ആമിർ ഖാന്റെ മൂന്നാം വിവാഹത്തിൽ ‘ലവ് ജിഹാദ്’ ആരോപിച്ച് ബജ്‌റംഗ് ദൾ പ്രതിഷേധം | സിനിമാ വാർത്ത
Last Updated:Jul 11, 2026 11:26 AM IST പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു News18 ബോളിവുഡ് നടൻ ആമിർ ഖാനും (Aamir Khan) ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിനെതിരെ ബീഹാറിലെ ഫോർബ്‌സ്‌ഗഞ്ച് മേഖലയിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ ‘ആമിർ ഖാൻ മുർദാബാദ്’,…