Headlines

ഇനി റോക്കറ്റുകളും ഉപഗ്രഹങ്ങളും ഐഎസ്ആർഒ നിർമ്മിക്കില്ല; സ്വകാര്യ വൽക്കരണത്തിന് നീക്കം, എതിർപ്പ് ശക്തം | ISRO Will No Longer Manufacture Rockets And Satellites; Move Towards Privatization Faces Strong Opposition

India oi-Nidhin Illikkambath Published: Sunday, August 23, 2026, 15:32 [IST] ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് രാജ്യം. ഭാവിയിൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്ന ചുമതലയിൽ നിന്ന് ഐഎസ്ആർഒ ക്രമേണ പിന്മാറുകയും കൂടുതൽ ചുമതലകൾ സ്വകാര്യ കമ്പനികൾക്ക് നൽകുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ് ടുഡേയുടെ പരിപാടിയിൽ വച്ചായിരുന്നു പ്രഖ്യാപനം. ഭാവിയിൽ ഐഎസ്ആർഒ പ്രധാനമായും ഗവേഷണം,…

Read Full News

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്താൻ ദേവൻ ; ടിവികെയുടെ കേരള അദ്ധ്യക്ഷനായേക്കും | സിനിമാ വാർത്ത

Last Updated:Aug 23, 2026 1:31 PM IST കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ദേവന്റെ പാർട്ടി പ്രവേശനവും സംസ്ഥാന അധ്യക്ഷ പദവിയും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക News18 ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായും ‌‌‌ടിവികെ നേതാക്കളുമായും ചർച്ചകൾ നടത്തും. കൂടുതൽ വായിക്കാൻ Source link

Read Full News

മൂവാറ്റുപുഴ ജില്ല പരിഗണനയിൽ;ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി|Muvattupuzha under consideration; Chief Minister says the government will bring in the Delimitation Commission

Kerala oi-Rakhi Updated: Sunday, August 23, 2026, 14:00 [IST] എറണാകുളം; മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരു ഡിലിമിറ്റേഷന്‍ കമ്മിഷന്‍ ഈ സര്‍ക്കാര്‍ കൊണ്ടുവരും. അക്കാര്യത്തില്‍ ഇക്കാര്യം കൂടി ഗൗരവപൂര്‍വം പരിഗണിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രതികരണം. പരിപാടിയിൽ മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം മാത്യു കുഴൽനാടൻ എം എൽ എ ഉയർത്തിയിരുന്നു. ഇതിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘മൂവാറ്റുപുഴയുടെ…

Read Full News

എട്ടാം ശമ്പള കമ്മീഷന്‍ 2.0 ഫിറ്റ്‌മെന്റ് ഫാക്ടര്‍ ഉറപ്പിച്ചോ? അടിസ്ഥാന ശമ്പളം ഇരട്ടിക്കും, പക്ഷെ.., | Salary Hike: 2.0 Fitment Factor Could Double Basic Pay In 8th Pay Commission, Details Inside

India oi-Jithin TP Published: Sunday, August 23, 2026, 11:13 [IST] എട്ടാം ശമ്പള കമ്മീഷന്‍ ഇതുവരെ ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2.0 ആയിരിക്കും കമ്മീഷന്‍ പരിഗണിക്കുക എന്നാണ് ഭൂരിഭാഗം പേരുടേയും നിരീക്ഷണം. ഒറ്റനോട്ടത്തില്‍ ഈ സംഖ്യ ലളിതമായി തോന്നാം. 2.0 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ നടപ്പിലാക്കിയാല്‍ ഒരു ജീവനക്കാരന്റെ നിലവിലുള്ള അടിസ്ഥാന ശമ്പളം ഇരട്ടിയാകും. എന്നാല്‍, ഇതിനര്‍ത്ഥം ജീവനക്കാരന്റെ മൊത്തം ശമ്പളം ഇരട്ടിയാകുമെന്നല്ല. ഈ വ്യത്യാസം പ്രധാനമാണ്, കാരണം ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ പ്രതിമാസ…

Read Full News

വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം..6 ജില്ലകളിൽ യെല്ലോ അലർട്ട്|Rain Alert Kerala; Another low-pressure area; changes in rain warning across the state; yellow alert in 6 districts.

