ബെംഗളൂരുവിലെ ആദ്യത്തെ റോട്ടറി ഫ്ലൈഓവർ നിർമ്മാണം ബൈയപ്പനഹള്ളിയിൽ തുടങ്ങി; ചിലവ് 436.44 കോടി രൂപ | Construction Of Bengaluru First Rotary Flyover Has Begun At Baiyappanahalli Cost Is 436. 44 Crore
India oi-Nidhin Illikkambath Updated: Sunday, September 6, 2026, 8:41 [IST] ബെംഗളൂരു: ഏറെ നീണ്ടുനിന്ന കാത്തിരിപ്പിനും തടസങ്ങൾക്കും ശേഷം ബെംഗളൂരുവിലെ ആദ്യ എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറിന്റെ നിർമ്മാണം ബൈയപ്പനഹള്ളിയിലെ തിരക്കേറിയ ഐഒസി ജംഗ്ഷനിൽ ആരംഭിച്ചു. കിഴക്കൻ ബെംഗളൂരുവിലെ പ്രധാന ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 436.44 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്‌മൈൽ) ഏറ്റെടുത്തിരിക്കുന്ന പദ്ധതിയിൽ ഐഒസി ജംഗ്ഷനിൽ നാല് വരിയുള്ള എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറും ബൈയപ്പനഹള്ളി…