Headlines

സര്‍ക്കാര്‍ പ്ലീഡര്‍ ആയി ആര്‍എസ്എസുകാരന്‍; വിമര്‍ശനം ശക്തം, നിയമിച്ചത് മുഖ്യമന്ത്രിയുടെ വകുപ്പ് | RSS Member Appointed As Kerala Government Pleader; KSU Leader Submit Complaint To Rahul Gandhi

Kerala oi-Ashif N Published: Saturday, July 11, 2026, 18:12 [IST] കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളില്‍ വിവാദം തുടരുന്നു. ആര്‍എസ്എസ് നേതാവിനെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചു എന്നതാണ് പുതിയ വാര്‍ത്ത. ശരത് ഡിഎസ് എന്ന ഹൈക്കോടതി അഭിഭാഷകനെ സര്‍ക്കാരിന്റെ സീനിയര്‍ പ്ലീഡര്‍ ആയി നിയമിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ കീഴിലുള്ള നിയമ വകുപ്പാണ് നിയമന ഉത്തരവിറക്കിയത്. 2004-09 കാലഘട്ടത്തില്‍ തൃശൂര്‍ ഗവ. ലോ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ ശരത് എബിവിപി നേതാവായിരുന്നു എന്നാണ്…

Read Full News

Beena Antony | നാലോ അഞ്ചോ വീടൊന്നുമില്ല; 40 വർഷത്തെ അഭിനയം കൊണ്ട് സമ്പാദിച്ചതെന്തെന്ന് ബീന ആന്റണി |

“എനിക്ക് ഇപ്പോഴും ബാധ്യതയുണ്ട്. കുടുംബസ്വത്തായി ഒന്നുമില്ല. ഞാൻ സമ്പാദിച്ചത് മാത്രമേയുള്ളൂ. കൂടുതൽ കാലവും സീരിയലിലായിരുന്നു. ഞാൻ 10,000 രൂപ സമ്പാദിച്ചാൽ, 5000 രൂപ പോലും എനിക്കെടുക്കാൻ പറ്റില്ല. എനിക്കുള്ള വസ്ത്രങ്ങൾ, മേക്കപ്പ്, എന്റെ അസ്സിസ്റ്റന്റിന്റെ ബാറ്റയും എല്ലാം മാറ്റിനിർത്തിയാൽ ബാക്കിവരുന്ന തുകയാകും എനിക്ക് കിട്ടുക. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും ഒത്തുവരുന്ന ഉദ്‌ഘാടനങ്ങളിൽ നിന്നും മറ്റുമാണ് ഇതിനു പുറമേയൊരു വരുമാനം ഉണ്ടാവുകയെന്ന് ബീന ആന്റണി” മൈൽസ്റ്റോൺമേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു Source link

Read Full News

50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for the Ravi Pillai Academic Excellence Scholarship | കരിയർ വാർത്ത

ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർക്കേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. ആകെയുള്ള 1500 സ്കോളർഷിപ്പുകളിൽ, 1100 എണ്ണം ഹയർ സെക്കൻ്ററി തലത്തിലും 200 എണ്ണം വീതം ബിരുദ/ബിരുദാനന്തര തലത്തിലും പഠിക്കുന്നവർക്കായി മാറ്റി വെച്ചിരിക്കുന്നു. ആകെ സ്കോളർഷിപ്പുകളുടെ 20% (300 എണ്ണം) പ്രവാസികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. 5% (75 എണ്ണം) സ്കോളർഷിപ്പുകൾ ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. 50,000 രൂപക്ക് മുകളിൽ മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. ആർക്കൊക്കെ…

Read Full News

ആരാകണം ജീവിതപങ്കാളിയെന്ന് തീരുമാനമെടുക്കാനായിരുന്നു വെല്ലുവിളി : ഹേമ മാലിനി | സിനിമാ വാർത്ത

Last Updated:Jul 11, 2026 12:40 PM IST ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെങ്കിലും ധർമ്മേന്ദ്ര സ്നേഹസമ്പന്നനായിരുന്നുവെന്ന് ഹേമ മാലിനി ഹേമ മാലിനി ധർമ്മേന്ദ്രയെക്കുറിച്ച് അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്തുകയായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് എന്ന് നടി ഹേമ മാലിനി. എന്നാൽ ധർമ്മേന്ദ്രയെ കണ്ടുമുട്ടിയതോടെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മാറിയെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം അന്തരിച്ച ധർമ്മേന്ദ്രയെക്കുറിച്ച് പറയുമ്പോൾ, ഒരു നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും ഹേമ മാലിനി മനസ്സുതുറന്നു. ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെങ്കിലും ധർമ്മേന്ദ്ര സ്നേഹസമ്പന്നനായിരുന്നുവെന്ന്…

Read Full News

ഇന്ത്യൻ വംശജനായ നാസ ഡോക്‌ടർ അനിൽ മേനോൻ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നു; ദൗത്യം ജൂലൈ 14ന് | Indian Origin NASA Doctor Anil Menon Prepares For Space Mission Scheduled For July 14

International oi-Nidhin Illikkambath Updated: Saturday, July 11, 2026, 13:30 [IST] ന്യൂയോർക്ക്: ബഹിരാകാശത്തേക്ക് മറ്റൊരു ഇന്ത്യൻ വംശജൻ കൂടി. നാസ ബഹിരാകാശയാത്രികനും എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് ബഹിരാകാശ സേനയുടെ കേണലുമായ കേരളത്തിൽ വേരുകളുള്ള അനിൽ മേനോനാണ് ജൂലൈ 14 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ ആദ്യ ദൗത്യം ആരംഭിക്കാൻ ഒരുങ്ങുന്നത്. 49 കാരനായ അനിൽ മേനോൻ, റഷ്യൻ ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്ന്…