Kerala oi-Rakhi Updated: Sunday, August 23, 2026, 11:28 [IST] വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ 27 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ മഴ മുന്നറിയിപ്പിലും മാറ്റം വരുത്തി. ആറ് ജില്ലകളിൽ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട…

Read Full News

കൊച്ചി മെട്രോ പിങ്ക് ലൈൻ തുറന്നാൽ 8 ട്രെയിനുകൾ കൂടി വേണ്ടിവരുമെന്ന് ബെഹ്റ; തടസമായി ഫണ്ടിലെ കുറവ് | 8 Additional Trains Will Be Needed Once The Kochi Metro Pink Line Opens; Fund Shortage Poses A Hurdle

Kerala oi-Nidhin Illikkambath Updated: Sunday, August 23, 2026, 11:28 [IST] കൊച്ചി: പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ കൊച്ചി മെട്രോയിൽ കൂടുതൽ ട്രെയിനുകൾ ആവശ്യമായി വരുമെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. നിലവിലുള്ള സർവീസുകൾ കൃത്യമായ ഇടവേളകളിൽ നടത്താനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാനും എട്ട് ട്രെയിനുകൾ കൂടി വാങ്ങേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്. എട്ട് ട്രെയിനുകൾ കൂടി എത്തിയാൽ കൊച്ചി മെട്രോയുടെ ആകെ ട്രെയിൻ എണ്ണം 33 ആയി ഉയരും. എന്നാൽ സാമ്പത്തിക പരിമിതികൾ കാരണം…

Read Full News

തിരുവനന്തപുരം മെട്രോ; പുതുക്കിയ ഡിപിആർ ഉടൻ സർക്കാരിന് സമർപ്പിക്കും, ഭൂഗർഭ പാത കൂടി പരിഗണിക്കുന്നു | Thiruvananthapuram Metro; Revised DPR To Be Submitted Soon, Underground Route Also Being Considered

Kerala oi-Nidhin Illikkambath Published: Sunday, August 23, 2026, 13:01 [IST] തിരുവനന്തപുരം: ഏറെ നാളായി ചർച്ചയിലായിരുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളിൽ വീണ്ടും പുരോഗതി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുതുക്കിയ ഡിപിആർ അടുത്തയാഴ്‌ചയോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തിയ പുതിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തുന്നത്. കഴിഞ്ഞ ആഴ്‌ച നഗരത്തിൽ നടത്തിയ സ്ഥലപരിശോധനയ്ക്ക് ശേഷം ഡൽഹി മെട്രോ സംഘം നിർദേശിച്ച…

Read Full News

ടോക്സിക് സിനിമയുടെ പ്രമോഷനിടെയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് | സിനിമാ വാർത്ത

Last Updated:Aug 23, 2026 12:58 PM IST യാഷ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗണ്ട്, ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നുവീണത് News18 നടൻ യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന സിനിമയുടെ ഹൈദരാബാദിലെ പ്രീ-റിലീസ് ചടങ്ങിനിടെ അപകടം. സൗണ്ട് സിസ്റ്റവും ഫ്ലൈഡറും തകർന്നുവീണ് 2 പേർക്ക് പരിക്കേറ്റു. ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം തകർന്നുവീണാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം….

Read Full News

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; 2029ൽ തന്നെ നടപ്പാക്കാൻ എൻഡിഎ, 22 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുമിച്ച്? | One Nation One Election; NDA Aims To Implement It By 2029, Simultaneous Polls In 22 States?

India oi-Nidhin Illikkambath Published: Sunday, August 23, 2026, 12:04 [IST] ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള നീക്കം സജീവമാക്കി എൻഡിഎ. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത പരിശോധിക്കുകയാണ് മുന്നണിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ നിയമസഭകളുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് ആലോചന. ഇത് നടപ്പാക്കുകയാണെങ്കിൽ, നിലവിൽ പരിഗണിക്കുന്ന പദ്ധതിയേക്കാൾ നേരത്തെ തന്നെ ‘ഒരു രാജ്യം, ഒരു…

Read Full News

ഒടിടി; തമിഴ്‌നാട്ടിൽ സെപ്റ്റംബർ 1 മുതൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ | സിനിമാ വാർത്ത

Last Updated:Aug 23, 2026 11:52 AM IST പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തിവെക്കാനും തീരുമാനം News18 തിയേറ്റർ റിലീസിന് ശേഷമുള്ള ഒടിടി സംപ്രേക്ഷണ കാലാവധിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ സിനിമാ സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ തമിഴ് ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും , തമിഴ്നാട് ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി അറിയിച്ചു. കൂടാതെ, പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും…

Read Full News