Headlines

ഇന്ന് കോടികളുടെ പ്രതിഫലം..! എന്നാല്‍ നയന്‍താരയുടെ ആദ്യ പ്രതിഫലം എത്രയെന്ന് കേട്ടോ? | Nayanthara Salary: Actress Nayanthara Reveals Her First Salary In Peraly Maney Show Goes Viral

Movie News oi-Jithin TP Published: Sunday, August 23, 2026, 10:56 [IST] മലയാളത്തില്‍ നിന്ന് തുടങ്ങി അന്യഭാഷയില്‍ തിരക്കേറിയ നടിമാരില്‍ ഒരാളായി മാറിയ നയന്‍താര ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മുന്‍നിര നായികമാരില്‍ ഒരാളാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമുള്ള നയന്‍താര ഇന്ന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. ഇപ്പോഴിതാ തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ഹായ്’ പ്രൊമോഷന്റെ…

Read Full News

ബെംഗളൂരു എയർപോർട്ടിലേക്ക് മെട്രോയിൽ പറക്കാൻ 2028 വരെ കാത്തിരിക്കണം;വീണ്ടും തിരിച്ചടി|Bengaluru Airport Metro passengers may have to wait until 2028; another setback, Details Inside

India oi-Rakhi Published: Sunday, August 23, 2026, 11:13 [IST] ബെംഗളൂരു നമ്മ മെട്രോയുടെ ബ്ലൂലൈൻ തുറക്കാൻ ഇനിയും ഒരു വർഷത്തിന് മുകളിൽ കാത്തിരിക്കേണ്ടി വരും. 58.19 കിമി നീളുന്ന പാതയുടെ പണി 2028 മാർച്ചോടെ മാത്രമേ പൂർത്തിയാകൂവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2027 ഡിസംബർ ആയിരുന്നു നേരത്തേ സമയപരിധി നിശ്ചയിച്ചിരുന്നത്. പാതയിലെ പണികൾ ഇഴയുന്നതാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം ജിബിഡിഎ മന്ത്രി കൃഷ്ണ ബൈരെ ഗൌഡയും ശിവാജിനഗർ എംഎൽഎയായ റിസ്വാൻ അർഷാദും ഉദ്യാഗസ്ഥരും ചേർന്ന്…

Read Full News

ഇടപാടുകൾ നാളത്തന്നെ നടത്തിക്കോ; കേരളത്തിൽ രണ്ട് ദിവസം ബാങ്ക് അവധി?28 നും അവധി|banks in Kerala to remain closed for two days, including August 28,details inside

Kerala oi-Rakhi Published: Sunday, August 23, 2026, 13:31 [IST] തിരുവോണം മാത്രമല്ല, ഈദ് ഇ മിലാദും രക്ഷാബന്ദനും അടക്കും ആഘോഷങ്ങളുടെ ഒരാഴ്ചയാണ് വരാനിരിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം ബാങ്കുകൾക്ക് അവധിയായിരിക്കും. പൊതുബാങ്കുകളായാലും സ്വകാര്യ ബാങ്കുകളായാലും ഈ ദിവസങ്ങളിൽ അവധി ബാധകമായിരിക്കും. എന്നാൽ രാജ്യത്ത് എല്ലാ ബാങ്കുകൾക്കും ഇന്നേ ദിവസം അവധി ലഭിക്കില്ല. സംസ്ഥാനം, പ്രാദേശിക സംസ്‌കാരം എന്നിവകൂടി പരിഗണി്ചാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവധി നിശ്ചയിക്കുക. ഇതുകൊണ്ട് തന്നെ ഓരോ സ്ഥവങ്ങളിലും അവധി വ്യത്യസ്തമായിരിക്കും….

