Headlines

മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎ യൂസഫലിയുടെ പിന്തുണ; ഒരു കോടി പ്രഖ്യാപിച്ചു | MA Yusuf Ali Extends Support To Mar Cleemis Bava’s Educational Initiatives; Announces One Crore

Kerala oi-Ashif N Published: Monday, August 24, 2026, 17:54 [IST] തിരുവനന്തപുരം: അഞ്ച് കൊല്ലമായി 25 വിദ്യാര്‍ഥികളുടെ പഠനം സ്വന്തമായി ഏറ്റെടുത്ത് നടത്തുന്ന കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനത്തിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി 1 കോടി രൂപയുടെ സഹായം എംഎ യൂസഫലി പ്രഖ്യാപിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് പ്രഖ്യാപനത്തെ…

Read Full News

മേളപ്പെരുക്കവും ഓണക്കളികളുമായി കുരുന്നുകൾ; ബഹ്‌റൈനിൽ ആവേശമായി 'പിള്ളേരോണം'!

Kids celebrate with traditional percussion and Onam games; ‘Pilleronam’ brings festive cheer to Bahrain!മേളപ്പെരുക്കവും ഓണക്കളികളുമായി കുരുന്നുകൾ; ബഹ്‌റൈനിൽ ആവേശമായി ‘പിള്ളേരോണം’! Source link

Read Full News

Aparana-Jeeva Seperation: ‘നാളെ വിവാഹ വാർഷികമല്ലേ’, അതൊക്കെ പണ്ടെന്ന് അപർണ, ജീവയുമായി വേർപിരിഞ്ഞോ? ഇൻസ്റ്റയിൽ അൺഫോളോ| Aparna Thomas and Jeeva Divorced? Aparna Unfollowed Jeeva on Instagram, Reply to comment on wedding anniversary goes viral

Movie News oi-Sajitha Gopie Updated: Monday, August 24, 2026, 12:27 [IST] സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രിറ്റി കപ്പിളാണ് ജീവയും അപര്‍ണ തോമസും. സംഗീത റിയാലിറ്റി ഷോ അവതാരകനായും നടനായും ശ്രദ്ധിക്കപ്പെട്ട ജീവയ്ക്കും ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ അപര്‍ണയ്ക്കും ആരാധകര്‍ ഏറെയാണ്. ഇവര്‍ ഒരുമിച്ച് വരുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുക പതിവാണ്. അപർണയുടെ യൂട്യൂബ് ചാനലിൽ ഇരുവരും ഒരുമിച്ച് വീഡിയോ ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല അടുത്തിടെ ഇവർ സ്വന്തം ഫ്ളാറ്റ് വാങ്ങിയതും സോഷ്യൽ മീഡിയയിൽ…

Read Full News

ഡല്‍ഹിയില്‍ വീണ്ടും സിജെപി മാര്‍ച്ച്; സെപ്തംബര്‍ 5ന് പോലീസ് ആസ്ഥാനത്തേക്ക്, സമരം ശക്തമാകും | CJP To Hold March In Delhi; Protest To Intensify With March To Police Headquarters On September 5

India oi-Ashif N Published: Monday, August 24, 2026, 17:16 [IST] കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിന്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായവരുടെ ബന്ധുക്കളും എത്തും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യാ ഗേറ്റില്‍ നിന്നാണ് സെപ്തംബര്‍ അഞ്ചിന് മാര്‍ച്ച് ആരംഭിക്കുക. നേരത്തെ സമരം നിര്‍ത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍…

Read Full News

സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍ | Gold Rate Kerala Risen By 45720 Per Pavan Over Past Year; It Could Drop By 24000 If This Happens, Details

Kerala oi-Ashif N Published: Monday, August 24, 2026, 16:54 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് അഭൂതപൂര്‍വമായ വര്‍ധനവ്. മറ്റൊരു വസ്തുവിനും ഇത്രയും വില കൂടിയിട്ടില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 45720 രൂപയാണ് ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്. അതായത്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24ന് മുമ്പ് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് ഇത്രയും രൂപ ലാഭമാണ് എന്ന് ചുരുക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടാകുന്നത്. ഇന്ന് പവന് 1.20…

Read Full News

16 കോച്ചുകളായി, ഇനി വേണ്ടത് 2 റേക്ക്; എറണാകുളം-ബെംഗളൂരു വന്ദേഭാരത് യാത്രക്കാർ പ്രതീക്ഷയിൽ|16 coaches, now awaiting 2 rakes; Ernakulam-Bengaluru Vande Bharat passengers hopeful.

