പുതിയ കണക്ഷൻ വേണ്ട; ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗി വഴി ബുക്ക് ചെയ്യാം|How to Order HPCL LPG Cylinders on Swiggy Instamart: No Existing Connection Needed
India oi-Aromal R Updated: Wednesday, July 15, 2026, 19:25 [IST] ഗ്യാസ് തീരാറായോ? ഇനി ഏജൻസിയിൽ വിളിച്ച് കാത്തിരുന്ന് സമയം കളയേണ്ട! തക്കാളിയും സവാളയും ഓർഡർ ചെയ്യുന്ന അതേ സ്പീഡിൽ ഗ്യാസ് സിലിണ്ടറും ഇനി മിനിറ്റുകൾക്കകം നിങ്ങളുടെ വാതിൽപ്പടിയിലെത്തും. പ്രമുഖ ഡെലിവറി ആപ്പായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും എച്ച്പിസിഎല്ലും കൈകോർത്ത് ആരംഭിച്ച ഈ സേവനം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും, ഇതിലൂടെ ലഭിക്കുന്ന സിലിണ്ടറുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ഉള്ള കൃത്യമായ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ബാച്ചിലർമാർക്കും ഐടി…