Read Full News

മുസ്ലീങ്ങള്‍ ഓണമാഘോഷിക്കരുതെന്ന് ഉസ്താദ്; വായടപ്പിക്കുന്ന മറുപടിയുമായി പെണ്‍കുട്ടി | Onam 2026: Muslim’s Didn’t Celebrate Onam Says A Cleric, Young Girl Gives Befitting Reply Goes Viral

Kerala oi-Jithin TP Published: Sunday, August 23, 2026, 13:32 [IST] ഓണാഘോഷത്തില്‍ മുസ്ലീം വിശ്വാസികള്‍ പങ്കെടുക്കുന്നതിനെതിരെ ഉസ്താദ് നടത്തിയ പ്രസംഗത്തിനെതിരെ ഇന്‍ഫ്‌ളുവന്‍സറുടെ റിയാക്ഷന്‍ വീഡിയോ ശ്രദ്ധേയമാകുന്നു. സ്‌കൂളുകളിലും കോളേജുകളിലും ഓണാഘോഷങ്ങള്‍ വരുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ പാടില്ല എന്നായിരുന്നു ഉസ്താദ് പറഞ്ഞത്. ഇതിനെതിരെയാണ് ഹഫ്‌സിയ എന്ന വ്‌ളോഗര്‍ ആക്ഷേപഹാസ്യ രൂപത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഉസ്താദ് പ്രസംഗിക്കുന്ന ശൈലിയില്‍ തന്നെയുള്ള ഹഫ്‌സിയയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിനോടകം 2.3 മില്യണ്‍ വ്യൂസും വീഡിയോ നേടിക്കഴിഞ്ഞു. നിരവധി പേരാണ്…

Read Full News

ദേവൻ, പ്രിയങ്ക..കേരളത്തിൽ നിന്ന് കൂടുതൽ താരങ്ങൾ ടിവികെയിലേക്ക്? പ്രിയങ്ക പറയുന്നു|Devan, Priyanka.. More Stars to Join TVK In Kerala? Here is what Priyanka Says.

Kerala oi-Rakhi Published: Sunday, August 23, 2026, 14:26 [IST] ബിജെപിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ടിവികെയിൽ ചേർന്നിരിക്കുകയാണ് നടൻ ദേവൻ. നടി പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് പാർട്ടി പ്രവേശനം. ഇപ്പോഴിതാ കൂടുതൽ താരങ്ങൾ ടിവികെയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പ്രിയങ്ക. റിപ്പോർട്ടർ ചാനലിനോടാണ് അവരുടെ പ്രതികരണം. വായിക്കാം ‘ ദേവൻ ചേട്ടൻ ബിജെപിയിലേക്ക് പോകുന്നുവെന്നത് നല്ല കാര്യമല്ലേ, കാരണം ബിജെപിയിൽ ആയിരുന്നുവല്ലോ അദ്ദേഹം. പക്ഷേ വേറെ ഒന്നും ചെയ്തതായിട്ട് നമ്മൾ…

Read Full News

ബാങ്ക് ഓഫ് ബറോഡയില്‍ 2500 ഓളം ഒഴിവുകള്‍; ബിരുദക്കാര്‍ക്ക് അവസരം, അപേക്ഷിക്കേണ്ടതിങ്ങനെ | Bank Jobs: Applications Open For 2,482 LBO Posts In Bank Of Baroda, Apply Soon, Direct Link Here

Jobs oi-Jithin TP Published: Sunday, August 23, 2026, 15:00 [IST] ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ആകെ 2482 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 7 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്‌കെയില്‍ – I ( JMG/S- I ) വിഭാഗത്തില്‍ സ്ഥിര നിയമനം നടത്തുന്നതിനാണ് ഈ റിക്രൂട്ട്മെന്റ്. നിശ്ചിത…

Read Full News

സ്വര്‍ണവില 2 ലക്ഷത്തിലേക്കോ? ഇനിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടെന്ന് വിപണി വിദഗ്ധര്‍ | Gold Rate Prediction: There Is A Strong Speculations On Gold May Cross Rs 2 Lakh In Coming Days

