Headlines

പതിനേഴാം വയസിൽ മഹാരാജാവുമായി പ്രണയം; നവാബുമായി ഡേറ്റിംഗ്; രത്തൻ ടാറ്റയുമായുള്ള വിവാഹം മുടങ്ങി; ഇപ്പോൾ നടി ഒറ്റയ്ക്ക്

‘റെൻഡെവൂ’ എന്ന ടോക്ക് ഷോയിലൂടെ ശ്രദ്ധേയയാകുന്നതിന് മുൻപ് തന്നെ നടിയും അവതാരകയുമായ സിമി ഗരേവാളിന്റെ വ്യക്തിജീവിതം വലിയ വാർത്തയായിരുന്നു. മഹാരാജാവും നവാബും മുതൽ രത്തൻ ടാറ്റ വരെയുള്ളവരുമായുള്ള അവരുടെ പ്രശസ്തമായ ബന്ധങ്ങളെക്കുറിച്ച് അറിയാം Source link

Read Full News

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം ; 600 പേരെ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു | കരിയർ വാർത്ത

Last Updated:Aug 10, 2026 2:58 PM IST 58 കോഫി ഹൗസുകളിൽ 45 എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത് News18 ഇന്ത്യൻ കോഫി ഹൗസിൽ ജോലിക്കായി അപേക്ഷ ക്ഷണിക്കുന്നു. 600 പേരെ നിയമിക്കുമെന്നാണ് വിവരം. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ കഴിഞ്ഞ 11 വർഷമായി നിയമനം നടക്കുന്നില്ല. തിരുവനന്തപുരം മുതൽ തൃശൂർ വരെ 58 കോഫി ഹൗസുകളാണ് പ്രവർത്തിക്കുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

ജാര്‍ഖണ്ഡിലും വിദ്യാര്‍ത്ഥി പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും | Jharkhand Student Protest: Police Lathi-Charge, Use Water Cannons On Student Protesters, Details Inside

India oi-Jithin TP Published: Monday, August 10, 2026, 14:25 [IST] പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയ്ക്കുള്ളിലേക്ക് കടക്കാന്‍ ബാരിക്കേഡുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിയമന പരീക്ഷകളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭാ ഉപരോധം പ്രഖ്യാപിച്ചത്. പൊലീസ് തടഞ്ഞാല്‍ അവരുമായി തര്‍ക്കിക്കരുത്, പകരം അച്ചടക്കത്തോടെ നിയമസഭയിലെത്താന്‍ മറ്റ് വഴികള്‍ കണ്ടെത്തുക എന്നായിരുന്നു നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥി നേതാവ്…

Read Full News

ബംപര്‍ ലോട്ടറിയടിക്കാന്‍ സാധ്യത.. പുതിയ വീട്ടിലേക്ക് താമസം മാറും; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി | Chandra Gochar In Cancer: These Two Zodiac Signs Will Get Immense Of Wealth From Today Night, Details

Astrology oi-Jithin TP Published: Monday, August 10, 2026, 7:04 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മനുഷ്യന്റെ ജീവിതത്തിലും ഭൂമിയിലെ സംഭവങ്ങളിലും ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനമാണ് ജ്യോതിഷം എന്നാണ് പൊതുവെ പറയപ്പെടുന്നത്. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ശാഖയാണ് ജാതകം. ഒരു വ്യക്തി ജനിക്കുന്ന സമയത്തെ ആകാശത്തിലെ ഗ്രഹനില, ജന്മനക്ഷത്രം, ജനന സമയം,…

Read Full News

വന്ദേമാതരമല്ല.. ആദ്യം പാടുക തമിഴ് ഗാനം; കേന്ദ്രത്തോട് വിജയ്, പ്രമേയം പാസാക്കി നിയമസഭ | Tamil Nadu CM Vijay Challenges Central Govt’s Vande Mataram Push, Says Will Sing Tamil Song Firts

India oi-Jithin TP Published: Monday, August 10, 2026, 12:52 [IST] സര്‍ക്കാര്‍ പരിപാടികളുടെ തുടക്കത്തില്‍ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണമെന്ന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. ഉദ്ഘാടന ഗാനങ്ങളുടെ ക്രമത്തില്‍ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആദ്യം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് മുഖ്യമന്ത്രി വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്ത് തമിഴ് ഗാനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും…

