Headlines

ടെക്സ്റ്റൈൽ മേഖല ഇഷ്ടമാണോ? കോയമ്പത്തൂരിലെ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈൽ മാനേജ്‌മെന്റിൽ പഠിക്കാം| admissions open at SVPITM Coimbatore check eligibility and application details | കരിയർ വാർത്ത

കൈത്തറി നെയ്ത്തുകാരുടെ മക്കൾക്ക് വിവിധ പ്രോഗ്രാമുകളിലെ പഠനത്തിന് സ്കോളർഷിപ്പുണ്ട്. പട്ടികവിഭാഗക്കാർക്കു പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിക്കുന്നതാണ്. വിവിധ പ്രോഗ്രാമുകൾ പ്ലസ്ടു യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ താഴെ നൽകുന്നു. 1.ബിഎസ്‌സി ടെക്സ്റ്റൈൽസ് 2.ബിഎസ്‌സി ടെക്നിക്കൽ ടെക്സ്റ്റൈൽസ് 3.ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ് 4.ബിഎസ്‌സി ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ 5 എം.ബി.എ. ഇതുകൂടാതെ ബിരുദ യോഗ്യത അടിസ്ഥാനമാക്കിയുള്ള താഴെക്കാണുന്ന പ്രോഗ്രാമുകളും സ്ഥാപനത്തിലുണ്ട്. 1.മെഡിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ് 2.നോൺ–വോവൺ ടെക്‌സ്‌റ്റൈൽസ് മാനേജ്‌മെന്റ് 3.ബ്ലോക് ചെയിൻ ടെക്നോളജി ആപ്ലിക്കേഷൻസ് ഇൻ ടെക്സ്റ്റൈൽ…

Read Full News

ധർമേന്ദ്ര പ്രധാൻ രാജി വെച്ചേക്കില്ല, എങ്കിൽ മോദിയുടെ രാജി ചോദിക്കുമെന്ന് സിജെപി, ‘ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’|CPI to demand Modi’s resignation if Dharmendra Pradhan doesn’t step down: “There will be no compromise.”

India oi-Sajitha Gopie Updated: Friday, July 24, 2026, 20:43 [IST] നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലുറച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെയ്ക്കുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിജെപി വ്യക്തമാക്കുന്നത്. സോനം വാങ്ചുക് സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ പോലും സമരവുമായി മുന്നോട്ട് പോകുമെന്ന് അഭിജിത് ദിപ്‌കെ പറയുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാരുമായി സിജെപി…

Read Full News

പൂക്കളുടെ നിറങ്ങളുടെ രഹസ്യം അറിയണോ? ഡിജിറ്റൽ സർവകലാശാലയിൽ ഫ്ലോറൽ റേഡിയോമെട്രി പഠിക്കാം| study floral radiometry at digital university to learn about the secret behind colour of flowers | കരിയർ വാർത്ത

Last Updated:Mar 21, 2025 8:14 AM IST ഇന്ത്യയിൽ ആദ്യമായി ഫ്ലോറൽ റേഡിയോമെട്രി എന്ന ഗവേഷണ മേഖല അവതരിപ്പിച്ചത് കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയാണ് News18 പൂക്കളുടെ നിറങ്ങളെ കുറിച്ച് പഠിക്കാൻ അവസരമൊരുക്കി കേരളത്തിലെ ഡിജിറ്റൽ സർവകലാശാല. ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെയൊരു ​ഗവേഷണം അവതരിപ്പിക്കുന്നത്. അന്തർദേശീയ കളർ ഡേ (വർണ്ണ ദിനം) ആഘോഷിക്കുന്ന ഇന്ന് (മാർച്ച് 21) നിറങ്ങളുടെ സൗന്ദര്യവും പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണ്. പ്രകൃതിയിലെ നിറങ്ങളുടെ ഭാഷ മനസ്സിലാക്കാനും അവയുടെ പ്രാധാന്യം തിരിച്ചറിയാനുമാണ് ഈ…

Read Full News

Forensic Science| ഫോറന്‍സിക് സയന്‍സ് പഠിക്കണോ? നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം| how to apply for various courses at the National Forensic Sciences University | കരിയർ വാർത്ത

വിവിധകാസുകളിലുള്ള ബിരുദ -ബിരുദാനന്തര ബിരുദ – ഡിപ്ലോമ – ഗവേഷണ- ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം. മേയ് 5 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം. ഏതൊക്കെ കാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് , വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. വിവിധ കാമ്പസുകൾ ഗുജറാത്ത് ഡൽഹി ഗോവ ത്രിപുര ഭോപ്പാൽ പൂന ഗുവാഹട്ടി മണിപ്പൂർ ദാർവാഡ് ഭൂവനേശ്വർ ചെന്നൈ റായ്പൂർ ജെയ്പൂർ നാഗ്പൂർ വിവിധ കാറ്റഗറികൾ Arts & Humanity Social Science Science Management/Commerce…

Read Full News

വിജയുടെ ‘ജനനായകൻ’ കാണാൻ മാസ്ക് ധരിച്ച് ഭാര്യ സംഗീത തിയറ്ററിൽ? പ്രശ്നങ്ങൾ തീർന്നോ? വീഡിയോ വൈറൽ| Did Vijay’s wife Sangeetha watch Jana Nayagan in a theatre wearing a mask? Have their issues been resolved? Video goes viral

