ബെംഗളൂരുവിന് ആശ്വാസം; കെങ്കേരി-ഹെജ്ജാല റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിലെ അണ്ടർ ബ്രിഡ്‌ജ് തുറക്കുന്നു | Relief For Bengaluru; Underpass Between Kengeri And Hejjala Railway Stations To Open Today
India oi-Nidhin Illikkambath Published: Saturday, July 25, 2026, 8:09 [IST] ബെംഗളൂരു: ഏകദേശം ഏഴ് മാസത്തോളം നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ പടിഞ്ഞാറൻ ബെംഗളൂരുവിലെ ആയിരക്കണക്കിന് യാത്രക്കാർക്കും പ്രദേശവാസികൾക്കും വ്യവസായ മേഖലയിലെ ജീവനക്കാർക്കും ആശ്വാസമേകുന്ന വാർത്ത പുറത്ത്. കെങ്കേരിയിലെയും ഹെജ്ജാലയിലെയും റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസിങ്-16ൽ പുതുതായി നിർമ്മിച്ച റെയിൽവേ അണ്ടർ ബ്രിഡ്‌ജ് ഇന്ന് തുറന്നുകൊടുക്കും. റെയിൽവേ സഹമന്ത്രി വി സോമണ്ണ അണ്ടർ ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്യും. ഇതോടെ രാമോഹള്ളി-ദൊഡ്ഡ ആലദ മാര റോഡിനെയും…