ആ പണി ഞങ്ങള്‍ ചെയ്യില്ല..! ഇറാന്റെ ഹോര്‍മുസിലെ ടോള്‍പിരിവ് നിര്‍ദേശം തള്ളി ഒമാന്‍ | Oman Rejected an Iranian Proposal to Impose Fees on Commercial Vessels Using the Strait of Hormuz, Details
Gulf oi-Jithin TP Published: Sunday, September 6, 2026, 11:48 [IST] ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള ഇറാന്റെ നിര്‍ദ്ദേശം ഒമാന്‍ തള്ളിക്കളഞ്ഞതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ ജലപാതയില്‍ നിന്നുള്ള വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഒമാന്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പരിസ്ഥിതി-സുരക്ഷാ…