Movie News oi-Sajitha Gopie Published: Friday, July 24, 2026, 19:18 [IST] ഏറെ നാളത്തെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് വിജയ് നായകനായ ജനനായകന്‍ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ് നായകനായി എത്തിയ അവസാന ചിത്രം എന്ന നിലയ്ക്ക് ജനനായകനെ ആരാധകര്‍ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത ജൂലൈ 23ന് തന്നെ തൃഷ കൃഷ്ണന്‍ ചിത്രം കാണാന്‍ തിയറ്ററിലെത്തിയിരുന്നു. അമ്മയ്‌ക്കൊപ്പമാണ് തൃഷ എത്തിയത്. തൃഷയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൃഷയും…

Read Full News

എന്തിനാ ഇതൊക്കെ? 100 കോടിയുടെ ഓഹരിയുള്ള വയോധികനോട് സോഷ്യൽ മീഡിയ | Buzz News

Last Updated:Jul 24, 2026 6:21 PM IST ലാർസൻ ആൻഡ് ട്യൂബ്രോയുടെ 27,855 ഓഹരികളും, അൾട്രാടെക് സിമന്റിന്റെ 2,475 ഓഹരികളും, കർണാടക ബാങ്കിന്റെ 4,000 ഓഹരികളും തനിക്കുണ്ടെന്ന് വൃദ്ധൻ അവകാശപ്പെട്ടു News18 ഓഹരി നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി കർണാടക സ്വദേശിയായ വയോധികൻ. 100 കോടി രൂപയുടെ ഓഹരിനിക്ഷേപമാണ് ഈ വയോധികനുള്ളത്. എന്നാൽ നിക്ഷേപത്തേക്കാൾ കൂടുതൽ ആളുകളുടെ ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ ലളിതവും സാധാരണവുമായ ജീവിതശൈലിയാണ്. ഒരു വ്ലോഗർ എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ്…

Read Full News

ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI); ഇപ്പോൾ അപേക്ഷിക്കാം|now apply for various undergraduate and postgraduate programs Footwear Design and Development Institute FDDI | കരിയർ വാർത്ത

വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷന്‍ ഡിസൈനിങ്ങും മര്‍ച്ചന്റൈസ് ഡിസൈനിങ്ങും പരസ്പര പൂരകങ്ങളുമാണ്. ഇതൊക്കെ ഒന്നിച്ചുപഠിക്കാനാകുന്ന സ്ഥാപനമാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.). നോയിഡ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത അടക്കം നിരവധി കാമ്പസുകൾ ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്. ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ളവര്‍ക്കുമുതല്‍ അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. പാദരക്ഷകളുടെ രൂപ കൽപന, നിർമാണം, ലെതർ അനുബന്ധ ഘടകങ്ങളുടെ ഡിസൈൻ, നിർമാണം തുടങ്ങിയ…

Read Full News

Rahul Gandhi presents youth injured in pellet attack; “He has lost vision in one eye, Stop telling lies, government”| സർക്കാർ നുണ പറയുന്നത് നിർത്തൂ, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവുമായി രാഹുൽ ഗാന്ധി, ‘കണ്ണിന് കാഴ്ച പോയി’

India oi-Sajitha Gopie Published: Friday, July 24, 2026, 18:08 [IST] ന്യൂ ഡല്‍ഹി: സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജൂലൈ 20ന് നടന്ന സിജെപിയുടെ മാര്‍ച്ചില്‍ സമരക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. എന്നാല്‍ പെല്ലറ്റ് ഗണ്‍ സമരക്കാര്‍ക്ക് നേരെ ഉപയോഗിച്ചുവെന്ന…

Read Full News

Vijay | പിണക്കം മാറ്റി സംഗീത വന്നോ? വിജയ്‌യുടെ 'ജനനായകൻ' കാണാൻ ഭാര്യ വരുന്ന ദൃശ്യം വൈറൽ

സാധാരണ ചുരിദാറും മാസ്കും ധരിച്ച് ഒരു വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന സംഗീത സ്വർണലിംഗത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത് Source link

Read Full News

World Junior Karate Championship: 6 Members from Kerala Leave for Japan|ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ്: ജപ്പാനിലേക്ക് തിരിച്ച് കേരളത്തിൽ നിന്നുള്ള 6 പേർ

Kerala oi-Rakhi Updated: Friday, July 24, 2026, 17:16 [IST] ജപ്പാനിലെ ഒകിനോവയിൽ നടക്കുന്ന മൂന്നാമത് ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യാത്ര തിരിച്ച് കേരളത്തിൽ നിന്നുള്ള ആറംഗ സംഘം. ഒക്കിനോവൻ സർക്കാർ നേരിട്ട് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 വയസിൽ താഴെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ജൂലൈ 30 മുതൽ ഓഗസ്റ്റ് മൂന്നു വരെ 16 ഇനങ്ങളിലായാണ് മത്സം നടക്കുക. രാജഗിരി സ്കൂൾ വിദ്യാർത്ഥികളായ അയ്റാ നസ്രീൻ, ജോയ് എബ്രഹാം മറ്റം, ഭവൻസ് വിദ്യാമന്ദിറിൽ നിന്നുള്ള…

Read Full News