‘ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍..’; മലയാളിയുടെ സ്വര്‍ണമുകില്‍ ഇനി സ്വപ്നലോകത്ത് | S Janaki Was One Of The Best Female Legendary Singer Ever India Produced, Read Th Memoirs
Movie News oi-P R Vandana Updated: Sunday, July 12, 2026, 0:17 [IST] തളിരിട്ട കിനാക്കള്‍ തന് താമരമാല വാങ്ങാന്വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന് സൂര്യകാന്തീ സൂര്യകാന്തീസ്വപ്നം കാണുവതാരെ അവിടുന്നെന്‍ ഗാനം കേള്ക്കാന്ചെവിയോര്ത്തിട്ടരികിലിരിക്കെ അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്ത്തിഅറപ്പുരവാതിലില് ഞാന്‍ കാത്തിരുന്നു സ്വര്‍ണമുകിലേ സ്വര്ണമുകിലേസ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ നാഥാ നീ വരും കാലൊച്ച കേള്ക്കുവാന്കാതോര്ത്തു ഞാനിരിക്കെ മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്താനിരുന്നിലിഞ്ഞാടിടും ഒരു സുമംഗലിക്കുരുവി വാസന്തപഞ്ചമി നാളില്വരുമെന്നൊരു കിനാവ് കണ്ടു മലയാളത്തിന്റെ പ്രിയ നായികമാരെല്ലാവരും തിരശ്ശീലയില്‍…