Headlines

Ravleen Varghese ‘വിക്ടോറിയാസ് സീക്രട്ട്’ മോഡലായ പത്തനംതിട്ടക്കാരി; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന കൊടുമൺകാരി റാവ്‌ലീൻ വർഗീസ് |

അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം ഒരു മലയാളി: അഡ്രിയാന ലിമ, അലസ്സാന്ദ്ര അംബ്രോസിയോ, കാൻഡിസ് സ്വാൻപോൾ, ബെഹാറ്റി പ്രിൻസ്ലൂ, ബെല്ല ഹദീദ്, ജീജീ ഹദീദ് തുടങ്ങിയ പ്രമുഖ മോഡലുകൾക്കൊപ്പമാണ് റാവ്‌ലീൻ റൺവേയിൽ ചുവടുവച്ചത്. റിയാലിറ്റി ടെലിവിഷൻ താരവും സൗന്ദര്യവർധക ഉൽപ്പന്ന സംരംഭകയുമായ കൈലി ജെന്നറും ഇത്തവണത്തെ ഷോയിൽ പങ്കെടുത്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, 50 ദശലക്ഷം ഡോളർ മൂല്യമുള്ള വജ്രങ്ങൾ പതിച്ച ‘ഫാന്റസി ബ്രാ’ അണിഞ്ഞാണ് കൈലി ജെന്നർ വിക്ടോറിയാസ് സീക്രട്ട് റൺവേയിൽ അരങ്ങേറ്റം കുറിച്ചത് (തുടർന്ന് വായിക്കുക) Source…

Read Full News

അഞ്ചു വർഷങ്ങൾക്ക് ശേഷം നദിയ മൊയ്‌തു വീണ്ടും മലയാളത്തിൽ; 'ബാച്ച്‌ലർ പാർട്ടി Deux'ൽ അന്ന മാത്യൂസ്

മമ്മൂട്ടിയുടെ ‘ഭീഷ്മപർവം’ സിനിമയിലാണ് നദിയ ഏറ്റവും ഒടുവിലായി മലയാളത്തിൽ വന്നത് Source link

Read Full News

50 രൂപ ശമ്പളത്തിൽ കരിയർ തുടക്കം; തുടർച്ചയായ തോൽവികൾക്കൊടുവിൽ ബോളിവുഡിനെ കീഴടക്കിയ നടൻ | Earned 50 rs a Month, Faced Flop After Flop How Shammi Kapoor |

‘ജംഗ്ലീ’യിലെ “ചാഹേ കോയി മുജെ ജംഗ്ലീ കഹേ” എന്ന ഗാനത്തിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ “യാഹൂ…” വിളി സിനിമാപ്രേമികൾ ആവേശത്തോടെ ഏറ്റെടുത്തു. ഇതോടെ പ്രൊഫസർ, കശ്മീർ കി കാലി, ബ്ലഫ് മാസ്റ്റർ, ജാൻവർ, തീസ്രി മൻസിൽ, ആൻ ഈവനിംഗ് ഇൻ പാരീസ്, ബ്രഹ്മചാരി തുടങ്ങി നിരവധിയേറെ സൂപ്പർഹിറ്റുകളിലൂടെ 1960-കളിൽ ബോളിവുഡ് ഭരിച്ച ഏറ്റവും വലിയ താരമായി അദ്ദേഹം മാറി. Source link

Read Full News

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്| Legal Notice to actor Balu Varghese for alleged Inappropriat | സിനിമാ വാർത്ത

Last Updated:Oct 23, 2026 7:18 AM IST ആളുകൾക്കിടയിൽ വെച്ചും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉള്ള ചടങ്ങുകളിൽ വെച്ചുമാണ് ഇയാൾ വിസമ്മതം മൂളിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതെന്നുമാണ് ആരോപണം News18 നടൻ ബാലു വർഗീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ച് യുവതി നടന് വക്കീൽ നോട്ടീസ് അയച്ചു. സംഭവത്തിൽ രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. അടുത്തിടെ നടന്ന…

Read Full News

കുഞ്ഞിന്റെ പിതാവ് മറ്റൊരാൾ; താരജോഡികൾ ഡിഎൻഎ ടെസ്റ്റിന് ശേഷം വേർപിരിയുന്നു

ഈ വിഷയം താൻ മാന്യതയുടെയും മറ്റെല്ലാവരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടും കൈകാര്യം ചെയ്യുന്നതായും താരം വെളിപ്പെടുത്തി Source link

