16 പാസ്പോർട്ടുകളിലായി 245 രാജ്യങ്ങൾ ചുറ്റി വിസ്മയമായി ബംഗളൂരുവിലെ സംഗീതജ്ഞൻ | Buzz News
Last Updated:Jun 25, 2026 5:31 PM IST ഇന്ത്യൻ പാസ്‌പോർട്ടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ടെറിട്ടറികളും ഏറ്റവും വേഗത്തിൽ സന്ദർശിച്ച വ്യക്തി എന്ന നേട്ടമാണ് സംഗീതജ്ഞൻ സ്വന്തമാക്കിയത് News18 തന്റെ ലോക റെക്കോർഡ് യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ സംഗീതജ്ഞനും ലോകസഞ്ചാരിയുമായ ബെന്നി പ്രസാദ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയനാവുകയാണ്. വിസകളും ഇമിഗ്രേഷൻ സ്റ്റാമ്പുകളും കൊണ്ട് നിറഞ്ഞ തന്റെ 16 പാസ്‌പോർട്ടുകൾ അദ്ദേഹം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘എംടിപി –…