Headlines

112 ഓണം സ്പെഷ്യൽ ട്രെയിനുകൾ! സെപ്റ്റംബർ അവസാനം വരെ ഓടും..ട്രെയിൻ, സമയം പൂർണ വിവരം ഇതാ|112 Onam Special Trains! Services to Run Until the End of September;Train Details and Timings Here.

Travel oi-Rakhi Published: Monday, August 10, 2026, 21:38 [IST] ഓണത്തിരക്കിന് പരിഹാരം കാണാൻ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണേന്ത്യൻ റെയിൽവെ. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നെല്ലാം സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തും. ഓഗസ്റ്റ് 14 മുതൽ സപ്റ്റംബർ 6 വരെ 112 സർവ്വീസുകളാണ് ദക്ഷിണ റെയിൽവെ അനുവദിച്ചിരിക്കുന്നത്. ഇതിൽ 54 സർവ്വീസുകൾ ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവെ സോണുകൾ 58 സർവ്വീസുകളുമാണ് പ്രവർത്തിപ്പിക്കുക. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാം ബെംഗളൂരിൽ നിന്ന്…

Read Full News

മൂന്ന് എംഎൽഎമാരെ വെച്ച്‌ കേരളം ഭരിക്കുകയാണ്‌ ബിജെപി, തള്ളുന്നതിന് പരിധിയില്ല, വിമർശിച്ച് സനോജ്| BJP is ruling Kerala with just three MLAs; there is no limit to their boasting,” criticizes VK Sanoj.

Kerala oi-Sajitha Gopie Published: Monday, August 10, 2026, 21:06 [IST] സിജെപി സമരക്കാർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ സോഷ്യൽ മീഡിയയിൽ ആഭ്യന്തര വകുപ്പിനേയും രമേശ് ചെന്നിത്തലയേയും പുകഴ്ത്തുന്ന കോൺഗ്രസ് -ലീഗ് അണികൾക്ക് മറുപടിയുമായി വികെ സനോജ് എംഎൽഎ. പത്ത് വർഷം പിണറായി സർക്കാരിന്റെ കാലത്ത് ആർഎസ്എസുകാർക്കെതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ മാത്രമാണ് ആഭ്യന്തര വകുപ്പിന്‌ നാഥനുണ്ടായത് എന്നുമാണ് കോൺഗ്രസ് ലീഗ് സൈബർ പോരാളികളുടെ വാദം. വികെ…

Read Full News

സ്വർണം വില കുതിക്കുന്നത് കണ്ട് പേടിച്ച് വാങ്ങി വെയ്ക്കേണ്ട; ഈ വർഷം വലിയ കുതിപ്പ് ഇല്ല..പുതിയ പ്രവചനം ഇങ്ങനെ

Gold Rate Won’t Reach 2 Lakh Per Sovereign This Year, Not Even 1.50 Lakh: New Forecastസ്വർണം പവന് 2 ലക്ഷം പോയിട്ട് 1.50 ലക്ഷം പോലും ഈ വർഷം ആകില്ല;പുതിയ പ്രവചനം Source link

Read Full News

ഈ പ്രശസ്തമായ റെസ്റ്റോറന്റിൽ അത്താഴം കഴിക്കണമെങ്കിൽ വിവസ്ത്രരാകണം! പുരുഷന്മാർക്ക് ചെലവേറും | Buzz News

Last Updated:Aug 10, 2026 8:11 PM IST അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയ ഈ വിരുന്നിൽ സ്ത്രീകളേക്കാൾ കൂടുതൽ തുക പുരുഷന്മാർ നൽകേണ്ടി വരുന്നു എന്നതും പ്രത്യേകതയാണ്. എ ഐ ചിത്രം (FirstPost) ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളിൽ സാധാരണയായി ഫോർമൽ വസ്ത്രങ്ങളോ പ്രത്യേക കോഡുകളോ ആണ് നിർബന്ധമാക്കാറുള്ളത്. എന്നാൽ അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിലെ ഒരു പ്രശസ്തമായ സ്റ്റേക്ക്‌ഹൗസ് ഈ രീതികളെയെല്ലാം മാറ്റിമറിക്കുകയാണ്. ഇവിടെ അത്താഴം കഴിക്കണമെങ്കിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ധരിക്കാൻ പാടില്ല! കൂടുതൽ…

Read Full News

കൃഷിഭൂമി വിറ്റ 5 ലക്ഷം രൂപ മണ്ണില്‍ കുഴിച്ചിട്ട് കര്‍ഷകന്‍; സ്ഥലം മറന്നു, മഴ പെയ്തപ്പോള്‍ സംഭവിച്ചത് | Farmer In Rajasthan Buried 5 Lakh In Land To Save From Theft; But Forgot Spot, Here Then What Happened

India oi-Ashif N Published: Monday, August 10, 2026, 19:57 [IST] രാജസ്ഥാനിലെ ഒരു കര്‍ഷകന് പറ്റിയ അബദ്ധം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. കൃഷി ഭൂമി വിറ്റ് കിട്ടിയ പണം കള്ളന്മാരെ ഭയന്ന് അദ്ദേഹം കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് കുഴിച്ചിട്ട സ്ഥലം മറന്നുപോയി. സംശയം തോന്നിയ സ്ഥലത്തെല്ലാം കുഴിച്ചുനോക്കി. അവസാനം ഭാര്യയെയും മക്കളെയും വിവരമറിയിച്ചു. എല്ലാവരും തിരഞ്ഞിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മഴ പെയ്തപ്പോള്‍ പണം അടങ്ങിയ കവര്‍ മണ്ണ് നീങ്ങി പൊന്തിവന്നു….