India oi-Jithin TP Published: Sunday, August 23, 2026, 16:00 [IST] വളരെക്കാലമായി വിപണിയിലെ ഏറ്റവും വിലയേറിയതും സുരക്ഷിതവുമായ അവശ്യവസ്തുക്കളില്‍ ഒന്നാണ് സ്വര്‍ണം. എന്നിരുന്നാലും, സ്വര്‍ണ്ണവിലയിലുണ്ടായ സമീപകാല ചാഞ്ചാട്ടം ഈ വിപണിയുടെ ഗതിയെക്കുറിച്ച് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സ്വര്‍ണ്ണവില തുടര്‍ച്ചയായി വര്‍ധിക്കുകയും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. സ്വര്‍ണ വിലയില്‍ ഇനിയും മുന്നേറ്റമുണ്ടാകും എന്നാണ് വിപണി നിരീക്ഷകരെല്ലാം പറയുന്നത്. ജൂണില്‍ വിലയില്‍ ഇടിവും ജൂലൈയില്‍ ചാഞ്ചാട്ടവും ഉണ്ടായതിന് ശേഷം ആഗസ്റ്റില്‍ വിലയില്‍…

Read Full News

പ്രവാസികള്‍ക്ക് തിരിച്ചടി.. 60 വയസ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കാതെ ഒമാന്‍ | Oman Expats: Oman Stops Renewing Work Permits For Expatriates Above 60, Check Full Details Inside

Gulf oi-Jithin TP Published: Sunday, August 23, 2026, 15:27 [IST] 60 വയസിന് മുകളിലുള്ള പ്രവാസി തൊഴിലാളികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതും പുതുക്കുന്നതും ഒമാന്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ‘ദി അറേബ്യന്‍ സ്റ്റോറീസ്’ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ പ്രായമായ വിദേശ ജീവനക്കാര്‍ക്ക് തുടര്‍ന്നും ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്ന, നാല് വര്‍ഷത്തിലേറെ പഴക്കമുള്ള നയം മാറ്റിക്കൊണ്ടാണ് ഈ നടപടി. തങ്ങളുടെ തൊഴിലുടമകള്‍ സമര്‍പ്പിച്ച പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷകള്‍ കഴിഞ്ഞ…

Read Full News

വിഴിഞ്ഞത്തും എറണാകുളത്തും ജോലി ഒഴിവ്: ഈ യോഗ്യത ഉണ്ടോ? അപേക്ഷിക്കാം|Job Vacancies in Vizhinjam and Ernakulam: Do You Have This Qualification? Apply Now.

Jobs oi-Rakhi Published: Sunday, August 23, 2026, 15:31 [IST] വിഴിഞ്ഞം ഐ സി എ ആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്, യങ് പ്രൊഫഷണൽ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം യങ് പ്രഫഷണൽ ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-45. സൂവോളജി , ഫിഷറീസ്അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക….

Read Full News

വിജയ്യുടെ ടിവികെയിൽ ചേരുന്ന കാര്യം സ്ഥിരീകരിച്ച് നടൻ ദേവൻ; കേരള അധ്യക്ഷ പദവി വാഗ്ദാനം | സിനിമാ വാർത്ത

Last Updated:Aug 23, 2026 2:43 PM IST ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി ദേവൻ കൂടിക്കാഴ്ച നടത്തിയത് News18 ബിജെപിയിൽ നിന്ന് രാജിവെച്ച നടൻ ദേവൻ തമിസ്‌നദ് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലേക്ക് ചേരുന്ന കാര്യത്തിൽ സ്ഥിരീകരണം. പാർട്ടിയുടെ കേരള അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ദേവനും ടി.വി.കെ പ്രതിനിധികളും തമ്മിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി നടൻ ന്യൂസ് 18 നോട് പ്രതികരിച്ചു. ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി…

Read Full News