TT family | ഷെമിയും ഷെഫിയും കൂടിയുള്ള വ്‌ളോഗുകൾ കുറയുന്നു; കാരണം എന്തെന്ന് ഷെഫി
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി നീളൻ വ്‌ളോഗുകൾ പോസ്റ്റ് ചെയ്യുന്നത് ഷെമിയും ഷെഫിയും കുറച്ചിരിക്കുന്നു Source link
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി നീളൻ വ്‌ളോഗുകൾ പോസ്റ്റ് ചെയ്യുന്നത് ഷെമിയും ഷെഫിയും കുറച്ചിരിക്കുന്നു Source link
Astrology oi-Sajitha Gopie Updated: Sunday, September 6, 2026, 17:08 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ…
India oi-Ashif N Updated: Sunday, September 6, 2026, 17:03 [IST] ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന കെട്ടിടം നിലംപൊത്തി. 10 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയിട്ടുള്ളത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മറ്റു ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള രണ്ട് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഒരാള്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചു. മൂന്ന് പേരുടെ നില…
ഫറായുടെ പോസ്റ്റിന് നിരവധി താരങ്ങളും സുഹൃത്തുക്കളും പ്രതികരിച്ചു. “ഫാരു, നീ എന്നെ കരയിപ്പിക്കുന്നു,” സുനിത കപൂർ കുറിച്ചു. “ഫറാ, നിന്നെ സ്നേഹിക്കുന്നു. കുട്ടികൾക്ക് അഭിനന്ദനങ്ങൾ. വിശ്വസിക്കൂ, അവർ തങ്ങളുടെ ഏറ്റവും മികച്ച രൂപത്തിൽ തിരിച്ചെത്തും,” ശിൽപ ശിരോദ്കർ കുറിച്ചു. “അവർ ഇത്രയും വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല,” റിയ കപൂർ പ്രതികരിച്ചു. ഭാവന പാണ്ഡെ, സോഹ അലി ഖാൻ, ഡയാന പെന്റി തുടങ്ങിയവരും ഹൃദയചിഹ്നങ്ങളിലൂടെ സ്നേഹമറിയിച്ചു Source link
India oi-Jithin TP Published: Sunday, September 6, 2026, 16:00 [IST] ജ്വല്ലറികളുടെ ഓഹരികളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായത് മികച്ച മുന്നേറ്റം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ ജ്വല്ലറി കമ്പനികളുടെ ഓഹരികള്‍ വിപണിയിലെ പൊതു സൂചികകളെയും ബെഞ്ച്മാര്‍ക്കുകളെയും മറികടന്നുള്ള മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ആറു മാസങ്ങളിലും ഒരു വര്‍ഷത്തെ കാലയളവിലും പ്രധാന ജ്വല്ലറി കമ്പനികള്‍ നല്‍കിയ ശരാശരി നേട്ടം 50 ശതമാനമാണ്. സ്‌കൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, തങ്കമയില്‍…
Jobs oi-Jithin TP Published: Sunday, September 6, 2026, 15:00 [IST] നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 12,000 ജീവനക്കാരെ നിയമിക്കാനും 250-ഓളം പുതിയ ശാഖകള്‍ ആരംഭിക്കാനും എസ്ബിഐ പദ്ധതിയിടുന്നതായി ബാങ്കിന്റെ ചെയര്‍മാന്‍ സിഎസ് ഷെട്ടി. പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഈ വര്‍ഷം ക്ലാറിക്കല്‍, ഓഫീസര്‍ തസ്തികകളിലായി 11,000 മുതല്‍ 12,000 വരെ ആളുകളെ നിയമിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. വിരമിക്കലുകളും പുതിയ ആവശ്യകതകളും അനുസരിച്ച് ഈ എണ്ണത്തില്‍ മാറ്റം വരാമെങ്കിലും, വര്‍ഷാവസാനത്തോടെ ഏകദേശം…
Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 15:02 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതിന് പിന്നാലെ കനത്ത ചൂട്. വിവിധ ഇടങ്ങളിൽ സാധാരണയിലും അധികമാണ് ചൂട് അനുഭവപ്പെടുന്നത്. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. കാലവർഷം ദുർബലമായതോടെയാണ് ചൂട് കൂടുതലായി ഉണ്ടാവുന്നത്. ഓണക്കാലത്ത് പെയ്‌ത മഴ മാറ്റി നിർത്തിയാൽ ഇക്കുറി ഓഗസ്‌റ്റിലും സെപ്റ്റംബറിലും…
Gulf oi-Ashif N Published: Sunday, September 6, 2026, 14:13 [IST] സൗദി അറേബ്യയുടെ അയല്‍രാജ്യമായ യമന്‍ വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിലാണ്. ഹൂതികളും സര്‍ക്കാര്‍ സൈന്യവുമാണ് ഏറ്റുമുട്ടുന്നത്. യമന്റെ കൂടുതല്‍ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഏദന്‍ ഉള്‍പ്പെടെയുള്ള ചെറിയ ഭൂപ്രദേശമാണ് സര്‍ക്കാര്‍ സൈന്യത്തിന് കീഴിലുള്ളത്. ഈ പ്രദേശങ്ങള്‍ കൂടി ഹൂതികള്‍ പിടിച്ചടക്കാന്‍ നോക്കിയതോടെ ശക്തമായ പോരാട്ടമാണ് യമനില്‍. 2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതോടെ സര്‍ക്കാര്‍ നിയന്ത്രണം ഏദനിലേക്ക് ചുരുങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തില്‍ യമനിലെ…
Gulf oi-Jithin TP Published: Sunday, September 6, 2026, 13:48 [IST] ജക്കാര്‍ത്തയിലെ സോക്കര്‍നോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളം അഗ്‌നിപര്‍വ്വത ചാരം കാരണം താല്‍ക്കാലികമായി അടച്ചിട്ടതിനെത്തുടര്‍ന്ന് ദുബായിക്കും ജക്കാര്‍ത്തയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഞായറാഴ്ച ഇന്തോനേഷ്യ ആറ് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 150 കിലോമീറ്ററിലധികം അകലെയുള്ള ‘അനക് ക്രാക്കറ്റോവ’ എന്ന അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം ജക്കാര്‍ത്തയ്ക്ക് പുറത്തുള്ള രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതോടെ ഇവിടത്തെ വിമാന സര്‍വീസുകള്‍…
Gulf oi-Nidhin Illikkambath Published: Sunday, September 6, 2026, 13:49 [IST] മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രുചിമേള 2026’ വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീണ്ടുനിന്ന പരിപാടിയിൽ ഏകദേശം 5000-ത്തോളം പേരാണ് പങ്കെടുത്തത്. കേരളത്തിന്റെ തനത് രുചിവൈവിധ്യത്തെ ബഹ്‌റൈനിലെ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്. ഒരുക്കിയ രുചിമേളയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള…