Headlines

70 വർഷത്തേക്ക് ഡേറ്റ് ചോദിച്ച് സംവിധായകന്റെ പ്രൊപോസൽ; മമ്മൂട്ടിയുടെ നായിക ഷീല ക്രിസ്റ്റീന തമിഴ് മരുമകളായതിങ്ങനെ |

കണ്ടാൽ തനി തമിഴ് ഛായയുള്ള ആ പെൺകുട്ടി, മികച്ച സിനിമാ പാരമ്പര്യം അവകാശപ്പെടാനും പ്രാപ്തയായിരുന്നു. മലയാള ചലച്ചിത്ര സംവിധായകൻ എ.ബി. രാജ് എന്ന ആന്റണി ഭാസ്‌ക്കർ രാജിന്റെ മകളാണവർ. 1960-1970 കാലങ്ങളിൽ ശശികുമാറും എ.ബി. രാജുമായിരുന്നു മലയാളത്തിലെ മികച്ച ചലച്ചിത്ര സംവിധായകരായ രണ്ടുപേർ. ഹരിഹരൻ, ഐ.വി. ശശി, പി. ചന്ദ്രകുമാർ, രാജശേഖരൻ എന്നിവർ ഇവരുടെ കീഴിൽ അസ്സിസ്റ്റന്റുമാരായി പരിശീലിച്ചു കയറിവന്നവരാണ്. എ.ബി രാജിന്റെ മൂന്നു മക്കളിൽ ഒരാളായിരുന്നു ഷീല ക്രിസ്റ്റീന, അഥവാ നടി ശരണ്യ പൊൻവണ്ണൻ (തുടർന്ന്…

Read Full News

കണക്കിൽ 100/100; സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച നേട്ടവുമായി മലപ്പുറത്തെ സരുൺ | കരിയർ വാർത്ത

Last Updated:May 30, 2026 2:33 PM IST മലപ്പുറം ജില്ലയിൽ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർത്ഥി കൂടിയാണ് News18 മലപ്പുറം: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കണക്ക് വിഷയത്തിൽ 100-ൽ 100 മാർക്ക് നേടി അപൂർവ നേട്ടവുമായി മലപ്പുറം മങ്കട സ്വദേശി സരുൺ. പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിയായ സരുൺ ഇത്തവണ മലപ്പുറം ജില്ലയിൽ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർത്ഥി കൂടിയാണ്. പ്ലസ് ടു പരീക്ഷയിൽ മൊത്തത്തിൽ 93 ശതമാനത്തിലധികം മാർക്ക്…

Read Full News

നായികയെ അമിതമായി ഗ്ലാമർവത്കരിച്ചു; വിമർശനങ്ങൾക്കിടെ മാറ്റങ്ങൾ വരുത്താനൊരുങ്ങി ‘പെദ്ധി’ സംവിധായകൻ | സിനിമാ വാർത്ത

Last Updated:Jun 06, 2026 5:08 PM IST വിവാദമായ രംഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സംവിധായകൻ പെദ്ധി ജാൻവി കപൂറിനെ അതിരുകടന്ന ഗ്ലാമർ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചുവെന്ന വിമർശനങ്ങൾക്കിടെ, ‘പെദ്ധി’യുടെ സംവിധായകൻ ബുച്ചി ബാബു സന ആദ്യപ്രതികരണവുമായി രംഗത്ത്. വിഷയത്തിൽ ജാൻവി കപൂറോ രാം ചരണോ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഉയർന്നുവന്ന വിമർശനങ്ങളെ സിനിമാസംഘം ഗൗരവത്തോടെ കാണുന്നതായി അദ്ദേഹം വ്യക്തമാക്കി. വിവാദമായ രംഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സംവിധായകൻ ഉറപ്പുനൽകി. സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ബുച്ചി…

Read Full News

Trisha Krishnan | തൃഷയുടെ കഴുത്തിലെ മാല; ആലില രൂപത്തിലെ ലോക്കറ്റ് വൈറൽ

ഇപ്പോൾ നടി തൃഷ കൃഷ്ണൻ പാപ്പരാസികളുടെ ക്യാമറാ കണ്ണുകളിൽ ഉടക്കിയിരിക്കുന്നു. ഇതിൽ തൃഷ ധരിച്ചിരിക്കുന്ന മാലയാണ് വിഷയം Source link

Read Full News

ദേശസ്‌നേഹികളായ മിടുക്കരും പ്ലസ് ടു കഴിഞ്ഞവരുമാണോ? നാഷണൽ ഡിഫൻസ് അക്കാദമി വിളിക്കുന്നു | കരിയർ വാർത്ത

ഇന്ത്യൻ സായുധ സേനകളിലേക്ക് (കരസേന, നാവികസേന, വ്യോമസേന) ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പരിശീലന കേന്ദ്രമാണ് നാഷണൽ ഡിഫൻസ് അക്കാദമി (NDA). മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ഖഡക്‌വാസ്‌ലയിലാണ് അക്കാദമി സ്ഥിതി ചെയ്യുന്നത്.  കര, നാവിക, വ്യോമ സേനകൾക്കായി സംയുക്തമായി പരിശീലനം നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമി കൂടിയാണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിരുദ തലത്തിലുള്ള വിദ്യാഭ്യാസവും  സൈനിക പരിശീലനവും നൽകുന്നു. പരിശീലനത്തിന് ശേഷം, അതത് സേനാ വിഭാഗങ്ങളിൽ ഓഫീസർമാരായി (Army – Lieutenant, Air Force…

Read Full News

നടൻ സലിം കുമാർ ആശുപത്രിയിൽ | സിനിമാ വാർത്ത

ചലച്ചിത്ര നടൻ സലിം കുമാറിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ സഹായത്താൽ ചികിത്സ തുടരുകയാണ്. ദിലീപ് ചിത്രമായ ഭ.ഭ.ബയിലാണ് സലിം കുമാർ ഏറ്റവും ഒടുവിലായി വേഷമിട്ടത്. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കരൾ മാറ്റിവയ്ക്കലിന് വിധേയനായിട്ടുണ്ട്. News18 Summary: Film actor Salim Kumar has been admitted to Amrita Hospital in Kochi. He is continuing his treatment with the help of a ventilator ഈ വാർത്ത നിങ്ങൾ ആദ്യം…

Read Full News

‘ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രം | Buzz News

ശമ്പള ചർച്ചയ്ക്കിടയിൽ ഒരക്ഷരം പോലും മിണ്ടാതിരുന്നുകൊണ്ടാണ് കൂടുതൽ ഉയർന്ന പാക്കേജ് നൽകാൻ യുവാവ് റിക്രൂട്ടറെ നിർബന്ധിതനാക്കിയത്. ഏതൊരു തൊഴിൽ അഭിമുഖത്തിന്റെയും ഏറ്റവും സമ്മർദ്ദം നിറഞ്ഞ ഭാഗമാണ് ശമ്പളത്തെ’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംക്കുറിച്ചുള്ള ച’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംർച്ചകൾ. സാങ്കേതികവും വ്യക്തിഗതവുമായ റൗണ്ടുകൾ മികച്ച രീതിയിൽ വിജയിച്ചിട്ടും, പല ഉദ്യോഗാർത്ഥികൾക്കും വിലപേശലിലുള്ള വൈദഗ്ധ്യക്കുറവ് കാരണം ശമ്പള ചർച്ചകളിൽ നിരാശയോടെ മടങ്ങേണ്ടി വരാറുണ്ട്….

Read Full News

കാലടി സംസ്കൃത സർവ്വകലാശാല: നാല് വർഷ ബിരുദ, ബി.എഫ്.എ, ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത

നാല്  വർഷ ബിരുദ പ്രോഗ്രാമുകൾ സംസ്കൃതം-സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം -ന്യായം, സംസ്കൃതം – ജനറൽ, സംഗീതം, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഉറുദു, ഫിലോസഫി. ബി. എസ്. ഡബ്ല്യു.( സോഷ്യൽ വർക്ക്) എന്നിവയാണ് നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍.  മേൽപ്പറഞ്ഞ  വിഷയങ്ങൾ  മൈനർ ബിരുദ പ്രോഗ്രാമായി തെരഞ്ഞെടുക്കാവുന്നതാണ്. ബിരുദം മൂന്ന് വിധം  നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ…

Read Full News

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു; നിർമാണം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ | സിനിമാ വാർത്ത

“സ്ക്രിപ്റ്റ് വർക്കുകൾ കഴിഞ്ഞാൽ എന്റെ മനസ്സിൽ സംവിധായകന്റെയും കുറച്ച് നടന്മാരുടെ മുഖം ഉണ്ട്. അവരെ പിന്നീട് സമീപിക്കും”: ചാണ്ടി ഉമ്മൻ കേരള രാഷ്ട്രീയത്തിലെ ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് ജനകീയ നേതാവായി മാറിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) ആവേശകരവും സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമ്മപ്പെടുത്തലുമായി കേരളീയ സമൂഹത്തിന്റെ മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഉമ്മൻ ചാണ്ടി,…

Read Full News

Pearle Maaney | ഒരു താരത്തെ പേളി മാണി അഭിമുഖം ചെയ്യാൻ ഒന്നര ലക്ഷം രൂപയെന്ന്! ആ പണം ആര് വാങ്ങുന്നു?

മുന്നിലിരിക്കുന്ന ഓരോ അതിഥിയേയും തന്റേതായ ശൈലിയിൽ അഭിമുഖീകരിക്കാൻ പേളിക്ക് വഴക്കമുണ്ട്. അതാണ് പേളി മാണി ഷോയെ വ്യത്യസ്തമാക്കുന്നത് Source link

Read Full News