. ഇപ്പോൾ മാസവരി മാത്രമല്ല, എക്സ്ക്ലൂസീവ് കണ്ടന്റിന് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കാനും അവർ മറന്നിട്ടില്ല. പല പോസ്റ്റുകളും അൽപ്പം ഹോട്ട് ആണെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടും

ഇന്ന് പർപ്പിൾ ഹാൽസിയോൻ എന്ന അശ്വനിക്ക് ഇൻസ്റ്റഗ്രാം പേജ് മാത്രമല്ല, വാട്സാപ്പ് ചാനൽ, സൈക്കി, ബിൻജ് മി, യൂട്യൂബ്, എക്സ്, ഫേസ്ബുക്ക്, ത്രെഡ്‌സ് പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകളുണ്ട്. ഗ്ലാമറിന്റെ കാര്യത്തിൽ പർപ്പിൾ മുമ്പത്തേതിനേക്കാളും ഏതാനും ചുവടുകൾ മുന്നോട്ടുപോയിട്ടുണ്ടെന്നും ഇത്രയുമെല്ലാം കണ്ടാൽ മനസിലാക്കാം. ഇപ്പോൾ മാസവരി മാത്രമല്ല, എക്സ്ക്ലൂസീവ് കണ്ടന്റിന് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കാനും അവർ മറന്നിട്ടില്ല. പല പോസ്റ്റുകളും അൽപ്പം ഹോട്ട് ആണെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടും



Source link

Leave a Reply

Your email address will not be published. Required fields are marked *