അന്ന് പോയസ് ഗാർഡനിൽ ബംഗ്ലാവ്, കോടികളുടെ ആസ്തി; ഇന്ന് വൃദ്ധ സദനത്തിൽ, മോഹന്റെ ജീവിത കഥ | Once Owned A Bungalow In Poes Garden And Assets Worth Crores; Now In An Old Age Home, Know Actor Mohan’s Story
Movie News oi-Nidhin Illikkambath Published: Sunday, August 2, 2026, 11:06 [IST] മലയാള സിനിമയിൽ ഒരുകാലത്ത് വലിയ പ്രശസ്തി ഉണ്ടായിരുന്നിട്ടും അവസാനകാലം ആരും നോക്കാൻ ഇല്ലാതെ കഷ്ടത അനുഭവിച്ചവരുടെ എണ്ണം ഒരുപാടുണ്ട്. അത്തരത്തിൽ ഒരുകാലത്ത് മുൻനിര നായകനായി തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തിളങ്ങി നിന്ന മോഹൻ ശർമ്മ എന്ന നടൻ മോഹന്റെ ജീവിതം ഇപ്പോൾ ചർച്ചയാവുകയാണ്. മലയാളത്തിലെ പ്രണയ നായകനായി തിളങ്ങിയ മോഹൻ ഒരുകാലത്ത് തിരക്കേറിയ താരമായിരുന്നു. നടനായി മാത്രമല്ല നിര്‍മ്മാതാവായും അദ്ദേഹം കഴിവ്…