Headlines

യുഎഇയിൽ പ്രവാസികൾക്ക് വമ്പൻ ആശ്വാസം; പകർച്ചവ്യാധി പിടിപെട്ടാൽ പൂർണ്ണ ശമ്പളത്തോടെ അവധി! പുതിയ നിയമം|Sick During an Epidemic in UAE? New Law Guarantees Full Salary and Leave Entitlements

Gulf oi-Aromal R Published: Friday, July 10, 2026, 0:34 [IST] യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയൊരു നിയമ ഭേദഗതിക്ക് യുഎഇ അംഗീകാരം നൽകി. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളോ ഗുരുതര രോഗങ്ങളോ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, രോഗം ബാധിച്ചോ അല്ലെങ്കിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നോ ജോലിക്ക് വരാൻ സാധിക്കാത്ത ജീവനക്കാർക്ക് പൂർണ്ണ ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കുന്നതാണ് ഈ പുതിയ നിയമം. യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ ആണ്…

Read Full News

വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ എൽപിജി സിലിണ്ടറുകൾ ശേഖരിക്കാൻ ജീവൻ പണയപ്പെടുത്തി നാട്ടുകാർ | Buzz News

Last Updated:Jul 09, 2026 4:43 PM IST സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുത്തൊഴുക്കുള്ള നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതും ഇത് സ്വന്തമാക്കാൻ നാട്ടുകാർ ജീവൻ പണയപ്പെടുത്തി വെള്ളത്തിലേക്ക് ഇറങ്ങുന്നതും കാണാം. News18 മഹാരാഷ്ട്രയിലുണ്ടായ കനത്ത കാലവർഷക്കെടുതിക്കിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) ബോട്ട്‌ലിംഗ് പ്ലാന്റിൽ നിന്ന് ആയിരക്കണക്കിന് എൽപിജി സിലിണ്ടറുകൾ പാതാളഗംഗാ നദിയിലേക്ക് ഒഴുകിപ്പോയത് വലിയ പരിഭ്രാന്തി പരത്തി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുത്തൊഴുക്കുള്ള നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ…

Read Full News

കേരള സർവകലാശാല അഫിലിയേഷൻ ശുപാർശകൾ റദ്ദാക്കി;വീണ്ടും പരിശോധന നടത്താൻ തീരുമാനം | കരിയർ വാർത്ത

Last Updated:Jul 09, 2026 7:55 PM IST പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ സാമ്പത്തികഅഴിമതി നടത്തിയതായുള്ള ആരോപണത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. News18 പുതിയ കോളേജുകൾക്കും കോഴ്സുകൾക്കും അഫിലിയേഷൻ നൽകുന്നതിനുള്ള കേരള സർവകലാശാലയുടെ മുൻ സിൻഡിക്കേറ്റ് സ്ഥിരം സമിതിയുടെ ശുപാർശകൾ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് റദ്ദാക്കി. സമയബന്ധിതമായി വീണ്ടും പരിശോധന പൂർത്തിയാക്കി സർക്കാരിലേക്ക് ശുപാർശ നൽകും. പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില…

Read Full News

ഇനി ഇതും കുഴപ്പക്കാരുടെ കുടുംബമാണോ! ഗ്രാമീണ കുടുംബ കഥയുമായി വീണ്ടുമൊരു ചിത്രം 'ഓട്ടംതുള്ളൽ'

സാധാരണക്കാർ താമസിക്കുന്ന ഗ്രാമത്തിലെ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് കഥ Source link

Read Full News

മഴക്കാലത്ത് വീട്ടിൽ ദാരിദ്ര്യം വരാതിരിക്കാൻ, ഈ 7 വാസ്തു കാര്യങ്ങൾ അറിയാതെ പോകരുത്!|Vastu Tips for Monsoon Home Care: Simple Tricks to Boost Positive Energy At Home

Lifestyle oi-Aromal R Published: Thursday, July 9, 2026, 19:05 [IST] തുടർച്ചയായി മഴ പെയ്യുമ്പോഴും ആകാശം ഇരുണ്ടുകൂടുമ്പോഴും നമ്മളിൽ പലരുടെയും മനസ്സിൽ ഒരുതരം മടുപ്പും നെഗറ്റീവ് എനർജിയും വന്ന് നിറയാറുണ്ട്. ആ നെഗറ്റീവ് എനർജി നമ്മുടെ വീടുകളിലും നിറയും. വാസ്തു ശാസ്ത്രപ്രകാരം മഴക്കാലത്ത് അന്തരീക്ഷത്തിൽ ‘ജലാംശം’ അമിതമാകുന്നത് വീടിന്റെ ഊർജ്ജ നിലയെയും സാമ്പത്തിക വളർച്ചയെയും നേരിട്ട് ബാധിക്കും. നിങ്ങളുടെ അശ്രദ്ധ കാരണം ഈ സമയത്ത് വീട്ടിൽ നെഗറ്റീവ് എനർജി കയറിയാൽ അത് കുടുംബാംഗങ്ങളുടെ സമാധാനം…

