ലോട്ടറിയും മദ്യവും മണലും അല്ലാത്ത മാജിക് ആണ് കേരളം കാത്തിരിക്കുന്നത്; വിമര്‍ശിച്ച് ജിന്റോ ജോണ്‍ | Congress Leader Dr Jinto John Criticized VD Satheesan Govt New Decision On Liquor Tax
Kerala oi-Ashif N Published: Tuesday, June 23, 2026, 1:03 [IST] കൊച്ചി: മദ്യ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം കോണ്‍ഗ്രസില്‍ വിമത സ്വരത്തിന് ഇടയാക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട് എന്നാണ് വിവരം. മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടത്രെ. ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മര്യാദയല്ല എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. പല വിഷയങ്ങളിലും നിലപാട് കൃത്യതയോടെ…