രാമായണത്തിനും മഹാഭാരതത്തിനും ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’യ്ക്കും തമ്മിലെന്ത് ബന്ധം? | സിനിമാ വാർത്ത
Last Updated:Jul 16, 2026 2:17 PM IST ഐമാക്സ് 70 എംഎം ഫിലിം ക്യാമറകളിൽ പൂർണ്ണമായി ചിത്രീകരിച്ച, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ മാറ്റ് ഡാമൺ, ആനി ഹാതവേ, ടോം ഹോളണ്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് News18 ഹോമറുടെ വിഖ്യാത ഗ്രീക്ക് ഇതിഹാസത്തിന് ദൃശ്യാവിഷ്കാരമേകി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ദി ഒഡീസി’ 2026 ജൂലൈ 17-ന് ഇന്ത്യൻ തിയേറ്ററുകളിൽ എത്തുകയാണ്. ഐമാക്സ് 70 എംഎം ഫിലിം ക്യാമറകളിൽ പൂർണ്ണമായി ചിത്രീകരിച്ച, മൂന്ന് മണിക്കൂർ…