Travel oi-Rakhi Published: Monday, August 24, 2026, 12:33 [IST] ഓണം ആഘോഷിക്കാനായി ബെംഗളൂരിൽ നിന്നും നാട്ടിലേക്ക് വന്ദേഭാരത് ബുക്ക് ചെയ്തവർക്ക് നേരിടേണ്ടി വന്നത് ദുരിത യാത്ര. എഞ്ചിൻ തകരാറിനെ തുടർന്ന് ഏകദേശം ആറര മണിക്കൂറോളമാണ് യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങിയത്. പുലർച്ചെ 5.10 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ രാവിലെ 11.45ന് മാത്രമാണ് ബെംഗളൂരിൽ നിന്നും പുറപ്പെട്ടത്. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് എഞ്ചിൻ തകരാറിനെ കുറിച്ച് റെയിൽവെ യാത്രക്കാരെ അറിയിച്ചത്. തകരാറെല്ലാം പരിഹരിച്ച്…

Read Full News

‘എല്ലാത്തിനും തീപിടിച്ച വില, പച്ചക്കള്ളവും പിആർ വർക്കും’, മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കെഎൻ ബാലഗോപാൽ| Skyrocketing prices of everything, Government is doing blatant lies and PR work,” says K. N. Balagopal against the Chief Minister and the government.

Kerala oi-Sajitha Gopie Published: Monday, August 24, 2026, 12:40 [IST] ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വില പിടിച്ച് നിർത്താനാകാതെ സർക്കാർ നോക്കുകുത്തിയാകുന്നുവെന്ന് മുൻ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. സിവിൽ സപ്ലൈസ് വകുപ്പ് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ മാത്രമാണെന്നും കെഎൻ ബാലഗോപാൽ പരിഹസിച്ചു. റേഷൻ കടകളിൽ ഓണക്കിറ്റുകൾ പൂർണ്ണമായി എത്തിയിട്ടുമില്ലെന്നും നാടാകെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴും സർക്കാർ പകച്ചു നിൽക്കുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. എല്ലാ ഇടപെടലുകളും സർക്കാർ നടത്തി പറയാൻ മുഖ്യമന്ത്രിക്ക് ചില്ലറ…

Read Full News

ബെംഗളൂരൂവില്‍ റോക്കറ്റേറി സ്വര്‍ണവില… വിവാഹ പര്‍ച്ചേസുകാര്‍ക്ക് വന്‍ തിരിച്ചടി | Gold Rate In Banglore: Bengaluru Gold Rate Surge To 1.63 Lakh, Check Gram Rate Here, Details Inside

India oi-Jithin TP Published: Monday, August 24, 2026, 13:20 [IST] ബെംഗളൂരുവില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. തിങ്കളാഴ്ച ബംഗളൂരുവില്‍ 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് ബംഗളൂരുവിലും വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സ്വര്‍ണവിലയില്‍ വലിയൊരു ഇടിവ് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. ഇന്ന് ബെംഗളൂരുവില്‍ 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍…

Read Full News

കഴിഞ്ഞ ഓണക്കാലത്ത് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വിറ്റാല്‍ ലാഭം അരലക്ഷം രൂപയോളം! കൂടിയത് ഇത്ര | Gold Rate: Gold Price Surge Around Rs 50000 Per Pavan From Last Year Onam To This Year, Details Inside

Kerala oi-Jithin TP Published: Monday, August 24, 2026, 14:00 [IST] ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും കുതിച്ചുയരുകയാണ്. ഈ മാസം ഒന്നാം തിയതി 105760 രൂപ നിരക്കിലായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വിലയെങ്കില്‍ ഇന്ന് (ആഗസ്റ്റ് 24) അത് 120240 രൂപയില്‍ എത്തിയിരിക്കുകയാണ്. ഈ ദിവസം കൊണ്ട് മാത്രം 14000 രൂപയോളമാണ് പവന് വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ ഓണത്തോടൊപ്പം വിവാഹ സീസണും ആരംഭിച്ചിരിക്കുകയാണ്. സ്വര്‍ണത്തിന് ഏറെ ഡിമാന്‍ഡുള്ള കാലമാണിത്. ഇതിനിടയില്‍ വില വര്‍ധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം…

Read Full News

ഓണം വെള്ളത്തിലാകും; മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്..ഓണത്തിന് യെല്ലോ|Rain Alert: Low Pressure Persists; Orange Alert in 6 Districts, Rain Expected on Onam Day Too

Kerala oi-Rakhi Published: Monday, August 24, 2026, 14:24 [IST] ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ ബുധനാഴ്ച വരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…

Read Full News