ടിജി മോഹന്‍ദാസിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി | TG Mohandas Granted Bail; Vanjiyoor Court Rejects Police Plea For Custody, Here What Happened In Court
Kerala oi-Ashif N Updated: Monday, August 10, 2026, 17:37 [IST] തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിന് ജാമ്യം. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം എന്നാണ് കോടതിയുടെ ഉപാധി. പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ േേവളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. പോലീസിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് മട്ടാഞ്ചേരിയിലെ വീട്ടില്‍…