ബെംഗളൂരുവിൽ ഓണസദ്യക്ക് 3500 രൂപ വരെ: കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് ഉണ്ണാം|Onam Sadya in Bengaluru for up to Rs 3,500: Here’s where you can enjoy it at lower prices.
India oi-Rakhi Published: Sunday, August 23, 2026, 12:38 [IST] ഇത്തവണ ഓണത്തിന് നാട്ടിലെത്താൻ സാധിച്ചില്ലേ? ആശങ്ക വേണ്ട, നല്ല ഒന്നാന്തരം സദ്യ തന്നെ ഇലയിട്ട് ഉണ്ണാം. ഇലയിട്ട് രുചികരമായ കറികളും പായസവുമെല്ലാം ചേർത്ത് കിടിലൻ സദ്യയാണ് മലയാളികൾക്കായി ബെംഗളൂരിലെ വിവിധ റെസ്റ്റോറൻ്റുകൾ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലേക്ക് നേരിട്ട് പോയി കഴിക്കാൻ താത്പര്യമില്ലെങ്കിൽ വേണ്ട, വീട്ടിലേക്കോ ഓഫീസിലേക്കോ അങ്ങനെ എവിടേക്ക് വേണമെങ്കിലും ഓഡർ ചെയ്ത് കഴിക്കാനുള്ള ഓപ്ഷനും റെസ്റ്റോറൻ്റുകൾ നൽകുന്നുണ്ട്. അപ്പോൾ ഏതൊക്കെ ഹോട്ടലിലാണ് സദ്യ ലഭിക്കുകയെന്ന്…