രാജ്യത്തെ ആദ്യ LED പ്രൊജക്ഷൻ Q-Luxon സ്‌ക്രീൻ; അല്ലു അർജുൻ്റെ AAA സിനിമാസ് വിശാഖപട്ടണത്തും | സിനിമാ വാർത്ത
Last Updated:Aug 11, 2026 10:18 AM IST 70 അടി നീളവും 30 അടി വീതിയുമുള്ള ഈ സ്‌ക്രീൻ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ LED സിനിമാ സ്‌ക്രീൻ കൂടിയാണ് വിശാഖപട്ടണത്തിലെ ഏറ്റവും വലിയ LED സിനിമാ സ്ക്രീൻ അഭിനേതാവെന്ന നിലയിൽ നിന്ന് വിനോദ വ്യവസായരംഗത്തേക്ക് വ്യവസായ സാമ്രാജ്യം വിപുലീകരിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ (Allu Arjun). AAA സിനിമാസിൻറെ ഏറ്റവും പുതിയ മൾട്ടിപ്ലക്സ് തിയേറ്റർ വിശാഖപട്ടണത്ത് പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന…