Headlines

വീണ്ടും ഹൊറർ ജോണറിലേക്ക് കയാദു ലോഹർ; ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് പൂർത്തിയായി റിലീസിന് | സിനിമാ വാർത്ത


Last Updated:

സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4ന് തീയേറ്ററുകളിലേക്ക് എത്തും

ഇമ്മോര്‍ട്ടല്‍
ഇമ്മോര്‍ട്ടല്‍

ജി.വി. പ്രകാശ് കുമാറും (GV Prakash Kumar) കയാദു ലോഹാറും (Kayadu Lohar) കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4ന് തീയേറ്ററുകളിലേക്ക് എത്തും. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വഹിച്ച ഹൊറർ ചിത്രത്തിൻ്റെ സംഗീതം സാം സി.എസ്.



Source link

Leave a Reply

Your email address will not be published. Required fields are marked *