രോഗിയായ മകനെ പരിചരിക്കാൻ രാജിവെക്കാനൊരുങ്ങിയ ജീവനക്കാരനെ ചേർത്തുപിടിച്ച് ബോസ് | Buzz News
Last Updated:Jun 05, 2026 12:07 PM IST കോർപ്പറേറ്റ് ലോകത്ത് ഇത്തരം കാരുണ്യം കാണിക്കുന്നത് അപൂർവമാണെന്ന് പലരും അഭിപ്രായപ്പെട്ടു പ്രതീകാത്മക ചിത്രം ഗുരുതരാവസ്ഥയിലുള്ള മകനെ പരിചരിക്കാൻ ജോലി രാജിവെക്കാൻ ഒരുങ്ങിയ ജീവനക്കാരന് തണലായി തൊഴിലുടമ. രാജി സ്വീകരിക്കുന്നതിന് പകരം ജീവനക്കാരന് ശമ്പളത്തോടെയുള്ള അവധി നൽകിയാണ് ബോസ് മാതൃകയായി. എക്സ് (X) പ്ലാറ്റ്ഫോമിൽ അങ്കിത് പാണ്ഡെ എന്ന ഉപയോക്താവാണ് ഈ ഹൃദയസ്പർശിയായ സംഭവം പങ്കുവെച്ചത്. പത്ത് വർഷമായി തന്റെ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ആൾ രണ്ടുമാസം…