Read Full News

എസ്.ടി.പി.ഐ.യുടെ സൈബർ സുരക്ഷാ പരിശീലനവുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള | കരിയർ വാർത്ത

ഭാരതത്തിലെ വിവരസാങ്കേതികവിദ്യാ (ഐ.ടി.) മേഖലയുടെയും അനുബന്ധ വ്യവസായങ്ങളുടെയും വളർച്ചയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ (STPI). രാജ്യത്ത് അടുത്ത തലമുറയിലെ സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുന്നതിനായി എസ്.ടി.പി.ഐ. ദേശീയതലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി ‘STPI Skill Up’ ന്റെ ഭാഗമാണ് പരിശീലന പരിപാടി. രാജ്യത്തുടനീളമുള്ള 73 കേന്ദ്രങ്ങളുടെയും 26 സെന്റർ ഓഫ് ഓൺട്രപ്രണർഷിപ്പുകളുടെയും (CoEs) സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി, പ്രത്യേകിച്ച് ടയർ-2,…

Read Full News

2026-ലെ സൗണ്ട്സ്ഗുഡ് പി. ജയചന്ദ്രൻ സ്മാരക പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ പി. ഉണ്ണികൃഷ്ണന് | സിനിമാ വാർത്ത

Last Updated:Oct 23, 2026 3:14 PM IST 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 31 വൈകിട്ട് 6.00ന് തൃശൂർ റീജണൽ തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും News18 അനശ്വര ഗായകൻ പി ജയചന്ദ്രന്റെ പേരിൽ സൗണ്ട്സ്ഗുഡ് എന്ന കലാ സാംസ്കാരിക സംഘം നൽകുന്ന ഈ വർഷത്തെ സൗണ്ട്സ്ഗുഡ്-പി ജയചന്ദ്രൻ സ്മാരക പുരസ്കാരം (2026) പ്രശസ്ത പിന്നണി ഗായകനും, കർണ്ണാടക സംഗീതജ്ഞനുമായ പി ഉണ്ണികൃഷ്ണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന…

Read Full News

BKU| ‘മനസിൻ കയറിയ ഒരാൾ പാവം ഗ്ലിക്സനാണ്’ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയെ പ്രശംസിച്ച് മുഖ്യമന്ത്രി സതീശൻ | സിനിമാ വാർത്ത

ചിത്രത്തിന്റെ വ്യത്യസ്തമായ ട്രീറ്റ്‌മെന്റിനെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ ഓർമകളെക്കുറിച്ചും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. “എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിഞ്ഞ ചിത്രമാണിത്. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ അങ്ങനെ എല്ലാം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണിത്. ഒട്ടും മുഷിപ്പില്ലാതെ ആദ്യാവസാനം ആസ്വദിക്കാൻ പറ്റി,” എന്ന് മുഖ്യമന്ത്രി കുറിച്ചു. പ്രധാന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നുപോകുന്നവർ പോലും തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയ ഒരു…

Read Full News

പാകിസ്ഥാൻ നടിക്ക് സർപ്രൈസ് സമ്മാനവുമായി പ്രഭാസ്; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ!

പ്രഭാസിന്റെ ഈ സമ്മാനത്തെ പ്രശംസിച്ചുകൊണ്ടുള്ള ചിത്രങ്ങളും കുറിപ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് Source link

Read Full News

സൈജു കുറുപ്പ് ചിത്രം ‘ഹരിവരാസന’ത്തിനായി ഇന്ത്യൻ നിർമാണ, വിതരണ കമ്പനി പനോരമ സ്റ്റുഡിയോസും | സിനിമാ വാർത്ത

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ ചിത്രം നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഡോ. കെ. അമ്പാടി നിർവഹിക്കുന്നു. വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളിലൂടെയാണ് ‘ഹരിവരാസനം’ ചിത്രത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തുന്നത്. വൈകാരികമായ മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന ചിത്രം, പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമാകുന്നു. സൈജു കുറുപ്പാണ് ചിത്രത്തിൽ നായകനായെത്തുന്നത്. യോഗി ബാബു, ബേബി…

Read Full News