Al സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ അഭിരുചി കണ്ടെത്തി കരിയർ തീരുമാനിക്കാം; കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ് | കരിയർ വാർത്ത
Last Updated:Jul 14, 2026 5:56 PM IST News18 എന്ത് പഠിക്കണം, എന്ത് ജോലി വേണം തുടങ്ങി ആശങ്കകൾക്ക് അവസാനമാകും. ഇനി നിർമ്മിത ബുദ്ധി കരിയർ തെരഞ്ഞെടുപ്പിന് സഹായിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറായ ഡോ. സുധീപ് ഇളയിടവും ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപികയായ ഡോ. അനുപമയും ചേർന്ന് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് ചരിത്രപരമായ പേറ്റന്റ് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച്…