Kavya Maran | അനിരുദ്ധിന്റെ ജീവിത പങ്കാളി കാവ്യ മാരന്റെ വിദ്യാഭ്യാസ യോഗ്യതയും ആസ്തിയും എത്ര?
അനിരുദ്ധ് – കാവ്യ മാരൻ വിവാഹ സൽക്കാരം നവംബർ 21-ന് ചെന്നൈ അണ്ണാ ശാലൈയിലെ ഐ.ടി.സി ഗ്രാൻഡ് ചോള ഹോട്ടലിൽ നടക്കുന്നതെന്നാണ് വിവരം Source link
അനിരുദ്ധ് – കാവ്യ മാരൻ വിവാഹ സൽക്കാരം നവംബർ 21-ന് ചെന്നൈ അണ്ണാ ശാലൈയിലെ ഐ.ടി.സി ഗ്രാൻഡ് ചോള ഹോട്ടലിൽ നടക്കുന്നതെന്നാണ് വിവരം Source link
Last Updated:Oct 22, 2026 12:24 PM IST ചികിത്സയ്ക്കപ്പുറം കുടുംബത്തിന്റെ കരുതലും സാമൂഹിക പിന്തുണയും പുനരധിവാസ സംവിധാനങ്ങളും എത്രത്തോളം അനിവാര്യമാണെന്ന ചോദ്യവും ഈ സാഹചര്യം ഉയർത്തുന്നു News18 അസുഖം ഭേദമായിട്ടും കൊണ്ടുപോകാൻ ആരുമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ കഥ പറയുന്ന മനോജ് പാലോടന്റെ പുതിയ സിനിമയ്ക്കു വേണ്ടി മൂന്ന് ഗാനങ്ങളുടെ കമ്പോസിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു. മാനസിക രോഗാശുപത്രിയിൽ അസുഖം ഭേദമായി കഴിയുന്നവരുടെ കണക്കുകൾ പ്രൊമോഷൻ വീഡിയോയിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അസുഖം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ…
ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ പൂന്തോട്ടം: സപ്പോട്ട, വാഴ, നെല്ലി, തെങ്ങ്, പ്ലാവ് തുടങ്ങിയ മരങ്ങൾ വളപ്പിലുണ്ട്. വീടിന് ചുറ്റുമുള്ള പച്ചപ്പും വിശാലമായ തുറസ്സായ സ്ഥലവും പരമ്പരാഗത വാസ്തുശൈലിയുടെ ഭംഗി കൂടുതൽ എടുത്തുകാട്ടുന്നു. ക്ലാസിക് ശൈലിയിലുള്ള മുൻവരാന്തയും ഹരിതാഭമായ പരിസരവും ചേർന്ന് വീടിന് വേറിട്ട രൂപഭംഗി നൽകുന്നു. പ്രകൃതിയോട് ഇണങ്ങുന്ന അന്തരീക്ഷത്തിനാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത് Source link
Last Updated:Oct 22, 2026 1:01 PM IST ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത് മൂക്കുത്തി അമ്മൻ 2 സുന്ദർ സി.യുടെ സംവിധാനത്തിൽ നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൂക്കുത്തി അമ്മന് 2- മഹാശക്തി’യുടെ ട്രെയിലർ റിലീസ് ചെയ്തു. സമകാലീന സംഭവങ്ങളും പൂർവകാലങ്ങളും ഉൾപ്പെടുത്തിയുള്ളതാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോഗസ്ഥയായും നയൻതാര ചിത്രത്തിൽ എത്തുന്നുണ്ട്….
