Last Updated:
അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയ ഈ വിരുന്നിൽ സ്ത്രീകളേക്കാൾ കൂടുതൽ തുക പുരുഷന്മാർ നൽകേണ്ടി വരുന്നു എന്നതും പ്രത്യേകതയാണ്.
ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളിൽ സാധാരണയായി ഫോർമൽ വസ്ത്രങ്ങളോ പ്രത്യേക കോഡുകളോ ആണ് നിർബന്ധമാക്കാറുള്ളത്. എന്നാൽ അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിലെ ഒരു പ്രശസ്തമായ സ്റ്റേക്ക്ഹൗസ് ഈ രീതികളെയെല്ലാം മാറ്റിമറിക്കുകയാണ്. ഇവിടെ അത്താഴം കഴിക്കണമെങ്കിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ധരിക്കാൻ പാടില്ല!
