‘അത് ഇന്ത്യയിലെ യുവാക്കൾക്ക് നൽകിയ വാക്ക്’; സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് സിജെപി, നിർണായക യോഗം | CJP Says Government Failed To Keep Its Assurances Crucial National Working Committee Meeting Ahead
India oi-Nidhin Illikkambath Published: Monday, August 24, 2026, 9:38 [IST] ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി ദേശീയ പ്രവർത്തക സമിതി യോഗം ഇന്ന്. ജൂലൈ 25ന് രാജ്യവ്യാപക പ്രതിഷേധം പിൻവലിക്കുമ്പോൾ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടുണ്ടോ എന്ന് യോഗത്തിൽ പരിശോധിക്കും. പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സിജെപി ആരോപിക്കുന്നു. സർക്കാർ ഉറപ്പുകളിൽ നിന്ന് പിന്നോട്ടുപോകാൻ ശ്രമിച്ചാൽ അത് രാജ്യത്തെ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായി…