‘ജയറാമിനും മുകേഷിനും ഇടയിൽ ഈഗോ വർക്ക്ഔട്ട് ആയി, അതിന്റെ ഇടയിൽ പെട്ടുപോയത് സിദ്ദിഖും’; ശാന്തിവിള ദിനേശ് | Ego Clash Between Jayaram And Mukesh Ended Up Affecting Siddique, Reveals Santhivila Dinesh
Movie News oi-Nidhin Illikkambath Published: Saturday, July 25, 2026, 11:00 [IST] മലയാള സിനിമയിലെ മുൻനിര താരങ്ങളാണ് ജയറാം, സിദ്ദിഖ്, മുകേഷ് എന്നിവർ. ഇവർ ഒരുമിച്ച് അഭിനയിച്ച ഹരികുമാർ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു എഴുന്നള്ളത്ത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഉണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. മുകേഷിന്റെയും ജയറാമിന്റെയും ഈഗോയുടെ ഇടയിൽ സിദ്ദിഖ് പെട്ടുപോയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഞാനായിരുന്നു എഴുന്നള്ളത്തിൽ…