Headlines

1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നു; പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം|Plus to qualification for 1037 new Akshaya centre applications in Kerala | കരിയർ വാർത്ത

Last Updated:Feb 26, 2026 7:14 AM IST നിലവിൽ സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത് News18 മലപ്പുറം: സംസ്ഥാനത്തെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ ശൃംഖല വിപുലീകരിക്കുന്നു. വിവിധ ജില്ലകളിലായി പുതുതായി 1037 അക്ഷയ കേന്ദ്രങ്ങൾ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഏറ്റവും കൂടുതൽ പുതിയ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ് (114 എണ്ണം). ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ്…

Read Full News

നരേന്ദ്ര മോദിക്കൊപ്പം പത്മഭൂഷൺ മമ്മൂട്ടിയും കുടുംബവും; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി |

‘ഇന്ന് പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രശസ്ത നടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു’- ചിത്രങ്ങൾ പങ്കുവച്ച്കൊണ്ട് പ്രധാനമന്ത്രി കുറിച്ചു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുല്‍ഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്. Source link

Read Full News

‘സിദ്ദിഖിനെ ഞാനൊന്ന് കാണുന്നുണ്ട്; അവന്‍ എന്റെ പെങ്ങള്‍ക്ക് മെസേജ് അയച്ചു’ എന്ന് ഹിമവല്‍ ഭദ്രാനന്ദ | Himaval Bhadrananda says, ‘I’m seeing Siddique; he sent a message to my sister’

Kerala oi-Ashif N Published: Wednesday, June 24, 2026, 0:48 [IST] കൊച്ചി: സിനിമാ താരസംഘടനയായ അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് ഹിമവല്‍ ഭദ്രാനന്ദ. ശ്വേത മേനോനുമായി സംസാരിച്ചിരുന്നു എന്നും അവര്‍ക്കുണ്ടായ അനുഭവം തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. സ്ത്രീകളെ വളരെ മോശമായി കാണുന്ന ചിലര്‍ അമ്മ സംഘടനയില്‍ ഉണ്ട് എന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു. അമ്മ പ്രസിഡന്റായിരുന്ന ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍…

Read Full News

പഠിക്കാൻ വന്നവർക്ക് സമോസ കൊണ്ടുകൊടുത്ത ‘കൊച്ചെർക്കൻ’ ആയിരുന്നു 12,000 കോടി സ്വത്തുള്ള ഈ നടൻ |

അന്ന് ഷാരൂഖ് ഖാൻ കണ്ടുപരിചയിച്ച മികച്ച അഭിനേതാക്കൾ ഇന്ത്യൻ സിനിമാ, നാടക മേഖലകളിലെ പ്രഗത്ഭരായിരുന്നു. അതിലൊരാൾ 1976ലെ ബാച്ചിൽ നിന്നും പഠനം പൂർത്തിയാക്കിയ നടൻ പങ്കജ് കപൂർ ആയിരുന്നു. അദ്ദേഹത്തിന്റെ ബാച്ചിൽ പഠിച്ച രഘുബീർ യാദവ്, രാജ് ബബ്ബർ, നാദിറ ബബ്ബർ, നസിറുദീൻ ഷാ, രോഹിണി ഹത്തംഗടി അവരുടെ ജൂനിയർ ആയിരുന്ന അനുപം ഖേർ എന്നിവരായിരുന്നു ആ പ്രതിഭാധനർ. ഇവരിൽ പലരും പിൽക്കാലത്ത് ഷാരൂഖ് ഖാനൊപ്പം സ്‌ക്രീനിൽ ഒന്നിച്ചഭനയിച്ചു Source link

Read Full News

യുദ്ധം;ഗൾഫ് മേഖലയിൽ SSLC മാർച്ച് 5 ലെ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്: മന്ത്രി വി ശിവൻകുട്ടി|War Crisis SSLC Exam Scheduled for March 5 Postponed in Gulf Region Says Minister V Sivankutty | കരിയർ വാർത്ത

Last Updated:Mar 02, 2026 1:26 PM IST മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത് News18 കൊച്ചി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30-ന് അവസാനിക്കും. 2026 പരീക്ഷയ്ക്ക് കേരളത്തിൽ 3031 പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തിപതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി…

Read Full News

‘വരവുചെലവ് കണക്കുകളിലെ കൃത്യതകുറവ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു, സംസാരിക്കാൻ അവസരം നൽകിയില്ല’: അൻസിബ | സിനിമാ വാർത്ത

മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോ​ഗത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് നടി അൻസിബ ഹ​സൻ. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു. യോ​ഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസിബ. News18 സംഘടനയിലെ വരവുചെലവ് കണക്കുകളെ കുറിച്ച് ആദ്യം മുതൽ ഞാൻ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ…

Read Full News

കെആർ പുരം-നായണ്ടഹള്ളി ടണൽ റോഡ്; ഉടൻ ടെൻഡർ, 75 കി.മീ എലിവേറ്റഡ് കോറിഡോറുകളും വരുന്നു|bengaluru KR Puram-Nayandahalli Tunnel Road: Tender Soon, 75-km Elevated Corridors Also in the Pipeline

India oi-Rakhi Updated: Tuesday, June 23, 2026, 7:08 [IST] 22 കിലോമീറ്റർ ദൈർഘ്യമുള്ള ഈസ്റ്റ്-വെസ്റ്റ് ടണൽ റോഡ് പദ്ധതിക്കായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ . ഫ്ലൈഓവറുകളോ ടണൽ റോഡുകളോ മാത്രം നിർമിച്ച് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകില്ലെന്നും മെട്രോ ശൃംഖലയും ടണൽ റോഡുകളും എലിവേറ്റഡ് കോറിഡോറുകളും മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനവും ഒരുമിച്ച് ഉൾക്കൊള്ളുന്ന സമഗ്ര സമീപനമാണ് നഗരത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ബി-സ്മൈൽ പദ്ധതികളുടെ…

Read Full News

പ്രതിവർഷം 82 ലക്ഷം വരുമാനമുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു ; 26 കാരന്റെ നിരാശയിൽ ഞെട്ടി സോഷ്യൽമീഡിയ | Buzz News

Last Updated:Jun 22, 2026 3:17 PM IST ദൈനംദിന ജീവിതത്തിലെ ചില ആഗ്രഹങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്നാണ് യുവാവ് നിരാശയോടെ  കുറിച്ചത്. News18 82 ലക്ഷം രൂപ വാർഷിക വരുമാനമുള്ള 26 വയസുകാരന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. പലരും സ്വപ്നം കാണുന്ന ശമ്പളം ലഭിച്ചിട്ടും സാമ്പത്തികമായി താൻ സമ്മർദത്തിലാണെന്നാണ് യുവാവ് തുറന്നു പറഞ്ഞത്. യുവാവിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി. പുതിയ സ്ഥലത്തേക്ക് താമസം മാറിയതായും ജോലിയുടെ ആദ്യ മാസങ്ങളിൽ പണം കൂടുതലായി…

Read Full News

യുദ്ധം;ഗൾഫ് മേഖലയിലെ മൂന്ന് ദിവസത്തെ ഹയർ സെക്കന്ററി പരീക്ഷ മാറ്റി വെച്ചു; പുതുക്കിയ തീയതി പിന്നീട് മന്ത്രി|West Asia Conflict Higher Secondary Exams Postponed for Three Days in Gulf Region Says Minister | കരിയർ വാർത്ത

Last Updated:Mar 02, 2026 1:45 PM IST പരീക്ഷാ നടത്തിപ്പിനായി ആകെ 1984 കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത് News18 തിരുവനന്തപുരം: 2026-ലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഈ ആഴ്ച ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5-നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6-നും തുടങ്ങും. പരീക്ഷാ നടത്തിപ്പിനായി ആകെ 1984 കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിലെ പരീക്ഷാ മാറ്റം: മധ്യപൗരസ്ത്യ ദേശത്ത് യുദ്ധം രൂക്ഷമായ…

Read Full News

വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട; ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട’: നടി ഉഷ | സിനിമാ വാർത്ത

അമ്മ സംഘടനയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർ​ഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു അമ്മ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾക്കും കൂട്ടരാജിക്കും പിന്നാലെ നടി ലക്ഷ്മിപ്രിയക്കെതിരെ ആഞ്ഞടിച്ച് ഉഷ ഹസീന. അമ്മ സംഘടനയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർ​ഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു. News18 കഴിഞ്ഞ പത്ത് മാസമായി അൻസിബ അനുഭവിച്ചതിനെല്ലാം തങ്ങൾ മറുപടി നൽകിയെന്നും ഉഷ കുറിപ്പിൽ പറയുന്നു. അൻസിബയുടെ നിലപാട് തന്നെയാണ് തങ്ങൾക്കെന്നും അമ്മ…

Read Full News