Headlines

ബുധനും സൂര്യനും ഒന്നിച്ചാൽ നേട്ടം; ഈ രാശിക്കാർക്ക് കൈനിറയെ പണം, നല്ല ശമ്പളമുള്ള പുതിയ ജോലി കിട്ടും! | Budhaditya Rajayogam; These Zodiacs Will Get A Lot Of Money And A Better Job With A High Salary

Astrology oi-Nidhin Illikkambath Published: Sunday, August 23, 2026, 7:00 [IST] ജ്യോതിഷ പ്രകാരമുള്ള രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം. എന്നാൽ സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ്…

Read Full News

ചക്രവാതച്ചുഴിയും ന്യൂനമർദവും; ഇന്ന് ഈ 4 ജില്ലകളിൽ മഴ, യെല്ലോ അലർട്ട്|Rain Alert kerala; Cyclonic Circulation and Low-Pressure Area; Rain in These 4 Districts Today, Yellow Alert

Kerala oi-Rakhi Published: Sunday, August 23, 2026, 7:26 [IST] പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. ഇതുകൂടാതെ വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ന്യൂനമർദം തുടരുകയാണ്. ഈ സാഹചര്യത്തിൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്….

Read Full News

ദിലീപും മഞ്ജുവാര്യരും വര്‍ഷങ്ങള്‍ക്ക് ശേഷം കൈകൊടുത്തു; ചിരിച്ച് സംസാരിച്ചു, ആഘോഷമാക്കി ആരാധകര്‍ | Dileep And Manju Warrier Gives Smile, Shake Hand After Years; Fans Turned The Moment Into Celebration

Movie News oi-Ashif N Published: Sunday, August 23, 2026, 17:56 [IST] മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട ജോഡികളായിരുന്നു ദിലീപും മഞ്ജുവാര്യരും. ഇരുവരും വിവാഹിതരായതും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. വിവാഹത്തിന് ശേഷം സിനിമാ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന മഞ്ജുവാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപില്‍ നിന്ന് വിവാഹ മോചനം നേടി. കോടതിയില്‍ നിന്ന് മഞ്ജുവാര്യര്‍ പുറത്തേക്ക് വരുന്ന വീഡിയോകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിവാഹ മോചനത്തിന് ശേഷം മഞ്ജുവാര്യര്‍ വീണ്ടും സിനിമാ രംഗത്തേക്ക്…

Read Full News

ഒരു കിലോ സ്വര്‍ണം മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍; യുഎഇ കോടതി ശിക്ഷ വിധിച്ചത് ഇങ്ങനെ | Gold Embezzled In UAE Employee From Company; Here How Al Ain Court Orders Verdict, UAE News Updates

Gulf oi-Ashif N Published: Sunday, August 23, 2026, 17:28 [IST] യുഎഇയില്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വ്യക്തി ഉടമ അറിയാതെ എടുത്തത് ഒരു കിലോയില്‍ അധികം സ്വര്‍ണം. ഇടയ്ക്കിടെ നടത്തുന്ന പരിശോധനയില്‍ സ്വര്‍ണത്തില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കമ്പനി തീരുമാനിച്ചതോടെയാണ് ജീവനക്കാരന്‍ പെട്ടത്. വിഷയം പോലീസിലും പിന്നീട് കോടതിയിലും എത്തി. സ്വര്‍ണം അപഹരിച്ചു എന്ന് കണ്ടെത്തിയതോടെ ജീവനക്കാരനെ പുറത്താക്കിയിരുന്നു. ഇയാള്‍ക്കെതിരെ അപ്പീല്‍ കോടതി കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 619989…

Read Full News

അഖിൽ മാരാരുടെ ആകെ ആസ്തി?തുറന്ന് പറഞ്ഞ് താരം..’ഇതിൽ കൂടുതൽ കാണും’|Akhil Marar Total Assets?He Opens Up… Says Expect ‘There’s More Than This.’

Kerala oi-Rakhi Published: Sunday, August 23, 2026, 9:25 [IST] ആസ്തിയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. രേഖകളിൽ കാണിച്ച തുകയെക്കാൾ അധികമുണ്ടെന്ന് കണക്ക് കൂട്ടണമെന്നും ദുബായിൽ ഉള്ള തൻ്റെ റിയൽ എസ്റ്റേറ്റ് കണക്കുകൾ ഇവിടെ കാണിക്കേണ്ട സാഹചര്യം ഇല്ലല്ലോയെന്നും അഖിൽ പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഖിലിൻ്റെ വാകുകളിലേക്ക് ‘ഔദ്യോഗികമായ കണക്കുകൾ പ്രകാരം മൂന്നു കോടിക്ക് മുകളിൽ ഞാൻ കണക്ക് കാണിച്ചിട്ടുണ്ട്….

