‘ലക്ഷ്മിപ്രിയയും ടിനി ടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരം:’ നോട്ടീസിന് അൻസിബയുടെ മറുപടി | സിനിമാ വാർത്ത
Last Updated:Jun 12, 2026 10:27 AM IST താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം News18 താരസംഘടനയായ അമ്മയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി നടി അൻസിബ. ലക്ഷ്മിപ്രിയയും ടിനിടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരമാണെന്നും അക്കാര്യത്തിൽ അമ്മ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അൻസിബ പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൻസിബ താരസംഘടനയ്ക്ക് അയച്ച മെയിലിന്റെ പകർപ്പ് പുറത്തുവന്നു. കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തതക്കുറവുണ്ട്. താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം. അമ്മയിൽ നൽകിയ പരാതിയിൽ നടപടി…