എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ കേരളത്തിലെ പ്രവേശനത്തിന് കീം-2025 KEAM-2025 for admission in Engineering Architecture Pharmacy Medical allied courses in Kerala | കരിയർ വാർത്ത
മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് NEET UG 2025ന്റെ അടിസ്ഥാനത്തിലും ആർക്കിടെക്ച്ചർ പ്രവേശനത്തിന് NATA ( ബാധകമായത് ) യുടെ അടിസ്ഥാനത്തിലുമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. എന്നാൽ ഈ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത് , പ്രവേശന പരീക്ഷാ കമ്മീഷണായതു കൊണ്ട് ,KEAM രജിസ്ട്രേഷൻ നിർബന്ധമായും വേണം. എന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് , എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം. അടിസ്ഥാനയോഗ്യത പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഓരോ പ്രോഗ്രാമുകളുടേയും അടിസ്ഥാനയോഗ്യതകളിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്…