Headlines

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ അഞ്ച് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം| Five-day faculty development program at Kerala Digital University | കരിയർ വാർത്ത

Last Updated:Apr 01, 2025 1:49 PM IST ഏപ്രിൽ 7 മുതൽ 11വരെ 5 ദിവസത്തേക്കാണ് പരിശീലന പരിപാടി. ക്ലാസ്സുകൾ ഓഫ് ലൈനായിരിക്കും. ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ താത്പര്യമുള്ള അധ്യാപകരുടെ പരിശീലനാർത്ഥമാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പരിപാടി സംഘടിപ്പിക്കുന്നത് News18 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലും എഐസിടിഇ (AICTE) യും സംയുക്തമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള യുടെ ആഭിമുഖ്യത്തിൽ Innovation &Entrepreneurship -ൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (FDP)സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 മുതൽ 11വരെ 5…

Read Full News

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ; വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ കുതിക്കുന്നു | സിനിമാ വാർത്ത

Last Updated:Jul 24, 2026 5:13 PM IST കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത് ജന നായകൻ പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ആഗോളതലത്തിൽ 80 കോടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ…

Read Full News

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സോഷ്യൽമീഡിയയിൽ സജീവമായി; ഓൺലൈൻ ബിസിനസിലൂടെ യുവതി സമ്പാദിച്ചത് 8 കോടി

2024 ജനുവരിയിൽ വൈറലായ ഒരു വീഡിയോയാണ് അലെക്സ് പെട്രാക്കിയേവയുടെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത് Source link

Read Full News

വിഴിഞ്ഞം പോർട്ടിൽ വീണ്ടും കരാർ ഒഴിവ്; 45,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം|Contract Job vacancy at Vizhinjam Port again; salary up to 45,000—apply now.

Jobs oi-Rakhi Published: Friday, July 24, 2026, 16:19 [IST] വിഴിഞ്ഞം അന്താരാഷ്ട്ര എയർപോർട്ടിൽ വീണ്ടും ജോലി ഒഴിവുകൾ. സെൻ്റർ ഫോർ മാനേജ്മെൻ്റാണ് അപേക്ഷ ക്ഷണിച്ചത്. കരാർ നിയമനമാണ്. ഒരു വർഷത്തേക്കാണ് കാലാവധി. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം അഡ്വൈസർ ലാൻ്റ് മാറ്റേഴ്സ് ഒരു ഒഴിവാണ് ഉള്ളത്. വിരമിക്കുന്ന സമയത്ത് ഡെപ്യൂട്ടർ കളക്ടർ പദവി ഉണ്ടായിരിക്കും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അറിവുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45,000 രൂപ…

Read Full News

2 വർഷത്തെ കിടപ്പിൽ നിന്ന് ​ 847 വെയ്റ്റഡ് പുഷ്-അപ്പുകളെടുത്ത് ഇന്ത്യക്കാരൻ ഗിന്നസ് റെക്കോർഡിലേക്ക് | Buzz News

Last Updated:Jul 24, 2026 3:58 PM IST മനുഷ്യന്റെ കഴിവിന് അതിരുകളില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് തന്റെ ഈ നേട്ടമെന്ന് റോഹ്താഷ് ചൗധരി പറഞ്ഞു News18 റോഡ് അപകടത്തെ തുടർന്ന് രണ്ടുവർഷത്തോളം കിടപ്പിലായിരുന്ന യുവാവ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 41കാരനായ റോഹ്താഷ് ചൗധരി എന്ന യുവാവാണ് 847 പുഷ്-അപ്പുകളെടുത്ത് ​​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഒരു മണിക്കൂർ കൊണ്ടാണ് 27.21 കിലോഗ്രാം ഭാരമുള്ള ബാക്ക്പാക്ക് ചുമന്ന് 847 പുഷ്-അപ്പുകൾ പൂർത്തിയാക്കി. റെക്കോർഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര കായിക…

Read Full News

കേരള സർവകലാശാലയിൽ‍ എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; പുനഃപരീക്ഷ ഏപ്രിൽ ഏഴിന്‌| kerala university mba answer sheet lost re-examination to be held on April 7 | കരിയർ വാർത്ത

Last Updated:Apr 01, 2025 2:57 PM IST മൂല്യനിര്‍ണയം നടത്താന്‍ ഒരു അധ്യാപകന് നല്‍കിയ ‘പ്രൊജക്ട് ഫിനാന്‍സ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട് News18 തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാർത്ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന്‌ നടക്കും. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ‌പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22…

Read Full News

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; സമയം തേടി സർക്കാർ ,രണ്ട് ആവശ്യങ്ങൾ അംഗീകരിച്ചു|CJP stands firm on demand for Dharmendra Pradhan’s resignation; Government seeks time, agrees to two demands.

India oi-Rakhi Published: Friday, July 24, 2026, 15:16 [IST] കേന്ദ്രസർക്കാരുമായി ചർച്ച പൂർത്തിയാക്കി സിജെപി പ്രതിനിധി സംഘം. തങ്ങളുടെ രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി ചർച്ചയ്ക്ക് ശേഷം സിജെപി അറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സമയം തേടിയിട്ടുണ്ടെന്നും നാളെ വീണ്ടും ചർച്ച നടക്കുമെന്നും സിപിജെപി പ്രതിനിധികൾ അറിയിച്ചു. മന്ത്രിയുടെ രാജി വെയ്ക്കാത്തെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നേതാക്കൾ…

Read Full News

‘എറണാകുളം-തിരുവനന്തപുരം റൂട്ടിൽ ഓണത്തിന് പുതിയ വന്ദേഭാരത് വേണം’;റെയിൽവെയുടെ നിലപാട് ഇങ്ങനെ|Ernakulam–Thiruvananthapuram Vande Bharat for Onam? Here’s What Railways Says,Details Inside|

Travel oi-Rakhi Published: Friday, July 24, 2026, 13:57 [IST] വന്ദേഭാരത് സർവ്വീസുകൾക്ക് കേരളത്തിൽ വലിയ സ്വീകാര്യതയുണ്ട്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനവും ഒക്യുപെൻസി റേറ്റും ഉള്ള വന്ദേഭാരത് സർവ്വീസ് കേരളത്തിലൂടെയാണ് സർവ്വീസ് നടത്തുന്നത. അതുകൊണ്ട് തന്നെ ഓണത്തിരക്ക് അടുത്തതോടെ കേരളത്തിലേക്ക് ഒരു വന്ദേഭാരത് സർവ്വീസ് കൂടെ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ പുതിയൊരു സർവ്വീസ് വേണമെന്നാണ് ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല റെയിൽവെ സ്വീകരിച്ചിരിക്കുന്നത്. ഓണത്തിന് ഈ റൂട്ടിൽ…

Read Full News

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പാലാരിവട്ടം എസ്എച്ച് ഒ യ്ക്കുമെതിരെ നടി അൻസിബ കോടതിയിൽ | സിനിമാ വാർത്ത

Last Updated:Jul 24, 2026 3:01 PM IST News18 കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയിൽ.സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി നൽകിയിട്ടും ഇടപെട്ടില്ല. നടി ലക്ഷമി പ്രിയക്ക് എതിരെ നൽകിയ പരാതിയിലാണ് സംഭവം. പാലാരിവട്ടം എസ്എച്ച് ഒയ്ക്കെതിരെയും നടപടി വേണമെന്ന് ആവശ്യം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി സ്വകാര്യ അന്യായത്തിൽ മൊഴി നൽകി. ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു….

Read Full News