Read Full News

ജോലിയില്ലാതെ സ്വിറ്റ്സർലൻഡിൽ; പ്രതിമാസം 45,000 രൂപ സമ്പാദിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി യുവതി | Buzz News

Last Updated:Jul 11, 2026 9:18 AM IST സ്പാനിഷ് ഭാഷ പഠിച്ചതോടെ ഏറെ ഉപയോ​ഗമുണ്ടായതായും അന്താരാഷ്ട്ര തൊഴിൽപരിചയം നേടാൻ കഴിഞ്ഞതായും യുവതി വെളിപ്പെടുത്തി News18 സ്വിറ്റ്സർലൻഡിൽ ജോലിയില്ലാതെ ജീവിക്കുന്ന താൻ പ്രതിമാസം 45,000 രൂപ സമ്പാദിക്കുന്നുവെന്ന് വെളിപ്പെടുത്തി യുവതി. ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്പാനിഷ് ഭാഷ പഠിക്കാൻ എടുത്ത തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഡൽഹി സ്വദേശിനിയായ സ്നേഹ് ഗൗർ പറയുന്നു. സ്പെയിനിൽ ജോലി ചെയ്യാനും പിന്നീട് യൂറോപ്പിൽ ജീവിക്കാനും സ്പാനിഷ് ഭാഷാപഠനം വഴിയൊരുക്കിയ…

Read Full News

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള നൈപുണ്യ പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ് | Seats vacant in the Digital university skill development programme | കരിയർ വാർത്ത

Last Updated:Sep 18, 2025 5:19 PM IST ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത് (പ്രതീകാത്മക ചിത്രം – AI Generated) സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ പരിശീലന പരിപാടിയിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട് . ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്. ഒരു വർഷം ദൈർഘ്യമുളള റസിഡൻഷ്യൽ ഡിപ്ലോമാ കോഴ്സുകളാണിത്. 100% പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന…

Read Full News

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചേഴിയൻ അന്തരിച്ചു | സിനിമാ വാർത്ത

Last Updated:July 10, 2026 3:36 PM IST ഛായാഗ്രാഹകൻ എന്നതിലുപരി സംവിധായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ് എന്നീ നിലകളിലും ചേഴിയൻ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ആർ. ചേഴിയൻ അന്തരിച്ചു ദേശീയ പുരസ്കാര ജേതാവും പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ആർ. ചേഴിയൻ ചെന്നൈയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ‘മാലൈമലർ’ റിപ്പോർട്ട് പ്രകാരം, ക്യാൻസർ ബാധയെ തുടർന്ന് താരമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗം തമിഴ് ചലച്ചിത്രലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. നിരവധി അഭിനേതാക്കളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും സഹപ്രവർത്തകരും…

Read Full News

Mohanlal is deeply distressed by the controversies; he cannot bear to see AMMA fall apart,” says Maniyanpilla Raju| വിവാദങ്ങളിൽ മോഹൻലാൽ വളരെ വിഷമയത്തിൽ, അമ്മ നശിച്ച് പോകുന്നത് ലാലിന് സഹിക്കില്ലെന്ന് മണിയൻപിളള

Movie News oi-Sajitha Gopie Updated: Saturday, July 11, 2026, 0:56 [IST] തിരുവനന്തപുരം: അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മോഹൻലാലിനെ പോലുളളവർ വലിയ വിഷമത്തിലാണെന്ന് നടൻ മണിയൻപിള്ള രാജു. അമ്മ നശിച്ച് പോകുന്നത് മോഹൻലാലിന് സഹിക്കാനാകില്ല. മോഹൻലാൽ അടക്കമുളളവർ അമ്മ സംഘടനയുടെ ചുമതലയിൽ നിന്ന് മാറിയപ്പോൾ തന്നെ സംഘടനയുടെ ആത്മാവ് നഷ്ടപ്പെട്ടുവെന്നും മണിയൻ പിളള രാജു മാത്യഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അമ്മ സംഘടന നിന്ന് പോകരുത് എന്ന് ആഗ്രഹമുണ്ട്. സംഘടനയെ തകർക്കുക എന്ന…

Read Full News

പ്രണയത്തിനായി 6000 മൈൽ സൈക്കിൾ ചവിട്ടിയ ഇന്ത്യൻ കലാകാരന്റെ കഥ; പ്രിയങ്ക ചോപ്ര ഡോക്യുമെന്ററിയാക്കുന്നു |

വിമാന ടിക്കറ്റ് വാങ്ങാൻ പണമില്ലാത്തതിനാൽ, കുറച്ചു വസ്ത്രങ്ങളും പെയിന്റിംഗ് ബ്രഷുകളും ഒടുങ്ങാത്ത പ്രതീക്ഷയുമായി 1977-ൽ മഹാനന്ദിയ ഒരു പഴയ സൈക്കിളിൽ യാത്ര തിരിച്ചു. അടുത്ത ഏതാനും മാസങ്ങൾ കൊണ്ട് അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, യുഗോസ്ലാവ്യ, ഓസ്ട്രിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടി ഒടുവിൽ അദ്ദേഹം സ്വീഡനിലെത്തി. യാത്രയിലുടനീളം അപരിചിതരുടെ കാരുണ്യത്തെ ആശ്രയിച്ചും, ചിത്രങ്ങൾ വരച്ചുവിറ്റ് പണം കണ്ടെത്തിയും അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറി. (Image: Instagram/@pkmahanandia) Source link

Read Full News