മീനമ്മാസ് കിച്ചൻ യൂട്യൂബിൽ: ഇത്രയും കാലം ദിയ കൃഷ്ണയുടെ അമ്മായിയമ്മ, അല്ലെങ്കിൽ അശ്വിന്റെ അമ്മ, അതുമല്ലെങ്കിൽ കുഞ്ഞ് ഓമിയുടെ മുത്തശ്ശി എന്നെല്ലാം അറിയപ്പെട്ടിരുന്ന മീനമ്മ, ഇനി മുതൽ വ്ലോഗർ കൂടിയാണ്. നവരാത്രി നാളുകൾക്ക് സമാപനമാവുന്ന വിജയദശമി ദിനത്തിന് മുന്നേ, അമ്മയുടെ പുത്തൻ ചുവടുവയ്പ്പിന് തുടക്കമിടാം എന്നായി അശ്വിൻ. ഇനി യൂട്യൂബ് പരതിയാൽ, മീനമ്മയുടെ മീനമ്മാസ് കിച്ചൻ കൂടി. ദിയയെ പോലെ തഴക്കം വന്ന യൂട്യൂബർ ഒന്നുമല്ല എങ്കിൽ പോലും, തനിക്ക് അറിയാവുന്ന കാര്യങ്ങൾ അവരവിടെ പങ്കിടാറുണ്ട് Source…
Last Updated:Oct 22, 2026 1:34 PM IST ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചും മെഷീൻ ഗണ്ണുകളേന്തിയുമുള്ള പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത് സൽമാൻ ഖാൻ നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ് സംഭവത്തിന് പിന്നാലെ ബാന്ദ്രയിലെ നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്. ആയുധധാരികളായ പോലീസുകാരെ വിന്യസിക്കുകയും കെട്ടിടത്തിന് ചുറ്റുമുള്ള ആളുകളുടെയും വാഹനങ്ങളുടെയും നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയെന്ന് കരുതപ്പെടുന്ന അനിൽ പണ്ഡിറ്റിൽ നിന്ന്…
തന്റെ മതപരമായ കാഴ്ചപാടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത നടി ഷബാന ആസ്മി. താൻ ഒരു മുസ്ലീമാണെന്നും മതത്തിന്റെ സാംസ്കാരിക വശങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും താൻ അത് സജീവമായി ആചരിക്കുന്നില്ലെന്നും അവർ വെളിപ്പെടുത്തി. ഐഐഎംയുഎൻ യൂട്യൂബ് ചാനലിൽ പങ്കുവെച്ച സമീപകാല അഭിമുഖത്തിലാണ് ഷബാന തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചു ‘നാസ്തികനായ’ ഭർത്താവ് ജാവേദ് അക്തറിനെക്കുറിച്ചും മതം വ്യക്തിപരമായ ഒരു ചോയ്സ് ആയിരിക്കണമെന്ന് താൻ വിശ്വസിക്കുന്നതിനെക്കുറിച്ചും സംസാരിച്ചത്. തന്റെ കുട്ടിക്കാലത്തെ ഓർമിച്ചുകൊണ്ട്, പിതാവും പ്രശസ്ത കവിയുമായ കൈഫി ആസ്മി ഒരു നാസ്തികനായിരുന്നുവെന്നും എന്നാൽ അമ്മയും നടിയുമായ…
Last Updated:Oct 22, 2026 3:20 PM IST ഹോളിവുഡ് നിർമാണ കമ്പനിയായ കൊളംബിയ പിക്ചേഴ്സുമായുള്ള ദീർഘകാലകരാർ പ്രകാരം ലോകോത്തര ഇംഗ്ലീഷ് സിനിമകൾ ഹോളിവുഡിനൊപ്പം ശ്രീധറിലും റിലീസ് ചെയ്തിരുന്നു ശ്രീധര് സിനിമാസ് ഹോളിവുഡ് സിനിമകളുടെ ആസ്ഥാനമായ എറണാകുളം മേനക ജംഗ്ഷനിലെ ശ്രീധർ സിനിമാസിന് പ്രദർശന ഇടവേള. ആധുനിക സാങ്കേതികവിദ്യയും പാർക്കിംഗ് സൗകര്യങ്ങളുമായി ശ്രീധർ വീണ്ടും തുറക്കും. തിയേറ്റർ അടച്ചുപൂട്ടിയെന്ന പ്രചാരണം ഉടമകൾ നിഷേധിച്ചു. എന്നാൽ എന്ന് തുറക്കും എന്ന് വ്യക്തമല്ല. ഒരുകാലത്ത് ഇംഗ്ലീഷ് സിനിമ കാണണമെങ്കില് ശ്രീധറില്…
രൺബീർ കപൂർ രാമനായും യാഷ് രാവണനായുമെത്തുന്ന ഈ ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റിലേക്കാണ് നടി ചുവടുവെക്കുന്നത് Source link
Last Updated:Oct 22, 2026 6:03 PM IST റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം നായകൻ സിനിമ റീ റിലീസ് ഇന്ദ്രജിത്ത് സുകുമാരന് നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില് 2010ല് പുറത്തിറങ്ങിയ സിനിമ ‘നായകന്’ റീ-റിലീസ് ചെയ്യുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ ഒക്ടോബർ 30ന് ആണ് ഇത്തവണ ചിത്രം തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്….