Read Full News

ഓണം ബംബര്‍ എടുത്തോ? ശരിക്കും ലോട്ടറി അടിക്കുന്നത് ഇവര്‍ക്ക്, മിച്ചം കിട്ടിയത് 5654 കോടി | Onam Bumper 2026: How Much Money Got Kerala Government Through Lottery Ticket Selling In Last 5 Years

Kerala oi-Ashif N Published: Monday, August 10, 2026, 13:05 [IST] ഓണം ബംബര്‍ ലോട്ടറി വിതരണം അതിവേഗം പുരോഗമിക്കുകയാണ്. ഇത്തവണ 30 കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട് ഒന്നാം സമ്മാനം. മറ്റു സമ്മാനങ്ങളുടെ തുകയും എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 26ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. അതുവരെ ലോട്ടറി വിതരണം തുടരും. ഒന്നാം സമ്മാനം അടിക്കുന്ന വ്യക്തിക്ക് പകുതി തുകയെങ്കിലും ബാങ്കിലെത്തും. ഓരോ വര്‍ഷവും ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ സമീപകാലത്ത് വര്‍ധിച്ചുവരികയാണ്. ഇതുവഴി സര്‍ക്കാരിന് ലഭിക്കുന്ന…

Read Full News

ബെംഗളൂരു മലയാളികളുടെ നാട്ടിലെ ഓണം ത്രിശങ്കുവിൽ; ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, ബസിൽ അധിക നിരക്കും! | Onam Plans Back Home For Bengaluru Based Malayalis In Trouble; No Train Tickets Available, Hike In Bus Fare

India oi-Nidhin Illikkambath Updated: Monday, August 10, 2026, 13:06 [IST] ബെംഗളൂരു: ഓണത്തിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന മലയാളികൾക്ക് തിരിച്ചടി. കാലങ്ങളായി ബെംഗളൂരു മലയാളികൾ ആശ്രയിക്കുന്ന ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മറ്റ് പ്രധാന യാത്രാ മാർഗങ്ങളിൽ ഒന്നായ ബസുകളിൽ കൊള്ള നിരക്കാണ് പല ഏജൻസികളും നടപ്പാക്കിയിരിക്കുന്നത്. ഇതോടെയാണ് പലർക്കും നാട്ടിലേക്കുള്ള യാത്ര ചോദ്യ ചിഹ്നമായത്. ട്രെയിനുകളിൽ ഭൂരിഭാഗവും മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് ചെയ്‌തു…

Read Full News

ഒമാന്‍ തീരത്തിന് സമീപം എണ്ണ ടാങ്കര്‍ ഇറാന്‍ ആക്രമിച്ചു? നിരവധി മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട് | Iran vs Oman: Iran Fires Cruise Missiles At oil Tanker Setting Vessel Near Oman Says Report

Gulf oi-Jithin TP Published: Monday, August 10, 2026, 13:14 [IST] ഒമാന്‍ തീരത്തിന് സമീപമുള്ള എണ്ണ ടാങ്കറിനെ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തെക്കന്‍ ഇറാനിലെ സിരിക് മേഖലയില്‍ നിന്ന് ഒന്നിലധികം കപ്പല്‍-വേധ ക്രൂയിസ് മിസൈലുകള്‍ ഒമാന്‍ തീരത്തിന് സമീപമുള്ള ഒരു എണ്ണ ടാങ്കറില്‍ പതിച്ചതായാണ് വിവരം. ഹോര്‍മുസ് കടലിടുക്കിലെ യുഎസ് പിന്തുണയുള്ള തെക്കന്‍ ഷിപ്പിംഗ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സമയം…

Read Full News

വ്യാഴത്തിന്റെ അസ്‌തമയം അവസാനിക്കുന്നു; ഈ രാശിക്കാരുടെ സാമ്പത്തിക പ്രശ്‌നം തീരും, സ്വർണം വാങ്ങാം! | Guru Asthamayam 2026; Financial Troubles Will Resolve For These Zodiac Signs And Time To Buy Gold

Astrology oi-Nidhin Illikkambath Published: Monday, August 10, 2026, 8:00 [IST] ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍, ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍, നക്ഷത്ര പരിവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം,…

Read Full News