Read Full News

‘വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ’; കാറിനുള്ളിൽ സിഗരറ്റ് വലിച്ച യാത്രക്കാരനെ വഴിയിലിറക്കി ഡ്രൈവർ  | Buzz News

Last Updated:Jul 09, 2026 2:22 PM IST സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവറുടെ നടപടി ശരിയോ തെറ്റോ എന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. News18 കാറിനുള്ളിൽ അനുവാദമില്ലാതെ യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ റദ്ദാക്കി ഡ്രൈവർ. സാധാരണ നിലയിൽ തുടങ്ങിയ ഒരു യാത്ര ഒടുവിൽ വലിയ തർക്കത്തിലാണ് കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവറുടെ നടപടി ശരിയോ തെറ്റോ എന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. എ/സി പ്രവർത്തിക്കുന്നതിനാൽ കാറിന്റെ…

Read Full News

സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണോ? കോളേജിൽ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടോ? CSIR UGC NETന് അപേക്ഷിക്കാം | CSIR UGC NETന് അപേക്ഷിക്കാംpost-graduates in science can apply for CSIR UGC NET | കരിയർ വാർത്ത

Last Updated:Oct 15, 2025 2:15 PM IST ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ് News18 ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ, ഗവേഷണം എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NET – 2025ന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 24 വരെയാണ്, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനവസരം. പരീക്ഷാർത്ഥികൾ M.Sc/MS/MTech ബിരുദധാരികളായിരിയ്ക്കണം. ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ്, എഞ്ചിനീയറിംഗ് പോലുള്ള വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക്…

Read Full News

വിജയ് ചിത്രം ‘ജനനായകന്’ സെൻസർ ബോർഡിന്റെ അന്തിമ തിരുത്തൽ പട്ടിക | സിനിമാ വാർത്ത

Last Updated:Jul 06, 2026 1:11 PM IST ചിത്രത്തിന് സി.ബി.എഫ്.സി. ‘എ’ സർട്ടിഫിക്കറ്റ് നൽകിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു ജനനായകൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സി.ബി.എഫ്.സി.) നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ തടസ്സങ്ങൾ കാരണം വിജയ് നായകനാകുന്ന ‘ജനനായകൻ’ (Jana Nayagan) എന്ന ചിത്രം ഇനിയും റിലീസ് ചെയ്യാനാകാതെ പ്രതിസന്ധിയിൽ തുടരുകയാണ്. തിയേറ്റർ റിലീസിനായുള്ള ശ്രമങ്ങൾ ആരംഭിച്ച് ഏഴ് മാസം പിന്നിട്ടിട്ടും ചിത്രത്തിന് ഇതുവരെ പ്രദർശനാനുമതി നേടാനായിട്ടില്ല. ശനിയാഴ്ചയോടെ ചിത്രത്തിന് സി.ബി.എഫ്.സി. ‘എ’…

Read Full News

ഒന്നര വര്‍ഷത്തേക്ക് സ്വര്‍ണവില കൂടില്ല..? കൈയിലുള്ള സ്വര്‍ണം ഇപ്പോള്‍ വില്‍ക്കണോ? | Gold Rate: Gold Will Remain In A Consolidation Phase Over The Next 12 to 18 Months, Details Inside

India oi-Jithin TP Published: Thursday, July 9, 2026, 9:00 [IST] കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കിയിട്ടുള്ള നിക്ഷേപക വിഭാഗമാണ് സ്വര്‍ണം. 2022 അവസാനത്തില്‍ ഔണ്‍സിന് ഏകദേശം 1620 ഡോളറില്‍ നിന്ന് 2026 ജനുവരിയില്‍ ഏകദേശം 5,595 ഡോളര്‍ ആയി സ്വര്‍ണം ഉയര്‍ന്നു. അതുവഴി മഞ്ഞ ലോഹം സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ റാലികളില്‍ ഒന്നിന് നേതൃത്വം നല്‍കി. ഇന്ത്യയില്‍, നേട്ടങ്ങള്‍ കൂടുതല്‍ നാടകീയമായിരുന്നു. രൂപയുടെ ദുര്‍ബലത ആഗോള കുതിച്ചുചാട്ടത്തെ…

Read Full News

‘ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല’; ഹിന്ദുവായി മതം മാറിയെന്ന വാർത്തകളിൽ പ്രതികരിച്ച് ഉർഫി ജാവേദ് | Buzz News

Last Updated:Jun 30, 2026 11:34 AM IST ഉർഫിയുടെ പ്രതികരണത്തിന് പിന്നാലെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യപ്പെട്ടു News18 താൻ ഹിന്ദുമതത്തിലേക്ക് മാറിയെന്നും പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ശക്തമായി നിഷേധിച്ച് നടി ഉർഫി ജാവേദ്. ഒരു യൂട്യൂബർ പങ്കുവെച്ച വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് താരം ഈ വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയത്. മീത ചൗധരി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഉർഫിക്കെതിരെ വ്യാജ…

Read Full News