രാധികയുടെ മകളോട് ശരത്കുമാറിന്റെ പെരുമാറ്റം എങ്ങനെ? റയാൻ മനസ് തുറക്കുന്നു
റിച്ചാർഡ് ഹാർഡി എന്ന വിദേശ പൗരനുമായുള്ള വിവാഹബന്ധത്തിൽ രാധികയ്ക്ക് പിറന്ന മകളാണ് റയാൻ Source link
റിച്ചാർഡ് ഹാർഡി എന്ന വിദേശ പൗരനുമായുള്ള വിവാഹബന്ധത്തിൽ രാധികയ്ക്ക് പിറന്ന മകളാണ് റയാൻ Source link
ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ ബിരുദങ്ങൾ, മറ്റ് അംഗീകൃത സർവകലാശാലകളിലെ ബിരുദങ്ങൾക്ക് തുല്യം തന്നെയാണ്. ബിരുദപഠനത്തിനു ശേഷം വിദ്യാർത്ഥികൾക്ക്, ഉപരിപഠനത്തിനോ പിഎസ്സി, യുപിഎസ്സി ഉൾപ്പെടെയുള്ള പരീക്ഷകൾക്കോ / ജോലികൾക്കോ അപേക്ഷിക്കാവുന്നതാണ്. ആദ്യ സെമസ്റ്ററിൽ പ്രവേശനം നേടിയവർക്ക് 15 ദിവസത്തിനുള്ളിൽ പ്രോഗ്രാം മാറ്റാൻ അനുവാദമുണ്ട്. എല്ലാ യുജി, പിജി പ്രോഗ്രാമുകളുടെയും മൂല്യനിർണയം തുടർച്ചയായ ഇന്റേണൽ ഇവാലുവേഷൻ, എൻഡ് സെമസ്റ്റർ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. ഇവ രണ്ടും യഥാക്രമം 30:70 അനുപാതത്തിലായിരിക്കും. ഏതു പ്രായക്കാർക്കു ചേരാമെന്നതും നിലവിൽ ഒരു റഗുലർ കോഴ്സ് പഠിക്കുന്ന…
Last Updated:Jul 15, 2026 5:40 PM IST മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്റ്റർ ഇറങ്ങിയിരുന്നു കോട്ടയം ബെൽറ്റ് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും (Asif Ali) ജിസ് ജോയിയും (Jis Joy) വീണ്ടും ഒരുമിക്കുന്ന ചിത്രം ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണത്തിന് തൃശൂരിൽ തുടക്കമായി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടന്നത്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്റ്റർ ഇറങ്ങിയിരുന്നു. ഒരുപിടി…
Partner Content oi-Nidhin Illikkambath Published: Wednesday, July 15, 2026, 17:36 [IST] രാജ്യത്തെ പുനരുപയോഗ ഊർജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്ന് പ്രഖ്യാപിച്ച് ആദിത്യ ബിർള ഗ്രൂപ്പ്. കടം ഉൾപ്പെടെ 1.8 ബില്യൺ ഡോളറിന്റെ (ഏകദേശം 17,200 കോടി രൂപ) ഇടപാടിൽ ഷെല്ലിന്റെ പിന്തുണയുള്ള ക്ലീൻ എനർജി പ്ലാറ്റ്ഫോമായ സ്പ്രിംഗ് എനർജിയാണ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇത് കമ്പനിയുടെ ക്ലീൻ എനർജി വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും ഇന്ത്യയുടെ അതിവേഗം വളരുന്ന…
Last Updated:Jul 15, 2026 11:47 AM IST മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു News18 പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം സമയം ചെലവഴിച്ചെന്നാരോപിച്ച് ചൈനയിൽ ഭർതൃമാതാവിനെ മരുമകൾ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാക്സിങ് നഗരത്തിലാണ് സംഭവം. മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു. ഷെൻ എന്ന് പേരുള്ള വൃദ്ധയ്ക്കാണ് മരുമകളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റത്. ഷെന്നിന്റെ മകൻ ജിയാവോയും ഭാര്യയും മറ്റ് നഗരങ്ങളിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിന്റെ മരണശേഷം…
Last Updated:Aug 01, 2025 11:18 AM IST ഒരു ഡോക്ടറാകുകയെന്ന പണ്ടെന്നോ ഉപേക്ഷിച്ച തന്റെ സ്വപ്നമാണ് അമുതവല്ലി ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത് The Kashmir Today(Facebook) ജീവിതത്തിലെ വലിയൊരു സ്വപ്നം യാഥാര്ത്ഥ്യമാക്കാനൊരുങ്ങി തമിഴ്നാട്ടിലെ തെങ്കാശിയില് നിന്നുള്ള അമുതവല്ലി മണിവണ്ണന്. ഫിസിയോതെറപ്പിസ്റ്റായ അമുതവല്ലി ദേശീയ മെഡിക്കല് പ്രവേശന പരീക്ഷയായ നീറ്റില് തന്റെ മകള്ക്കൊപ്പം പരീക്ഷയെഴുതി വിജയം നേടി. 49-ാം വയസ്സിലാണ് അമുതവല്ലിയുടെ ഈ നേട്ടം. സിബിഎസ്ഇ വിദ്യാര്ത്ഥിനിയായ 18-കാരി മകള് എം സംയുക്ത കൃപാലിനിക്കൊപ്പം പരീക്ഷയെഴുതി വിജയം നേടാനായി…
Last Updated:Jul 15, 2026 3:28 PM IST ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ട് നിർമാതാക്കൾ ജനനായകൻ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമാണ് ‘ജനനായകൻ’ (Jana Nayagan). വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ്…
Movie News oi-Sajitha Gopie Published: Wednesday, July 15, 2026, 14:43 [IST] നടി മഞ്ജു പിള്ളയുടെ മകളും ഇൻഫ്ളുവൻസറുമായ ദയ സുജിത്തിനെ വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ച് വീഡിയോ ചെയ്ത് എയറിലായിരിക്കുകയാണ് യൂട്യൂബറായ ഷെഫീന ബീവി. ദയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ട്രാൻസിഷൻ റീലിന്റെ പശ്ചാത്തലത്തിലാണ് ഷെഫീന അധിക്ഷേപവുമായി രംഗത്ത് വന്നത്. മഞ്ജു പിള്ള മകളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും തുണി പറിച്ച് കളയുന്നതാണോ സ്വാതന്ത്ര്യം തുടങ്ങിയ വിമർശനങ്ങളുന്നയിക്കുന്ന വീഡിയോ ഷെഫീന പ്രതിഷേധങ്ങളെ തുടർന്ന് ഇപ്പോൾ…
Last Updated:Jul 14, 2026 7:18 PM IST ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ മുഖ്യമന്ത്രി ഒരു ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ മിനിയേച്ചർ മാതൃക നോക്കിക്കാണുന്നതാണ് വൈറൽ വീഡിയോയിലുള്ളത് Image/X തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ തികച്ചും സ്വാഭാവികവും ലളിതവുമായ ഒരു പ്രതികരണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. നടൻ കൂടിയായ ഈ രാഷ്ട്രീയ നേതാവിന്റെ ഇതുവരെ കാണാത്ത ഒരു കുസൃതി നിറഞ്ഞ വശം വെളിപ്പെടുത്തുന്നതാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വൈറൽ വീഡിയോ. ഒരു അത്യാധുനിക മിനിയേച്ചർ…
നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്,ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ – ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. സർക്കാർ – ഏയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോൾ അപേക്ഷിക്കാം ഡിപ്ളോമ ഇന് എലമെന്ററി…