Headlines

നാളെ സ്‌കൂള്‍ അവധി; അതിശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | School Holiday: Very Heavy Rainfall Expects Across Kerala, These Districts Announce School Holiday For Tomorrow

Kerala oi-Jithin TP Updated: Sunday, August 2, 2026, 17:52 [IST] സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 3, തിങ്കള്‍) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. കണ്ണൂര്‍…

Read Full News

ഇറാന് വമ്പന്‍ ലോട്ടറി.. കണ്ടെത്തിയത് സ്വര്‍ണ്ണത്തിന്റെ വന്‍മല! യുഎസ് ഉപരോധം ഇനി നടക്കില്ല? | Gold Reserve: Massive Gold Discovery Found In Iran Amid US Sanctions, Huge Impact For Gold Market

International oi-Jithin TP Published: Sunday, August 2, 2026, 17:34 [IST] ഇറാന്‍ വമ്പന്‍ സ്വര്‍ണശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വരണ്ട പ്രദേശങ്ങളില്‍, നഗരത്തിന്റെ അധികം ശ്രദ്ധയില്‍പ്പെടാത്ത ഷാദാന്‍ എന്ന സ്ഥലത്ത് അസാധാരണമാംവിധം വലിയൊരു സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതായി ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. ഏകദേശം 61 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണ അയിര് ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ ജനവാസം കുറഞ്ഞതും വാര്‍ത്തകളില്‍ അധികം ഇടംപിടിക്കാത്തതുമായ ഈ പ്രദേശം ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്….

Read Full News

ബെംഗളൂരുവില്‍ കാലുകുത്താനനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; വിജയ് വരില്ലെന്ന് ഡികെ ശിവകുമാര്‍ | Tamilnadu CM Vijay Agrees To Defer August 3 Bengaluru Visit Amid Cauvery Dispute Intensfies, Details

India oi-Jithin TP Published: Sunday, August 2, 2026, 17:13 [IST] കാവേരി നദീജല കരാറുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിലേക്കുള്ള തന്റെ യാത്ര മാറ്റിവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ബെംഗളൂരുവിലേക്കുള്ള സന്ദര്‍ശനം മാറ്റിവെക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് വിജയിയുടെ നടപടി. ജലവിതരണ തര്‍ക്കത്തെച്ചൊല്ലി കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിവെക്കാന്‍ താന്‍ വിജയിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചതായി ശിവകുമാര്‍ പറഞ്ഞു. ഇന്ന് കാവേരി…

Read Full News

ആസ്തി കുത്തനെ കൂടും.. സന്താനഭാഗ്യം കൈവരും; ഈ രാശിക്കാരുടെ ദോഷങ്ങള്‍ ഇന്ന് മുതല്‍ തീരും | Kethu Transit: These Three Zodiac Signs Good Times Begins From Today, Check Full Details Inside

Astrology oi-Jithin TP Published: Sunday, August 2, 2026, 17:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം,…

Read Full News

ഒമാന്‍ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു; മസ്‌കത്തിലേക്ക് ജനമൊഴുകും? വിസ മാറ്റാം | Oman Announces 14-Day Free Tourist Visa; Will Crowds Flock To Muscat? Is Indian Citizen Get Chance

Gulf oi-Ashif N Published: Sunday, August 2, 2026, 16:26 [IST] മസ്‌കത്ത്: ജിസിസി രാജ്യമായ ഒമാന്റെ പുതിയ പ്രഖ്യാപനം വിദേശികള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍. രണ്ടാഴ്ച്ചത്തേക്കാണ് സൗജന്യ വിസ നല്‍കുക. രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും ഒമാനില്‍ താമസിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റു ടൂറിസ്റ്റ് വിസകളിലേക്ക് മാറാം. ഇങ്ങനെ മാറുന്ന വേളയില്‍ പണം ചെലവുണ്ടാകും. ഒമാന്‍ പോലീസ് ഐജി ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശ്രൈഖിയാണ് പുതിയ…

Read Full News

ഖത്തര്‍ ഗ്യാസ്, സൗദി-യുഎഇ എണ്ണ, ഇസ്രായേല്‍; വന്‍ ലക്ഷ്യത്തോടെ ഇറാന്‍, തൊട്ടാല്‍ തകര്‍ക്കും | Iran Targets Major Assets In Middle East If US Strike Are Qatar Gas, Saudi Arabia-UAE Oil

Gulf oi-Ashif N Updated: Sunday, August 2, 2026, 16:32 [IST] തെഹ്‌റാന്‍: അമേരിക്ക ഇറാനെതിരെ വന്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന വിവരം വന്ന പിന്നാലെ തിരിച്ചടിക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക പുറത്ത്. പശ്ചിമേഷ്യയിലെ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്. യുദ്ധം ശക്തമാകുമെന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. വിമാനങ്ങള്‍ തടസപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. ഇറാന് ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുന്നതാണെങ്കിലും പുതിയ…

Read Full News

‘അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് അംഗീകരിക്കാനാവില്ല’; പിണറായി വിജയൻ | Pinarayi Vijayan Says People’s Suffering Due To Negligence And Lack Of Coordination Cannot Be Accepted

Kerala oi-Nidhin Illikkambath Published: Sunday, August 2, 2026, 16:09 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ സർക്കാർ സംവിധാനങ്ങളുടെ വീഴ്‌ചക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉണ്ടായ വീഴ്‌ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നതെന്നും അതിനാൽ ഇക്കാര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും…

Read Full News

മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?

Movie News oi-Nidhin Illikkambath Published: Sunday, August 2, 2026, 15:58 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…

Read Full News

ബെംഗളൂരുവിലെ നടപ്പാതകളിൽ കാൽനട യാത്രക്കാർക്ക് പുല്ലുവില; 5000 രൂപ പിഴയിട്ടിട്ടും രക്ഷയില്ല..! | Bengaluru’s Footpaths Remain Chaotic; Rs 5,000 Fine Fails To Deter Encroachments And Violations

India oi-Nidhin Illikkambath Published: Sunday, August 2, 2026, 15:13 [IST] ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തുകളെ കൈയേറ്റങ്ങളിൽ നിന്ന് ഒഴിപ്പിച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം നടപടികൾ ശക്തമാക്കിയിട്ടും, ഇരുചക്ര വാഹനങ്ങൾ നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന പ്രവണത തുടരുന്നതിൽ ആശങ്ക. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെംഗളൂരു ട്രാഫിക് പൊലീസിന്റെ കണക്കുകൾ പ്രകാരം, 2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 12,032 പേർക്കതിരെ നടപ്പാതയിലൂടെ വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. 2025-ൽ ഏകദേശം 19,000 കേസുകളും,…

Read Full News