ദിലീപ് ഷൂട്ടിങ് ക്യാന്‍സല്‍ ചെയ്ത് സംഭവസ്ഥലത്തെത്തി, കൊച്ചിന്‍ ഹനീഫയും ദിലീപും തമ്മിലുള്ള സൗഹൃദം പറഞ്ഞ് അളിയന്‍ | Actor Dileep Cancelled Shoot And Rushed To The Scene; Cochin Haneefa Brother-In-Law Speaks
Movie News oi-Ashif N Updated: Sunday, August 2, 2026, 14:36 [IST] കൊച്ചിന്‍ ഹനീഫയുമായി വളരെ അടുത്ത സൗഹൃദമുള്ള വ്യക്തിയായിരുന്നു നടന്‍ ദിലീപ്. ഹനീഫയുടെ കുടുംബം അടുത്തിടെ കൊച്ചിയില്‍ പുതിയ വീട് വെച്ചപ്പോള്‍ പാലുകാച്ചല്‍ ചടങ്ങിന് അതിരാവിലെ ദിലീപ് എത്തിയ വീഡിയോ വൈറലായിരുന്നു. കുടുംബവുമായി ദിലീപിനുള്ള ബന്ധം കൂടി സൂചിപ്പിക്കുന്നതായിരന്നു ഇത്. കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വേണ്ടി ദിലീപ് ചെയ്ത കാര്യം അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഹനീഫയുടെ ഭാര്യാ സഹോദരന്റെ വാക്കുകളാണ് അന്ന് ചര്‍ച്ചയായത്….