Read Full News

സ്വര്‍ണവില 35000 രൂപയെങ്കിലും ഇനിയും കൂടും, വെള്ളിവില ഇരട്ടിക്കും; സാധ്യതകള്‍ ഇങ്ങനെ | Gold Rate Prediction: Gold Price May Surge 35000 Per Pavan, Silver Prices Likely To Double, Details Inside

India oi-Jithin TP Published: Sunday, August 23, 2026, 9:44 [IST] ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കും ആഗോള സാമ്പത്തിക-ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കുമിടയില്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വീണ്ടും വലിയ വര്‍ധനവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വരും മാസങ്ങളില്‍ സ്വര്‍ണത്തിന് മാത്രമല്ല, വെള്ളി വിലയിലും കാര്യമായ മുന്നേറ്റം ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. സ്വര്‍ണവില കുറയുന്നത് കാത്തിരിക്കുന്നതിന് പകരം, വിലയിലുണ്ടാകുന്ന ഓരോ ശ്രദ്ധേയമായ കുറവും വാങ്ങാനുള്ള അവസരമായി നിക്ഷേപകര്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും നല്ലത്. സ്വര്‍ണവില 5.13 ശതമാനം വര്‍ധിച്ച് 10 ഗ്രാമിന് 1,62,438 രൂപ…

Read Full News

ഒരു രൂപയ്ക്ക് റീചാർജ് പ്ലാനോ? ബിഎസ്എൻഎൽ പണ്ടേ വേറെ ലെവലാ, 24 ജിബി ഡാറ്റയും 100 എസ്എംഎസും! | Best BSNL Plans; Company Offering 24GB Of Data And 100 SMS For Just Rs 1, Details Inside

Technology oi-Nidhin Illikkambath Published: Sunday, August 23, 2026, 9:59 [IST] കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം. എങ്കിലും സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ തന്നെയാണ് ഇപ്പോഴും മുന്നിൽ, അത് ഊട്ടിയുറപ്പിക്കുകയാണ് അവർ 1 രൂപ പ്ലാനിലൂടെ. ഇന്ത്യയിലെ പ്രമുഖ പൊതുമേഖല ടെലികോം…

Read Full News

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം! ഇന്ന് മാത്രം നടക്കുന്നത് 444 വിവാഹങ്ങള്‍, സര്‍വകാല റെക്കോഡ് | Guruvayur Temple Wedding: Record 444 Number of Weddings Held In Guruvayur Today, Here’s The Reason

Kerala oi-Jithin TP Published: Sunday, August 23, 2026, 10:31 [IST] ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കാന്‍ പോകുന്നത് റെക്കോഡ് വിവാഹങ്ങള്‍. ഇന്നലെ വരെ 444 വിവാഹങ്ങളാണ് ഇന്നേക്കായി ബുക്ക് ചെയ്തത്. ഇനി സ്‌പോട്ട് ബുക്കിംഗ് കണക്ക് കൂടിയെടുത്താല്‍ ഇത് 450 ആകും. പുലര്‍ച്ചെ നാല് മണി മുതലാണ് വിവാഹങ്ങള്‍ ആരംഭിച്ചത്. രാവിലെ ആറ് മണി വരെ 137 വിവാഹങ്ങള്‍ നടന്നതായാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ വി ഗോപിനാഥ് പറയുന്നത്. പുലര്‍ച്ചെ നാല്…

Read Full News

സ്വർണ വിലയിലെ തീകുതിപ്പ്: ഉയർന്നത് 5960 രൂപ..ഇനി 1.29 ലക്ഷത്തിലേക്ക്? സാധ്യത ഇങ്ങനെ|Gold Rate surge: Up by Rs 5,960; Could it reach Rs 1.29 lakh next? Here’s how likely it is

Kerala oi-Rakhi Published: Sunday, August 23, 2026, 10:37 [IST] സ്വർണ വിലയിലെ കുതിപ്പ് ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ്. ജുലൈ 31 മുതലാണ് വില കുതിച്ച് തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഉയർന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന തോന്നലാണ് ഓഗസ്റ്റ് ആദ്യവാരം സ്വർണത്തിന് പിന്തുണ നൽകിയതെങ്കിൽ യു.എസിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ സ്വർണത്തിന് കരുത്താകുന്നത്. യുഎസ് സർക്കാരിൻ്റെ കടം കുതിച്ചുയരുകയാണ്. ചരിത്രത്തിലാദ്യമായി ഇത് 40 ട്രില്യണ്‍ കടം ഭേദിച്ചു. സർക്കാർ കടപ്പത്രങ്ങളുടെ…

Read Full News

ദുബായിലും ഡ്രൈവറില്ലാ ടാക്‌സി സർവീസ് തുടങ്ങി; പിന്നിൽ യൂബർ, ഭാവിയിൽ 1000 വാഹനങ്ങൾ പുറത്തിറക്കും | Driverless Taxi Service Launched In Dubai; Backed By Uber, With Plans To Roll Out 1000 Vehicles In The Future

Gulf oi-Nidhin Illikkambath Updated: Sunday, August 23, 2026, 10:44 [IST] ദുബായ്: ഡ്രൈവറില്ലാ ടാക്‌സി സർവീസ് ദുബായിലും ആരംഭിച്ച് യൂബർ. ചൈനീസ് കമ്പനിയായ ബൈഡുവിന്റെ ഡ്രൈവറില്ലാ വാഹന സർവീസായ അപ്പോളോ ഗോ ആണ് യൂബർ ദുബായിലെ സ്വന്തം ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ദുബായിൽ ആയിരക്കണക്കിന് ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് യൂബർ അറിയിച്ചു. ബൈഡുവിന്റെ ആറാം തലമുറ ആർടി6 റോബോടാക്‌സി വാഹനങ്ങളാണ് പുതിയ സർവീസിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ജുമൈറ, ഉം സുഖീം മേഖലകളിലാണ് സർവീസ്…

Read Full News