Read Full News

മമ്മൂട്ടിയേയും മോഹൻലാലിനേയും പോലെ മഞ്ജുവും സൂപ്പർസ്റ്റാർ, എന്നിട്ടും.. തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ|”Manju Warrier is also a superstar like Mammootty and Mohanlal, yet…” Actress Shanti Krishna opens up.

Movie News oi-Sajitha Gopie Published: Monday, August 10, 2026, 19:13 [IST] സിനിമയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുളള വേതനത്തിലെ തുല്യത ഇല്ലായ്മ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സിനിമയിലെ നായകന് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ കുറവാണ് നായികയ്ക്ക് ലഭിക്കുന്നത്. അത് മുൻനിരക്കാരാണെങ്കിലും അങ്ങനെ തന്നെയാണ്. ചെയ്യുന്നത് ഒരേ ജോലി ആയിട്ടും വേതനം കുറയുന്നത് വിഷമിപ്പിച്ചിട്ടുളള കാര്യമാണെന്ന് നടി ശാന്തി കൃഷ്ണ പറയുന്നു. 24 ന്യൂസിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ. ശാന്തികൃഷ്ണയുടെ വാക്കുകൾ: ‘ നടിമാര്‍ക്ക്…

Read Full News

കുട്ടനാട്ടിലും, കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുള്ള വിദ്യാലയങ്ങള്‍ക്കും നാളെ അവധി|Holiday Tomorrow for Schools in Kuttanad and Kottayam Housing Relief Camps.

Kerala oi-Rakhi Updated: Monday, August 10, 2026, 19:15 [IST] ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നും നാളേയും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ…

Read Full News

കർക്കടകവാവിന് കൂടുതൽ ബസുകളുമായി കെഎസ്ആർടിസി,​ സർവീസ് സമയം ദീർഘിപ്പിച്ച് മെട്രോ|KSRTC to operate extra buses for Karkidaka Vavu; Metro extends service hours.

Kerala oi-Rakhi Published: Monday, August 10, 2026, 18:48 [IST] കർക്കടകവാവിന് കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് കെ എസ് ആർ ടി സി. 12-ന് പുലർച്ചെ 2 മണി മുതൽ കേരളത്തിലെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് സെപ്ഷ്യൽ സർവ്വീസ് നടത്തുക . ഇതിന് പുറമെ വിവിധ യൂണിറ്റുകളിൽ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകൾ പൂൾ ചെയ്തിരുന്നെങ്കിൽ ഈ വർഷം ഏകദേശം 100…

Read Full News

ബെംഗളൂരു മെട്രോ ഫേസ് 3:ഡെബിൾ ഡെക്കറിന് തിരിച്ചടി, 44 കിമി പാത 11 കിമിയായി ചുരുങ്ങും?|Bengaluru Metro Phase 3: Setback for Double-Decker; 44-Km Corridor May Be Reduced to 11 Km?

India oi-Rakhi Updated: Monday, August 10, 2026, 18:14 [IST] ബെംഗളൂരു നമ്മ മെട്രോ ഫേസ് 3യുടെ ഭാഗമായി നിർമ്മിക്കാനൊരുങ്ങുന്ന ഡബിൾ ഡെക്കർ ഇടനാഴിക്കെതിരെ വീണ്ടും തടസം ഉയർത്തി കേന്ദ്രസർക്കാർ. പദ്ധതി ലാഭകരമാകില്ലെന്നും മെട്രോയിൽ യാത്രക്കാരുടെ എണ്ണം കുറയാൻ ഇത് കാരണമാകുമെന്നുമാണ് സർക്കാർ ആശങ്ക പ്രകടിപ്പിച്ചത്. പദ്ധതി സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് (ആർ ഐ ടി ഇ എസ്) റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മെട്രോ ഫേസ് 3യിൽ ഡബിൾ ഡെക്കർ കൂടി ഉൾപ്പെടുത്തിയാൽ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള…

Read Full News

മോഹിച്ച് പണിത വീട് വെള്ളത്തിൽ മുങ്ങി, ട്രോമ കാരണം താമസം മാറി, വിഷമം പങ്കുവെച്ച് നടൻ പ്രശാന്ത്| The house he built with great dreams was submerged in water; he moved out due to the trauma, actor Prashanth shares his pain.

Kerala oi-Sajitha Gopie Published: Monday, August 10, 2026, 17:25 [IST] കാത്തിരുന്ന് പണി കഴിപ്പിച്ച സ്വപ്ന വീട്ടിൽ എല്ലാ കൊല്ലവും വെള്ളം കയറുന്നതിന്റെ വേദനയിലാണ് നടൻ പ്രശാന്ത് അലക്സാണ്ടർ.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ പ്രശാന്തിന്റെ വീട് പണി നടക്കുമ്പോഴാണ് 2018ലെ പ്രളയത്തിൽ ആദ്യം വെള്ളം കയറിയത്. ഈ മഴക്കാലത്തും വീട് വെള്ളത്തിലായി. ഇതോടെ നടനും കുടുംബവും താമസം തിരുവല്ലയിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇത്തരം ദുരന്തങ്ങൾ സംഭവിച്ചാലും വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ എല്ലാം ശരിയായിരിക്കും എന്നുളള…

Read Full News